malayalam news :friday- july- 13 -2007 ~ മലയാളം വാര്‍ത്തകള്‍

Thursday, July 12, 2007

malayalam news :friday- july- 13 -2007

ജലസാനിദ്ധ്യമുള്ള ഗ്രഹം കണ്ടെത്തി



ഭൂമിയില്‍ നിന്ന്‌ അറുപത്‌ പ്രകാശവര്‍ഷം അകലെ കണ്ടെത്തിയ ഭീമാകാരനായ ഗ്രഹത്തില്‍ ജലാംശമുണ്ടെന്ന്‌ തെളിവ്‌ ലഭിച്ചുവെന്നാണ്‌ ഫ്രാന്‍സിലെ ഡി ആസ്ട്രോഫിസിക്‌ ഡീ പാരീസ്‌ എന്ന സ്ഥാപനത്തിലെ ജിയോവന്ന ടിനേറ്റിയുടെ നേത്യത്തീലൂള്ള ശാസ്ത്രജ്ഞര്‍ അവകാശപ്പെടുന്നത്‌ എന്നാല്‍ ഇവിടെജീവണ്റ്റെ അംശം ഉണ്ടാകിനിടയില്ലെന്നാണ്‌ വിദഗ്ദ്ധര്‍ അഭിപ്രായപ്പെടുന്നത്

....................................................................................................................................
പ്രധാന വാര്‍ത്തകള്‍

എബിവിപി പ്രവര്‍ത്തകര്‍ക്ക് ലാത്തിച്ചാര്‍ജ്
ലിസ് കോഴ: വിധി നാളെ
റിസോര്‍ട്ട് പൊളിക്കല്‍: മൂന്നാറില്‍ സംഘര്‍ഷം
ധന്യശ്രീ പൊളിക്കരുത് - ഹൈക്കോടതി
നാട്ടാനകളുടെ വിവരം വനംവകുപ്പിലില്ല
ലണ്ടന്‍: 4 പേര്‍ക്ക് ജീവപര്യന്തം
വൈദ്യുതി കുടിശ്ശിക 1670.91 കോടി
ലാദന്‍ പാകിസ്ഥാനില്‍: അമേരിക്ക
പി‌ജിയ്ക്ക് അബുദാബി ശക്തി അവാര്‍ഡ്
കഫീല്‍ രക്ഷപ്പെടില്ലെന്ന് സൂചന
ഭൂമി സമരം ശക്തമാക്കും: സിപിഎം
ചിക്കുന്‍‌ഗുനിയ: കേന്ദ്രസംഘം എത്തും
സംസ്ഥാനത്ത് പകര്‍ച്ചപ്പനി രൂക്ഷമാകുന്നു
ബാലവിവാഹം മരണകാരണമാവുന്നു
പനി: കേരളത്തിന്‍റേത് മികച്ച പ്രകടനം
2006ല്‍ കടുവവേട്ടക്കേസ് 135
സിപി‌ഐയുടെ നിര്‍ണായക യോഗം ഇന്ന്
ലൈഫ്‌ലൈന്‍ എക്സ്പ്രസ് വീണ്ടും ട്രാക്കില്‍
വിദ്യാര്‍ഥികളുടെ കണ്‍സെഷന്‍:ചര്‍ച്ച പരാജയപ്പെട്ടു
കോയമ്പത്തൂറ്‍ സ്ഫോടന കേസ്‌ വിധി ഓഗസ്റ്റ്‌ ഒന്നിന്‌
നക്സലുകള്‍ ദൂരദര്‍ശന്‍ ടവര്‍ തകര്‍ത്തു
ലാല്‍ മസ്ജിദ്: 73 മൃതദേഹങ്ങള്‍ കണ്ടെടുത്തു
ഇന്ത്യ തേടുന്ന ഭീകരന്‍ പാകിസ്ഥാന്‍റെ പിടിയില്‍
യാത്രാസൌജന്യം: മന്ത്രിയുമായി ഇന്ന് ചര്‍ച്
സെന്‍‌സെക്‍സ് വീണ്ടും 15,000 കടന്ന
മാലിന്യനിര്‍മ്മാര്‍ജ്ജനം: യോഗം വിളിക്കും
രാഷ്ട്രപതിക്ക്‌ ബ്രിട്ടീഷ്‌ ബഹുമതി
റാം കൊല്ലപ്പെട്ടതായി സംശയം
സിധു അപകടത്തില്‍ നിന്ന് രക്ഷപെട്ടു
ലിസ് വിവാദം: പ്രതിപക്ഷം ഇറങ്ങിപ്പോയി

No comments: