malayalam news :thursday july- 12-2007 ~ മലയാളം വാര്‍ത്തകള്‍

Wednesday, July 11, 2007

malayalam news :thursday july- 12-2007

രാഷ്ട്രപതിക്ക്‌ ബ്രിട്ടീഷ്‌ ബഹുമതി



ബ്രിട്ടീഷ്‌ റോയല്‍ സൊസൈറ്റി നല്‍കുന്ന കിംഗ്‌ ചാള്‍സ്‌-11 ബഹൂമതിക്ക്‌ ഇന്ത്യയുടെ രാഷ്ട്രപതി അബ്ദുള്‍ കലാമിനെ തിരഞ്ഞെടൂത്തൂ.കലാം രാഷ്ട്രപതിയായിരിക്കെ ഇന്ത്യയുടെ ശാസ്ത്രസാങ്കേതിക നിക്ഷേപങ്ങളില്‍ വര്‍ദ്ധനവ്‌ ഉണ്ടായെന്നും ഇന്ത്യയെ വികസിത രാജ്യ പദവിയിലേക്ക്‌ ഉയര്‍ത്താനുള്ള പ്രവര്‍ത്തനങ്ങളില്‍ കലാമിണ്റ്റെ പങ്ക്‌ വലുതാണെന്നും വിലയിരുത്തുകയുണ്ടായി.. ഈ ബഹുമതിക്ക്‌ അര്‍ഹനാവുന്ന രണ്ടാമത്തെ രാഷ്ട്രതലവനാണ്‌ കലാം.ജപ്പാന്‍ ചക്രവര്‍ത്തി അക്വിഹിതോക്കാണ്‌ ഇതിന്‌ മൂന്‍പ്‌ ഈ ബഹുമതി ലഭിച്ചിട്ടുള്ളത്‌.

....................................................................................................................................
പ്രധാന വാര്‍ത്തകള്‍

സി.പി.ഐ ദേശീയ സമിതി വ്യാഴാഴ്ച
ബംഗ്ലാദേശ്‌ ബാറ്റിംഗ്‌ തകര്‍ച്ചയില്‍ തന്നെ
എസ്‌.സി വിദ്യാര്‍ത്ഥികളുടെ പഠന നിലവാരം ഉയര്‍ത്തും - മന്ത്രി
പാകിസ്ഥാന് സവാഹിരിയുടെ മുന്നറിയിപ്പ്
പ്രചാരണം: ബി ജെ പിയില്‍ ഭിന്നത
ഫോണ്‍ ചോര്‍ത്തുന്നതായി എന്‍ഡിഎ
യാത്രാ സൌജന്യം: ചര്‍ച്ച ഇന്ന്
ട്രെസ്കോത്തിക് ഇംഗ്ലണ്ട് ടീമില്‍
അക്‍തറും ആസിഫും 30 അംഗ ടീമില്‍
കോപ: അര്‍ജന്‍റീന ഫൈനലില്‍
കാസര്‍കോട് വിദ്യാഭ്യാസ ബന്ദ്
ലോകത്തിലെ 30 വ്യവസായികളില്‍ അസിം പ്രേംജിയും
ലാദന്‍റെ മകന് 51കാരി വധു
ലിസ് കോഴ: ആര്‍ക്കും പരാതിയില്ല
കഫീലിന്‍റെ അല്‍ക്വയ്ദ ബന്ധം വ്യക്തമാകുന്നു
കൂറുമാറിയവര്‍ക്കെതിരെ നടപടി: മന്ത്രി
രാജു നാരായണ സ്വാമിയെ മാറ്റില്ല
7/11 സ്ഫോടനം: പൊലീസ് ഇരുട്ടില്‍ തപ്പുന്നു
കൊഹ്‌ലി സുപ്രിംകോടതിയില്‍
2025ല്‍ ഇന്ത്യന്‍ ജനസംഖ്യ 150 കോടി!
കാസര്‍കോട് വിദ്യാഭ്യാസ ബന്ദ്
പത്തനംതിട്ട ജില്ലയില്‍ വെള്ളിയാഴ്ച ഹര്‍ത്താല്‍
സബര്‍വാള്‍ വധം: വിചാരണക്ക് സ്റ്റേ
ഭരത് റാം നിര്യാതനായി
സേലത്ത് വാഹനാപകടം: ഏഴ് മരണം
ഫാക്ട് വീണ്ടും പ്രതിസന്ധിയില്‍
മുംബൈ ട്രെയിന്‍ സ്‌ഫോടനത്തിന് ഒരു വയസ്സ്
തിരുവനന്തപുരത്ത് പ്യൂണ്‍ മരിച്ച നിലയില്‍
രണ്ടാം ഹരിതവിപ്ലവം കേരളത്തിന് ദോഷം
ജനസംഖ്യ: ഇന്ത്യ ചീനയെ മറികടക്കും
പാകിസ്ഥാന്‍ പട്ടാളത്തിന് വിമര്‍ശനം
ഡി‌വൈ‌എഫ്‌ഐ: ടി വി രാജേഷ് സെക്രട്ടറി
മലയാളി ജവാന്‍ വെടിയേറ്റ്‌ മരിച്ചു
കഫീലിന്‍റെ അല്‍ക്വയ്ദ ബന്ധം വ്യക്തമാകുന്നു
ബാഗ്ദാദില്‍ ആ‍ക്രമണം‍: മൂന്ന് മരണം
വിദ്യാര്‍ഥികളുടെ ടിക്കറ്റ്‌ നിരക്ക്‌ കൂട്ടില്ല
ഹാലാ ബോല്‍’ ഒരു ബോളീവുഡ് കഥ
മഴ: ചൈനയില്‍ 360 മരണം
പ്രധാനമന്ത്രിക്ക് ഡോക്ടറേറ്റ് നല്‍കുന്നു
കുത്തിവയ്പ്: മനുഷ്യാവകാശ കമ്മിഷന്‍ കേസെടുത്തു
ഒസാമയുടെ മകന് 51 കാരി വധു
ധന്യശ്രീ പൊളിക്കുന്നതിന് സ്റ്
വാഗമണ്‍: ഒഴിപ്പിക്കല്‍ തിങ്കളാഴ്ച മുതല്‍
ലോക ജനസംഖ്യാ ദിനം
മുഷറഫിന് ബുഷിന്‍റെ പ്രശംസ
പ്രതിഭക്കെതിരെ വെബ്സൈറ്റുമായി ബി.ജെ.പി
ബസുടമകളുമായി നാളെ ചര്‍ച്ച
ബസ്‌സമരം: കണ്ണൂരില്‍ പൂര്‍ണം, തൃശൂരില്‍ ഭാഗികം
കോപ്പ: മഞ്ഞക്കിളികള്‍ ഫൈനലില്‍
ധന്യശീ റിസോര്‍ട്ട് പൊളിക്കും - മന്ത്രി

No comments: