malayalam news monday july-16 -2007 ~ മലയാളം വാര്‍ത്തകള്‍

Sunday, July 15, 2007

malayalam news monday july-16 -2007

ബ്രസീലീന്‌ കോപ കീരീടം



അമേരിക്കന്‍ ഫൂട്ബോള്‍ ഫൈനല്‍ മത്സരത്തില്‍ ബ്രസീല്‍ അര്‍ജണ്റ്റിനയെ മറുപടിയില്ലാത്ത മൂന്ന്‌ ഗോളുകള്‍ക്ക്‌ തകര്‍ത്ത്‌ കോപ കിരീടം സ്വന്തമാക്കി. ആദ്യ നാല്‌ മിനിറ്റുകള്‍ കഴിഞ്ഞപ്പോള്‍ ബാപ്റ്റിസ്റ്റ നേടിയ ഗോളിലൂടെ ബ്രസീല്‍ അവരുടെ നയം വ്യക്തമാക്കിയിരുന്നു.നാല്‍പതാം മിനിറ്റിലും അറുപത്തെന്‍പതാം മിനിറ്റിലും ഗോള്‍ വല കുലുക്കി ബ്രസില്‍ വിജയം ഉറപ്പിച്ചു. ബ്രസിലിണ്റ്റെ റെബിഞ്ഞായ്ക്കാണ്‌ ടോപ്‌ സ്കോറാര്‍ക്കുള്ള ട്രോഫി. ഉറുഗ്വയെ ഒന്നിനെതിരെ മൂന്ന്‌ ഗോളൂകള്‍ക്ക്‌ തോല്‍പിച്ച്‌ മെക്സിക്കോ മൂന്നാം സ്ഥാനം നേടി.

....................................................................................................................................
പ്രധാന വാര്‍ത്തകള്‍

ഉരുട്ടിക്കൊല: പുനരന്വേഷണം ആവശ്യപ്പെടും
ഇന്ത്യന്‍ ഡോക്ടര്‍ ഹനീഫിന് ജാമ്യം
നെഹ്രു- എഡ്വിന ബന്ധം ആഴത്തിലുള്ളത്
നിയന്ത്രണ രേഖ സമാധാന രേഖയാക്കും: സിംഗ്
അച്ചടക്കരാഹിത്യം: രാജ്‌നാഥിന് അതൃപ്തി
പിന്തുണ പുനഃപരിശോധിക്കണം
ജിഡിപി വളര്‍ച്ചാ നിരക്ക് കുറയും
കാശ്മീരില്‍ വേണ്ടത് സമാധാനരേഖ
രാഷ്ട്രപതി: മൂന്നാം മുന്നണി വിട്ടു നില്‍ക്കും
റാമിനെ കൊന്നത് പൊലീസെന്ന് ഭാര്യ
പിന്തുണ പുനപരിശോക്കണം: ബര്‍ദന്‍
ശബരിമല: തിങ്കളാഴ്ച നട തുറക്കും
ഹര്‍ത്താല്‍ 18ലേക്ക് മാറ്റി
തൂത്തംപാറ എസ്റ്റേറ്റ്‌ ഏറ്റെടുത്തു
കപ്പലപകടം: ക്യാപ്റ്റന്‍റെ മൃതദേഹം കണ്ടെത്തി
ഹനീഫിനെ ബ്രിട്ടണ് കൈമാറില്ല: ഓസ്ട്രേലിയ
സര്‍ക്കാരിനെതിരെ മാനേജ്‌മെന്‍റുകള്‍
ലാദന്‍റെ വിഡീയോ വീണ്ടും
ഹനീഫിനെ മോചിപ്പിക്കണമെന്ന് ഭാര്യ
ശാരിയുടെ മരണത്തിന് പിന്നില്‍ ദുരൂഹതയില്ല
ഫയല്‍ കടത്തല്‍: മാനേജര്‍ കസ്റ്റഡിയില്‍
ഐഷര്‍ മോട്ടേഴ്സ് ഏറ്റെടുക്കാന്‍ ഹ്യുണ്ടായ്
വേഗക്കാരന്‍ പവല്‍ തന്നെ
ചൊവ്വാഴ്ച യു.ഡി.എഫ് ഹര്‍ത്താല്‍
ശാരിയുടെ മരണത്തിന് പിന്നില്‍ ദുരൂഹതയില്ല
പ്രതിഭക്ക് ബുദ്ധദേവിന്‍റെ പിന്തുണ
എയ്ഡ്സ് രോഗിയെ പ്രവേശിപ്പിച്ചതിന് മര്‍ദ്ദനം
കോംഗോ: ഇന്ത്യന്‍ സൈനികര്‍ക്കെതിരെ അന്വേഷണം
പകര്‍ച്ചപ്പനി: കേന്ദ്രസംഘമെത്തി
എല്ലാ സ്കൂളുകളിലും ഇണ്റ്റര്‍നെറ്റ്‌: മുഖ്യമന്ത്രി
മുരളീധരന്‍ 700 നോട്ടൌട്ട്
മാര്‍ ഇവാനിയോസ് ദൈവദാസന്‍
ഫയല്‍ കടത്തല്‍: മാനേജര്‍ കസ്റ്റഡിയില്‍
അംഗീകാരം റദ്ദാക്കല്‍ പകപോക്കലെന്ന്
മാലിന്യനീക്കത്തിന് മൊബൈലും
ഹിന്ദി സമ്മേളനം മൂണ്‍ ഉദ്ഘാടനം ചെയ്തു
പാകിസ്ഥാനില്‍ ചാവേറാക്രമണം: 13 മരണം
ഹനീഫ്: തീരുമാനം നീട്ടി
പാലക്കാട്ട് പനി പടരുന്നു
കേസുകള്‍:അവലോകന യോഗം തുടങ്ങി
പനി മരണം: കണക്കുകള്‍ മറച്ചുവച്ചു
നിമിറ്റ്സ് തിരികെ എത്തുന്നു
ജെറ്റിന്‍റെ ന്യൂയോര്‍ക്ക് സര്‍വീസ് ഓഗസ്റ്റില്‍
പാന്‍ അമേരിക്കന്‍ ഗെയിംസിന് തുടക്കമായി
അന്വേഷണം തിരിച്ചടിയല്ല: കോടിയേരി
ലാല്‍ മസ്ജിദ്: 91 പേര്‍ കൊല്ലപ്പെട്ടു
നേപ്പാള്‍: കൊട്ടാരം സര്‍ക്കാര്‍ ഏറ്റെടുക്കും
ഇറാഖ് വെടിവെയ്പ്പ്: 8 മരണം
മദ്രസകള്‍ക്ക് കൂടുതല്‍ ധനസഹായം

No comments: