malayalam news :friday- july- 07 -2007 ~ മലയാളം വാര്‍ത്തകള്‍

Friday, July 6, 2007

malayalam news :friday- july- 07 -2007



സപ്താത്ഭുതങ്ങളില്‍ താജ്മഹലുണ്ടാകുമോ?
(2007-07-07)


പോര്‍ച്ചുഗലിണ്റ്റെ തലസ്ഥാനമായ ലിസ്ബണില്‍ പോര്‍ച്ചുഗല്‍ സമയം രാത്രി 9.30 നാണ്‌(ഇന്ത്യന്‍ സമയം ഞായാറാഴ്ച പുലര്‍ച്ചെ 2 മണി) ലോകത്തെ ഏഴ്‌ മാഹാത്ഭുതങ്ങളില്‍ ഇന്ത്യയുടെ അഭിമാനമായ താജ്മഹല്‍ ഉള്‍പ്പെടുമോ എന്നറിയുന്ന വോട്ടെടുപ്പിണ്റ്റെ ഫലപ്രഖ്യാപനം.ലോകത്തെ ഇരുപതോളം അത്ഭൂതങ്ങളോടാണ്‌ താജ്മഹല്‍ മത്സരിക്കുന്നത്‌. ബോളിവൂഡ്‌ താരം ബിപാഷ ബാസു,ഹോളിവൂഡ്‌ താരങ്ങളായ ജെനിഫര്‍ ലോപസ്‌,ഹിലാരി സ്വാങ്ക്‌,ബെന്‍കിങ്ങ്സ്ളി, നീല്‍ ആംസ്ട്രോങ്ങ്‌, ഫൂട്ബോള്‍ താരം റൊണാള്‍ഡോ തുടങ്ങിയവരും ഈ ചടങ്ങില്‍ പങ്കെടുക്കുന്നുണ്ട്‌. യുനെസ്കോയൂടെ അംഗീകാരമില്ലാത്ത ഈ വോട്ടെടുപ്പ്‌ നടത്തുന്നത്‌ ന്യുസെവന്‍ വണ്ടേര്‍സ്‌ ഫ്വണ്ടേഷനാണ്‌.
....................................................................................................................................

പ്രധാന വാര്‍ത്തകള്‍

എല്‍.ഐ.സി: എറണാകുളം മുന്നില്‍


കരിക്കുലം കമ്മിറ്റി രാഷ്ട്രീയക്കാരുടെ കൂടാരം


ഇടതിന് പ്രത്യയശാസ്ത്രമില്ല - സാറാജോസഫ്


ലാല്‍മസ്ജിദില്‍ വിണ്ടും പോരാട്ടം


6 അമേരിക്കന്‍ സൈനികരുടെ മരണം സ്ഥിരീകരിച്ചു


ഗ്ലാസ്ഗോ സ്ഫോടനം: കുറ്റപത്രം നല്‍കി


ഷെഖാവത്ത് സ്വത്ത് വിവരം പ്രഖ്യാപിക്കും


സത്യാര്‍ത്ഥി പുരസ്കാരം മംഗലാട്ടിന് സമ്മാനിച്ചു


പ്രാര്‍ത്ഥനകള്‍ വിഫലം;സൂരജ് മരിച്ചു


പതിനൊന്നിന്‌ ബി.എസ്‌.എന്‍.എല്‍ പണിമുടക്ക്‌


സൌദി ടെലിക്കോം ഇന്ത്യയിലേക്ക്


തമിഴ്നാട്ടില്‍ 1500 കോടിക്ക് സെസ് മേഖല


എയ്‌ഡ്സ് ബാധിതര്‍ കുറഞ്ഞു


ഇന്ന് ഏഴുകളുടെ മഹാസംഗമദിനം


തച്ചങ്കരി: ഹര്‍ജി ഇന്ന് പരിഗണിക്കും


കോട്ടൂരിനെ പോളിഗ്രാഫിന് വിധേയനാക്കും


ആറ് ശ്രീലങ്കന്‍ സൈനികര്‍ കൊല്ലപ്പെട്ടു


ലാല്‍ മസ്ജീദ്: അന്ത്യ ശാസനം തള്ളി


സപ്താത്ഭുതങ്ങളില്‍ താജ്മഹലുണ്ടാകുമോ?


പ്രധാനമന്ത്രിയുടെ ചെക്കും മടങ്ങി


ശിവാജി പണിക്കര്‍ക്ക് നേരെ അക്രമണം


ഭീകരാക്രമണം: ഒരു ഇന്ത്യക്കാരന്‍ കൂടി കസ്റ്റഡിയില്‍


ഡല്‍ഹിയില്‍ മെട്രൊ ട്രെയിനിന് തീപിടിച്ചു


ഉമ്മന്‍‌ചാണ്ടിയുടെ കെട്ടിടവും സ്ഥലവും അളന്നു


ധന്യശ്രീ‍ റിസോര്‍ട്ട് പൊളിക്കരുതെന്ന് നിര്‍ദ്ദേശം


ഛ്ത്തീസ്ഗഡില്‍ സ്ഫോടകശേഖരം പിടിച്ചു


ഇസ്രയേലില്‍ സംഘര്‍ഷത്തില്‍ 11 മരണം


ഷെഖാവത്തിന് പിന്തുണയില്ല: മുലായം


പാമോയില്‍ കേസ് തുടരാമെന്ന് കോടതി


ബി.ജെ.പി. പഠന ക്യാമ്പ് തുടങ്ങി


സ്വാശ്രയ ഫാര്‍മസി കോളജുകള്‍ പിന്മാറി


റോഡ്ഗതാഗതം മെച്ചപ്പെടുത്തും - വി.എസ്.


പ്രതിഭ പാട്ടീല്‍ കര്‍ണാടകയില്‍


ഓഹരി വിപണി 15,000 കടന്നു


മുഷാറഫിന് നേരെ റോക്കറ്റ് ആക്രമണം


പിറന്നാള്‍ മധുരത്തില്‍ ദലൈലാമ


കേരഫെഡിന് റിലയന്‍സുമായി ബന്ധമില്ല


പാമ്പാടിയില്‍ അനിശ്ചിതത്വം തുടരുന്നു


നേപ്പാള്‍:രാജാവിന് അധികാരമുണ്ടാവില്ല?


സഭ ഇന്നത്തേക്ക് പിരിഞ്ഞു


കൊഹ്‌ലിയുടെ അപേക്ഷ തള്ളി


വേരിഫിക്കേഷന്‍ ചുമതല എസ്‌ഐക്ക്


പ്രതിഭ പാട്ടീല്‍ കര്‍ണാടകയില്‍


കലാമിനായി പുതിയ വീട് ഒരുങ്ങുന്നു


ദേശാഭിമാനിക്ക് പണം നല്‍കിയിട്ടില്ല - ലിസ്

No comments: