malayalam news tuesday- july- 17 -2007 ~ മലയാളം വാര്‍ത്തകള്‍

Monday, July 16, 2007

malayalam news tuesday- july- 17 -2007

യു.ഡി. എഫ്ഹര്‍ത്താല്‍ മാറ്റി



നാളെ നടത്താനിരുന്ന യു.ഡി.എഫ്‌ ഹര്‍ത്താല്‍ മാറ്റിവച്ചു. പ്രകൃതിക്ഷോഭത്തുടര്‍ന്നാണ്‌ ഹര്‍ത്താല്‍ മാറ്റാന്‍ തീരുമാനിച്ചതെന്ന്‌ പ്രതിപക്ഷ നേതാവ്‌ ഉമ്മന്‍ചാണ്ടി അറിയിച്ചു. എന്നാല്‍, ഹര്‍ത്താല്‍ ആഹ്വാനം ചെയ്ത സാഹചര്യം നിലനില്‍ക്കുന്നുണ്ടെന്ന്‌ അദ്ദേഹം അഭിപ്രായപ്പെട്ടു. ജനാഭിപ്രായം കൂടി കണക്കിലെടുത്താണ്‌ ഹര്‍ത്താല്‍ മാറ്റിവച്ചത്‌. ജനവികാരം മനസ്സിലാക്കി തന്നെയായിരുന്നു ഹര്‍ത്താല്‍ ആഹ്വാനം ചെയ്തതെന്നും പ്രതിപക്ഷ നേതാവ്‌ പറഞ്ഞു. ഹര്‍ത്താല്‍ നീട്ടി വയ്ക്കുകയാണെന്നും പുതിയ സാഹചര്യത്തില്‍ പ്രതിഷേധം എങ്ങനെ വേണമെന്നു ആലോചിക്കുമെന്നും ഉമ്മന്‍ചാണ്ടി അറിയിച്ചു. .....

പ്രധാന വാര്‍ത്തകള്‍

കൊച്ചിയില്‍ മാലിന്യം കുന്നുകൂടുന്നു
തായ്‌ലന്‍ഡില്‍ സ്ഫോടനം: ഒരു മരണം
ഹനീഫിനെ ഓസ്ട്രേലിയ പുറത്താക്കും
ഭൂവിനിയോഗ നയം നടപ്പിലാക്കും: മന്ത്രി
ലോക വോളി കിരീടം ബ്രസീലിന്‌
മോണിക്ക ബേദിയെ കുറ്റവിമുക്തയാക്കി
ഐ ബി എസ് എ സമ്മേളനം തുടങ്ങി
റഷീദ് :മൂന്നാം മുന്നണി സ്ഥാനാര്‍ഥി
കാലവര്‍ഷം: അഞ്ച് മരണം
റഷ്യയോട് മാപ്പ് പറയില്ലെന്ന് ബ്രൌണ്‍
ചൌധരി: കുറ്റപത്രത്തില്‍ ഇളവ്
സെന്‍‌സെക്‍സ് 15,426 ലെത്തി
ചെന്നൈ സൂപ്പര്‍ഫാസ്റ്റ് പാളംതെറ്റി
തമിഴ്നാട് സഹകരിക്കുന്നില്ല - പ്രേമചന്ദ്രന്‍
റെയില്‍‌വെ അന്വേഷണങ്ങള്‍ക്ക് ഇനി 139
നിയമസഭ ഇന്നത്തേക്ക് പിരിഞ്ഞു
സംവരണം: ഹര്‍ജി ഇന്ന് പരിഗണിക്കും
പ്രതിപക്ഷം സഭ ബഹിഷ്കരിച്ചു
മുംബൈ സ്ഫോടനം: ഇന്നുമുതല്‍ വിധി
പ്രതിഭ സ്വത്തുവിവരം വെളിപ്പെടുത്തില്ല

മുല്ലപ്പെരിയാര്‍:ജലനിരപ്പ്‌ ഉയരുന്നു

കര്‍ക്കിടകം പിറക്കുന്നു.
ജെഫ് ലോസണ്‍ പാകിസ്ഥാന്‍ കോച്ചാകും
ത്രിദിന മത്സരം സമനില
ഹനീഫിനോട് മാന്യമായി ഇടപെടണം: ഇന്ത്യ
ഹര്‍ത്താല്‍ പരാജയപ്പെടുത്തണം: പിണറായി
ചിക്കുന്‍ഗുനിയ മൂലം മരണമില്ല: കേന്ദ്ര സംഘം
സബീലിനെ റിമാന്‍ഡ് ചെയ്തു
സ്വാശ്രയം: ചര്‍ച്ച വിഫലം
മോണിക്ക ബേദിയെ കുറ്റവിമുക്തയാക്കി
ഹനീഫിനോട് അനീതി കാട്ടുന്നു: ഭാര്യ
ഗുര്‍മീതിന് നേര്‍ക്ക് ആക്രമണം
പ്രതിപക്ഷം സഭ ബഹിഷ്ക്കരിച്ചു
പീഡനം: സഭ നഷ്ട പരിഹാരം നല്‍കും
റോഡുകള്‍ക്ക് നിലവാരമില്ലെന്ന് മന്ത്രി
സ്കൂളുകളില്‍ ഇന്‍റെര്‍നെറ്റ് ഉറപ്പാക്കും: വി എസ്
പനി: കേന്ദ്രസംഘം പരിശോധന തുടരുന്നു
ക്രൈസ്തവ നേതാക്കള്‍ക്കെതിരെ എസ്എഫ്ഐ
സൈനിക പിന്‍‌മാറ്റം ഉടനെവേണ്ട: ആസാദ്
അന്വേഷണം രാഷ്‌ട്രീയപ്രേരിതം
ഹെല്‍മറ്റ് ധരിച്ച 10 പേര്‍ മരിച്ചു
രണ്ട് സ്ത്രീകള്‍ ഷോക്കേറ്റ് മരിച്ചു
ശങ്കരരാമന്‍ കേസ്: വാദം മാറ്റി
ഇറാഖില്‍ സ്ഫോടനം: ഏഴ് മരണം
വ്യാജ ഏറ്റുമുട്ടല്‍: 13 പേര്‍ക്ക് കുറ്റപത്രം
സ്വാശ്രയപ്രവേശനം: ഹര്‍ജി മാറ്റി
ജപ്പാനില്‍ ഭൂകമ്പം: 4 മരണം
പുരി രഥോത്സവം തിങ്കളാഴ്ച
പ്ലസ്‌വണ്‍ പ്രവേശനം തടഞ്ഞു
ബ്രസീലീന്‌ കോപ കീരീടം





No comments: