malayalam news :friday- july- 06 -2007 ~ മലയാളം വാര്‍ത്തകള്‍

Friday, July 6, 2007

malayalam news :friday- july- 06 -2007

Malayalam news


ഒഴിപ്പിച്ചത്‌ ടാറ്റയൂടെ ഭൂമി തന്നെ: വി എസ്‌



മൂന്നാറില്‍ നൈമക്കട്ട്‌ തണ്റ്റെ നേത്യത്വത്തില്‍ ഒഴിപ്പീച്ചത്‌ ടാറ്റയൂടെ ഭൂമി തന്നെയാണെന്ന്‌ മുഖ്യമന്ത്രി. റവന്യൂമന്ത്രിയുടെ പ്രസ്താവനയെക്കുറിച്ച്‌ പ്രതികരിക്കുകയായിരുന്നു അദ്ദേഹം.റവന്യുമന്ത്രിയുമായി ഒരു തര്‍ക്കത്തിനില്ലെന്നും, വനം വകുപ്പിണ്റ്റെ മേല്‍നോട്ടമുള്ള ഭൂമി എന്നായിരിക്കാം മന്ത്രി ഉദ്ദേശിച്ചതെന്നും അദ്ദേഹം കൂട്ടിചേര്‍ത്തു. 'ടാറ്റയുടെ ഭൂമിയല്ലെങ്കില്‍ എന്തിനാണ്‌ ടാറ്റയുടെ ബോര്‍ഡ്‌ അവിടെ വെച്ചതെന്നും ദ്വത്യസംഘം വിശദമായ പരിശോധന നടത്തിയ ശേഷം ടാറ്റയൂടെ ഭൂമിയാണെന്ന്‌ ബോധ്യപ്പെട്ട സാഹചര്യ്ത്തിലാണ്‌ അവിടെ സര്‍ക്കാര്‍ ബോര്‍ഡ്‌ വെച്ചത്‌,വനം വകുപ്പിണ്റ്റെ ഭൂമിയായലും റവന്യൂവകുപ്പിണ്റ്റെ ഭൂമിയായലും ജണ്ട കെട്ടിതിരിക്കും' വീ എസ്‌ വിശദീകരിച്ചു.

....................................................................................................................................
പ്രധാന വാര്‍ത്തകള്‍

ലാല്‍ മസ്ജിദ്: സേനാനീക്കം നിര്‍ത്തും
മൂന്നുമാസം മുമ്പ്‌ റിസര്‍വ്‌ ചെയ്യാനുള്ള സൌകര്യം റെയില്‍വേ നിര്‍ത്തുന്നു
സെന്‍‌സെക്‍സ് 29 പോയിന്‍റ് കരകയറി
പ്രതിപക്ഷബഹളം: സഭ പിരിഞ്ഞു
ടാറ്റയെ ഒഴിപ്പിക്കുന്നതിന് പിന്തുണ
ബി‌ജെ‌പി ക്യാമ്പ് തുടങ്ങുന്നു
പ്രതിഭക്കെതിരെ വീണ്ടും ഹര്‍ജി
മൂന്ന് സ്വശ്രയ കോളജുകള്‍ക്ക് നോട്ടീസ്
വിവരങ്ങള്‍ കൈമാറാന്‍ അന്ത്യശാസനം
ഭീകരതയ്ക്ക് മതമില്ല’: സിംഗ്
കോണ്‍ഗ്രസ് ഓഫീ‍സില്‍ തീപിടിത്തം
ഇന്തോ-ചൈന പരിഹാരമുണ്ടാവും:സിംഗ്
കയ്യേറ്റക്കാരുടെ ആക്രമണത്തില്‍ മൂന്ന് മരണം
അഫ്ഗാനില്‍ ചാവേര്‍ ആക്രമണം: 5 മരണം
എസ് ഐ ബി 25 ശതമാനം ലാഭ വിഹിതം നല്‍കും
മൂന്നാര്‍: മുഖ്യമന്ത്രി വ്യക്തമാക്കണം
പുലിത്തോലുമായി മൂന്നംഗ സംഘം പിടിയില്‍
ദേശാഭിമാനിക്ക് പണം നല്‍കിയിട്ടില്ല - ലിസ്
റിപ്പോര്‍ട്ട് വന്നാല്‍ നടപടിയെന്ന് പാലൊളി
ബസിനു മുകളിലേക്ക് മണ്ണിടിഞ്ഞ് 40 മരണം
സംവരണം: കോണ്‍ഗ്രസിനെതിരെ ബിജെപി
അര്‍ധനഗ്ന പ്രതിഷേധത്തിന് ഫലപ്രാപ്തി
ഉപരാഷ്‌ട്രപതി തെരഞ്ഞെടുപ്പ് ഓഗസ്റ്റ് 10ന്
ടോമിന്‍ തച്ചങ്കരിക്കെതിരെ കേസ്
ടാജ് കേസ്: വിചാരണ മാറ്റിവച്ചു
ബാങ്കിംഗ് മേഖലയില്‍ താല്പര്യമെന്ന്
മുല്ലപ്പെരിയാറില്‍ ജലനിരപ്പ് ഉയരുന്നു
സര്‍ക്കാര്‍ അപഹാസ്യമായി - കെ.പി.സി.സി
ഗ്ലാസ്ഗൌ:ഇന്ത്യന്‍ ഡോക്ടറെ ചോദ്യം ചെയ്യുന്നു
പാശ്ചാത്യര്‍ക്കെതിരെ പോരാടണം: സവാഹിരി
മന്ത്രി യാഥാര്‍ത്ഥ്യം മറച്ചുവച്ചു - റിപ്പോര്‍ട്ട്
മുസ്ലീം സംവരണം: ആന്ധ്രയില്‍ പുതിയ ഓര്‍ഡിനന്‍‌സ്
കടുത്ത ജലക്ഷാമം ആസന്നം: പ്രധാനമന്ത്രി
ജോണ്‍സ്റ്റണ് ആംനെസ്റ്റി പുരസ്കാരം
രേഖകള്‍ വേണമെന്ന നട്‌വറിന്‍റെ ആവശ്യം തള്ളി
ലാല്‍ മസ്ജിദില്‍ പോരാട്ടം മുറുകുന്നു
ഗുജറാത്ത്: മരണ സംഖ്യ ഉയരുന്നു
സെന്‍‌സെക്‍സില്‍ വീണ്ടും കയറ്റം
ഭൂമി വിതരണത്തിന്‌ കര്‍മ്മപരിപാടി
കരിപ്പൂരില്‍ വ്യാജ ബോംബ് ഭീഷണി
മുഖ്യമന്ത്രി ഒഴിപ്പിച്ചത് കയ്യേറ്റഭൂമിയല്ല - കെ.പി.രാജേന്ദ്രന്‍
വിവാദങ്ങള്‍ ബാക്കിയാക്കി നിമിറ്റ്സ് മടങ്ങുന്നു
പിണറായി പരിധി വിടുന്നു: ഉമ്മന്‍‌ചാണ്ടി
ചൈനയില്‍ സ്ഫോടനം: 25 മരണം
ലാല്‍ മസ്ജിദ്: സംഘര്‍ഷം തുടരുന്നു
സംഝോത്ത: പാകിസ്ഥാനികള്‍ക്ക് സഹായം
മൂന്നാറില്‍ ഉപഗ്രഹ സര്‍വ്വേ പരാജയം
എല്ലാ ആദിവാസികള്‍ക്കും വൈദ്യുതി
പെനാല്‍റ്റി ഗോളില്‍ ബ്രസീല്‍ ക്വാര്‍ട്ടറില്‍
കൊച്ചി റിയാന്‍ സ്റ്റുഡിയോയില്‍ റെയ്ഡ്
മമത നാളെ തിരുവനന്തപുരത്തെത്തും
പ്രതിഭയുടെ നാമനിര്‍ദ്ദേശം ‘നാഴികക്കല്ല്’: സോണിയ
സിപിഎം പൊട്ടിത്തെറിയുടെ വക്കില്‍
പിടിച്ചെടുത്തത് ടാറ്റയുടെ ഭൂമി: മുഖ്യന്‍
നാറ്റോ സൈനികര്‍ കൊല്ലപ്പെട്ടു
കുടിയേറ്റം: ബ്രിട്ടണ്‍ നിയമങ്ങള്‍ ശക്തമാക്കുന്നു
രണ്ട് ലക്ഷത്തിന്‍റെ കുഴല്‍ പണം പിടിച്ചു
ബ്രിട്ടന്‍ ബോംബ്‌: അറസ്റ്റിലായവര്‍ സഹപാഠികള്‍
പിള്ളയെ വഴിയിലാക്കിയതില്‍ ദുഃഖം: കോടിയേരി
കുട്ടി ഡോക്ടര്‍ കീഴടങ്ങി
മഴ:ഗുജറാത്തില്‍ ഉപഗ്രഹ സര്‍വെ നടത്തും
ജ്യോതിസിന്‍റെ പ്രവര്‍ത്തനം നിര്‍ത്തി
രൂപയുടെ വിനിമയനിരക്കില്‍ മാറ്റമില്ല
മീന്‍പിടിത്തക്കാരെ മോചിപ്പിക്കാന്‍ ധാരണ
ഗുജറാത്തില്‍ മഴ തുടരുന്നു: മരണം 98 ആയി
ഉമ്മന്‍‌ചാണ്ടി ഭൂമി കയ്യേറി‌- ഡിവൈഎഫ്ഐ
ഹാജര്‍ ഇനി അക്ഷരമാലക്രമത്തില്‍
ദേശാഭിമാനി മാതൃക കാട്ടി - ഡി.വൈ.എഫ്.ഐ
കുടിവെള്ള വിതരണം: കേരളം ഒന്നാമത്
കാറുകളില്‍ സീറ്റ്‌ ബെല്‍റ്റ്‌ നിര്‍ബന്ധമാക്കുന്നു
ഭൂവിനിയോഗം: നിയമം ഉടന്‍
ഭഗത്‌സിംഗിന്‍റെ വീട് നവീകരിക്കണമെന്ന് ഇന്ത്
തട്ടിക്കൊണ്ട്പോകല്‍: മുരുകന്‍ നാട്ടിലെത്തി
ദേവസ്വം ഉപദേശക കൌണ്‍സില്‍ രൂപീകരിക്കും
വിയറ്റ്‌നാം പ്രധാനമന്ത്രി ഇന്ത്യയിലെത്തി
ജപ്പാനില്‍ വനിതാ പ്രതിരോധ മന്ത്രി
പ്രതിഭ പിന്‍‌മാറണമെന്ന് ജയലളിത
വി.എസിനും പിണറായിക്കും അറസ്റ്റ്‌വാറണ്ട്‌
ഇന്ന് വിദ്യാഭ്യാസബന്ദ്
മദ്രസ വിദ്യാര്‍ത്ഥികള്‍ക്ക് അന്ത്യശാസനം
അമര്‍നാഥ് തീര്‍ത്ഥാടകന്‍ മരിച്ചു
കാറപകടം: കല്ലമ്പലത്ത്‌ 3 പേര്‍ മരിച്ചു
മാര്‍ട്ടിനെ രാജാവാക്കിയത് ഉമ്മന്‍‌ചാണ്ടി - കോടിയേരി
വേണുഗോപാലിനെതിരെ കേസെടുക്കും - കോടിയേരി
ഉറങ്ങിപ്പോയ ഡ്രൈവര്‍ക്ക് യാത്രക്കാരുടെ മര്‍ദ്ദനം

No comments: