Saturday, March 29, 2008

Malayalam News-Saturday-29-03-08

പ്രധാന വാര്‍ത്തകള്‍
ആണവകരാറിനെതിരെ വീണ്ടും കാരാട്ട്
10,000 റണ്‍സ് ക്ലബില്‍ ദ്രാവിഡും
കരുണാകരന്‍ പ്രധാനമന്ത്രിയുമായി ചര്‍ച്ച നടത്തി
റെയില്‍വേയുടെ അപകട നാടകം!
ചരക്കുകപ്പല്‍ കാണാതായി
പാകിസ്ഥാന്‍ സമാധാനം ആഗ്രഹിക്കുന്നു : ഗിലാനി
സി പി എമ്മിന്‍റെ പാര്‍ട്ടി കോണ്‍ഗ്രസിന് തുടക്കം
സെവാഗിനു ട്രിപ്പിള്‍ സെഞ്ച്വറി

Malayalam News-friday-28-03-08

പ്രധാന വാര്‍ത്തകള്‍
സെവാഗിനു ട്രിപ്പിള്‍ സെഞ്ച്വറി
കോയമ്പത്തൂറ്‍ - മംഗലാപുരം ട്രെയിന്‍ പാളം തെറ്റി
മുഖ്യമന്ത്രി അടക്കം12 മന്ത്രിമാര്‍ കോയമ്പത്തൂരിലേക്ക്?
ദുരന്തം: കെപിസിസി അഞ്ചു ലക്ഷം നല്‍കും
കാസര്‍കോട്‌ ഹര്‍ത്താല്‍ തുടങ്ങി
കൊച്ചിയില്‍ കേന്ദ്രസര്‍വ്വകലാശാല:കേന്ദ്രമന്ത്രി
കരുണാകരന്‍ - സോണിയ ചര്‍ച്ച
നഷ്ടപരിഹാരം നല്‍കും - ഗതാഗത വകുപ്പ് മന്ത്രി
കോണ്‍ഗ്രസ് റാലിയിലേക്ക് ലോറി പാഞ്ഞുകയറി 6 മരണം
എസ്.എസ്.എല്‍.സി പരീക്ഷാഫലം നേരത്തെ :മന്ത്രി
സ്വയം നിയന്ത്രിക്കാനാകാതെ ശ്രീശാന്ത് വീണ്ടും
ദക്ഷിണാഫ്രിക്ക 540ന് പുറത്ത്
സുമിയുടെ ആത്മഹത്യ: ഐ ജി അന്വേഷിക്കും
ബര്‍ദാന്‍ വീണ്ടും സി പി ഐ ജനറല്‍ സെക്രട്ടറി
എസ്എസ്എല്‍സി പരീ‍ക്ഷ ഇന്ന് അവസാനിക്കും

Thursday, March 27, 2008

Sunday, March 23, 2008

Malayalam News-Monday-24-03-08

പ്രധാന വാര്‍ത്തകള്‍
ആറാം ശമ്പള കമ്മിഷന്‍ റിപ്പോര്‍ട്ട്‌ കേന്ദ്രത്തില്‍ല്‍
ഹൈദരാബാദ് വിമാനത്താവളം പ്രവര്‍ത്തനം ആരംഭിച്ചു
ഭൂട്ടാന്‍ രാജഭരണത്തില്‍ നിന്ന് ജനാധിപത്യത്തിലേക്ക്
പാകിസ്ഥാന്‍: പ്രധാനമന്ത്രി തെരഞ്ഞെടുപ്പ്‌ ഇന്ന്‌
പ്രണബ് -ബുഷ് കൂടിക്കാഴ്ച
നാനോക്കാറിന്‌ വില കുറയ്ക്കാന്‍ സാധ്യത
ധോണിയെ നായകനാക്കിയത് സച്ചിന്‍ :പവാര്‍
എച്ച്‌എംടി ഭൂമി വിറ്റത്‌ കേന്ദ്രം അറിയാതെ:കേന്ദ്ര മന്ത്രി

Malayalam News-Sunday-23-03-08

പ്രധാന വാര്‍ത്തകള്‍
നാനോക്കാറിന്‌ വില കുറയ്ക്കാന്‍ സാധ്യത
ധോണിയെ നായകനാക്കിയത് സച്ചിന്‍ :പവാര്‍
എച്ച്‌എംടി ഭൂമി വിറ്റത്‌ കേന്ദ്രം അറിയാതെ:കേന്ദ്ര മന്ത്രി
അരിക്ക്‌ ഇറക്കുമതി തീരുവ ഒഴിവാക്കി
കേരളത്തില്‍ മഴ രണ്ട്‌ ദിവസം കൂടി തുടരും
"താന്‍ ക്രൈസ്തവ വിശ്വാസി" ഗോര്‍ബച്ചേവ് സമ്മതിക്കുന്നു
ബിന്‍‌ലാദന്‍റെ ശബ്ദം വീണ്ടും

Malayalam News-Saturday-22-03-08

പ്രധാന വാര്‍ത്തകള്‍
ധോണിയെ നായകനാക്കിയത് സച്ചിന്‍ :പവാര്‍
എച്ച്‌എംടി ഭൂമി വിറ്റത്‌ കേന്ദ്രം അറിയാതെ:കേന്ദ്ര മന്ത്രി
അരിക്ക്‌ ഇറക്കുമതി തീരുവ ഒഴിവാക്കി
കേരളത്തില്‍ മഴ രണ്ട്‌ ദിവസം കൂടി തുടരും
"താന്‍ ക്രൈസ്തവ വിശ്വാസി" ഗോര്‍ബച്ചേവ് സമ്മതിക്കുന്നു
ബിന്‍‌ലാദന്‍റെ ശബ്ദം വീണ്ടും
തെലുങ്ക്‌താരം ശോഭന്‍ബാബു അന്തരിച്ചു
ശബരിമലയില്‍ പൈങ്കുനി ഉത്രം ആറാട്ട്

Monday, March 17, 2008

Malayalam News-Monay-17-03-08

പ്രധാന വാര്‍ത്തകള്‍
വസ്തുനിഷ്ടമായി ദേശാഭിമാനി റിപ്പോര്‍ട്ട് മാത്രം:പിണറായി
കര്‍ഷകരോട് സി പി എം ക്രൂരത : ചെന്നിത്തല
2006 ല്‍ 5857 വിദ്യാര്‍ത്ഥികള്‍ ആത്മഹത്യ ചെയ്തു ?
പ്രതിപക്ഷം സഭ ബഹിഷ്കരിച്ചു
ചൈനക്കെതിരെ ദലൈലാമ
അദ്വാനിക്ക് വീണ്ടും വധ ഭീഷണി
ഹെഡ് ആക്ട് :നിര്‍ണ്ണായക യോഗം നടക്കുന്നു
ക്രൈസ്തവര്‍ ഓശാനപ്പെരുന്നാള്‍ ആഘോഷിക്കുന്നു
അസമില്‍ ബോംബ് സ്ഫോടനം: മുന്ന് മരണം
'ചോര വീണ മണ്ണില്‍നിന്ന്‌ ഉയര്‍ന്നു വന്ന പൂമരം... 'ഉപേക്ഷിക്കുമെന്ന്‌ രചയിതാവ്‌
പിന്തുണ പിന്‍‌വലിച്ചാലും സര്‍ക്കാര്‍ വീഴില്ല: ബര്‍ദാന്‍

Malayalam News-Sunday-16-03-08

പ്രധാന വാര്‍ത്തകള്‍
അസമില്‍ ബോംബ് സ്ഫോടനം: മുന്ന് മരണം
'ചോര വീണ മണ്ണില്‍നിന്ന്‌ ഉയര്‍ന്നു വന്ന പൂമരം... 'ഉപേക്ഷിക്കുമെന്ന്‌ രചയിതാവ്‌
പിന്തുണ പിന്‍‌വലിച്ചാലും സര്‍ക്കാര്‍ വീഴില്ല: ബര്‍ദാന്‍
സമാധാന കരാറിന് അംഗീകാരം
യുപിഎ സര്‍ക്കാറിനെ വെല്ലുവിളിച്ച് വെങ്കയ്യ
യുദ്ധകപ്പല്‍ ഇടപാട് അന്വേഷിക്കണമെന്ന് സി‌പി‌എം
പരീക്ഷ വിവാദം: ഉത്തരവ് റദ്ദാക്കി
സ്വര്‍ണ്ണവില ഉയരങ്ങളിലേക്ക് ...
ശനിയാഴ്ചകളിലെ പരീക്ഷകള്‍ വിവാദത്തിലേക്ക്
കണ്ണൂര്‍:സര്‍വകക്ഷി യോഗം ധാരണയിലെത്തി

Tuesday, March 11, 2008

Malayalam News-Tuesday-11-03-08

പ്രധാന വാര്‍ത്തകള്‍
തിരിച്ചടി ഉണ്ടാകും :കൃഷ്ണദാസ്
ദുബായില്‍ വാഹനാപകടം :6 മരണം
കണ്ണൂര്‍:ഇന്നും പാര്‍ലമെന്‍റ് സ്തംഭിച്ചു
ഓസ്ട്രേലിയ പാകിസ്ഥാന്‍ പര്യടനം മാറ്റിവച്ചു
തെരഞ്ഞെടുപ്പിന് സജ്ജരാകുക: സോണിയഗാന്ധി
ലാഹോറില്‍ സ്ഫോടനം; 12 മരണം
മുരിങ്ങൂര്‍: അന്വേഷണം നിര്‍ത്തണമെന്ന് സുപ്രിംകോടതി
വിമാനത്താവള ജീവനക്കാര്‍ പണിമുടക്കിലേക്ക്
പ്രതിപക്ഷ ബഹളം: നിയമസഭ തല്‍ക്കാലത്തേക്ക് നിര്‍ത്തിവച്ചു
ഹൈക്കമാന്‍ഡ് യുഗം അവസാനിക്കണം: രാഹുല്‍ ഗാന്ധി
കണ്ണൂര്‍: കേന്ദ്രം കേരളവുമായി ചര്‍ച്ച നടത്തും
എ ഡി ബി കേന്ദ്രത്തേക്കാള്‍ ഭേദം: മന്ത്രി പാലോളി

Monday, March 10, 2008

Malayalam News-Monday-10-03-08

പ്രധാന വാര്‍ത്തകള്‍
എ ഡി ബി കേന്ദ്രത്തേക്കാള്‍ ഭേദം: മന്ത്രി പാലോളി
മുഖ്യമന്ത്രി കണ്ണൂര്‍ സന്ദര്‍ശിക്കണം :ഗൌരിയമ്മ
മരുന്നിന് വില കുറച്ചാല്‍ വാറ്റില്‍ ഇളവ്: മന്ത്രി
മുഖം നോക്കാതെ നടപടി എടുക്കണം:എ കെ ആന്‍റണി
കണ്ണൂരില്‍ സ്ഥിതിഗതികള്‍ ശാന്തം:ആഭ്യന്തര മന്ത്രി
മലപ്പുറത്ത് ആര്‍‌എസ്എസ് പ്രവര്‍ത്തകന് വെട്ടേറ്റു
ഇന്ത്യക്ക് ഒളിമ്പിക്സ്‌‌യോഗ്യത നഷ്ടമായി
എ കെ ജി ഭവന്‍ അക്രമണം: പാര്‍ലമെന്‍റില്‍
സമാധാനശ്രമങ്ങളുമായി മുന്നോട്ട്‌: കോടിയേരി
ഇത്‌ തീക്കളി: രാജേഷ്‌

Malayalam News:Sunday-09-03-08

പ്രധാന വാര്‍ത്തകള്‍
ഇത്‌ തീക്കളി: രാജേഷ്‌
അക്രമം പ്രതിഷേധാര്‍ഹം: കോടിയേരി
എഡിറ്റര്‍ കെ ഗോപാലകൃഷ്ണന്‍ അന്തരിച്ചു
എ കെ ജി ഭവന്‍ ആക്രമിച്ചു
ഉമ്മന്‍‌ചാണ്ടി ഉപവാസം തുടങ്ങി
സംവിധായകന്‍ പി. കെ ജോസഫ്‌ അന്തരിച്ചു
കണ്ണൂരില്‍ കേന്ദ്രം ഇടപെടണം: അദ്വാനി
കണ്ണൂര്‍ :സിബി‌ഐ അന്വേഷണം വേണം- മുരളീധരന്‍
ഉടനെ പോതുതിരഞ്ഞെടുപ്പിന് സാധ്യതയില്ല: പ്രണബ്
ആഭ്യന്തര മന്ത്രി രാജിവയ്ക്കണം:രമേശ് ചെന്നിത്തല
'ജീവനേക്കാള്‍ വലുതല്ല രാഷ്ട്രീയം':മുഖ്യമന്ത്രി വി.എസ്‌

Friday, March 7, 2008

Malayalam News-Friday-07-03-08

പ്രധാന വാര്‍ത്തകള്‍
ത്രിപുര വീണ്ടും ഇടതിന്
കേന്ദ്രസേനയെ വിന്യസിക്കേണ്ട: കോടിയേരി
കണ്ണൂരില്‍ കേന്ദ്രസേനയെ വിളിക്കണം - ചെന്നിത്തല
സംസ്ഥാനത്ത് വീണ്ടും പാല്‍ ക്ഷാമം?
ബോര്‍ഡ് അംഗങ്ങള്‍ക്കെതിരെ സുധാകരന്‍
കോടിയേരിയില്‍ ബി.ജെ. പി പ്രവര്‍ത്തകന്‍ വെട്ടേറ്റു മരിച്ചു
എസ് എഫ് ഐ സംസ്ഥാന സമ്മേളനം തുടങ്ങി
മുല്ലപ്പെരിയാ‍റില്‍ പുതിയ അണക്കെട്ട്: സര്‍വ്വേ തുടങ്ങി
ഗൂഗിള്‍ മാപ്പിന് അമേരിക്കയുടെ വിലക്ക്
തലശേരിയില്‍ ഒരു സി.പി.എം പ്രവര്‍ത്തകന്‍ കൂടി കൊല്ലപ്പെട്ടു
മൂലമ്പള്ളി പാക്കേജിന് അംഗീകാരം
പുനസംഘടന തീരുമാനിച്ചിട്ടില്ല: കരുണാകരന്‍

Malayalam News-Thursday--06-03-08

പ്രധാന വാര്‍ത്തകള്‍
പുനസംഘടന തീരുമാനിച്ചിട്ടില്ല: കരുണാകരന്‍
തലശേരിയില് ഒരാള് കൂടി വെട്ടേറ്റ് മരിച്ചു
കണ്ണൂര്‍: പൊലീസ് ആകാശത്തേക്ക് വെടിവച്ചു
ചെങ്ങറ: സര്‍ക്കാര്‍ സമയം ആവശ്യപ്പെട്ടു
രാമസേതു ദേശീയ സ്മാരകമല്ല:സമിതി
കണ്ണൂരില്‍ സിപിഎം പ്രവര്‍ത്തകന്‍ വെട്ടേറ്റു മരിച്ചു

Wednesday, March 5, 2008

MAlayalam News-Wedensday-05-03-08

പ്രധാന വാര്‍ത്തകള്‍
കണ്ണൂരില്‍ സിപിഎം പ്രവര്‍ത്തകന്‍ വെട്ടേറ്റു മരിച്ചു
അരി വില കുതിച്ചുയരുന്നു
ചെങ്ങറ:ആയിരങ്ങള്‍ മനുഷ്യചങ്ങല തീര്‍ത്തു
ശ്രീനിവാസ് ആത്മഹത്യ ചെയ്തതാണെന്ന് അമേരിക്ക
കേന്ദ്ര സര്‍ക്കാരിന് പിന്തുണ പിന്‍‌വലിച്ചേക്കും: ബസു
ഒളിം‌പിക്സ് ഹോക്കി: ഇന്ത്യക്ക് ജയം
ഇശാന്തിനെ വാനോളം പുകഴ്ത്തി പോണ്ടിംഗ്
നാഗാലാന്‍ഡില്‍ വോട്ടെടുപ്പ് ആരംഭിച്ചു
ലോക്സഭയില്‍ പ്രധാനമന്ത്രിയുടെ മറുപടി ഇന്ന്
സംസ്ഥാന ബജറ്റ് അവതരണം നാളെ
ഇന്ന് മഹാശിവരാത്രി
ഓസിസിനെ തകര്‍ത്ത് തരിപ്പണമാക്കി ഇന്ത്യ
ബഞ്ചിനായി ഡല്‍ഹിയില്‍ പോകാം:കരുണാകരന്‍
ബിഷപ്പുമാര്‍ക്കെതിരെ വീണ്ടും പിണറായി

Tuesday, March 4, 2008

Malayalam News-Tuesday- 04-03-08

പ്രധാന വാര്‍ത്തകള്‍
ബിഷപ്പുമാര്‍ക്കെതിരെ വീണ്ടും പിണറായി
ചാലക്കുടി മേല്‍പ്പാലത്തിന് 45 കോടി
വെളിയം വീണ്ടും സി പി ഐ സെക്രട്ടറി
രവീന്ദ്രന് കാരണം കാണിക്കല്‍ നോട്ടീസ്
ഇന്ത്യ 50 ഓവറില്‍ 9 വിക്കറ്റിന് 258 റണ്‍സ്
വെളിയം മര്യാദ പാലിക്കണം: സുധാകരന്‍
കാശ്മീര്‍ സിംഗ് മോചിതനായി
ചെങ്ങറ സമരം: നിയമപരമായി പരിഹരിക്കും
അഭയക്കേസ്:സി ബി ഐ ഇന്ന് റിപ്പോര്‍ട്ട് നല്‍കും
സേതുസമുദ്രം: വി‌എച്ച്‌പി പ്രക്ഷോഭത്തിലേക്ക്
ത്രിരാഷ്ട്ര ഏകദിന ഫൈനല്‍: ഇന്ത്യയ്ക്ക് ബാറ്റിംഗ്
കോച്ച് ഫാക്ടറിയുടെ നടപടികള്‍ പൂര്‍ത്തിയായി : വി എസ്
ലോക്സഭ തമാശക്കുള്ള കേന്ദ്രമാകുന്നു: സ്പീക്കര്‍
പാര്‍ലമെന്‍ററി വ്യാമോഹമുഉള്ളവര്‍ പുറത്ത് : വെളിയം
സാംസ്കാരിക നായകര്‍ക്കെതിരെ ചെന്നിത്തല
വഴിതെറ്റല്‍: റിപ്പോര്‍ട്ട് സമര്‍പ്പിച്ചു
ചേലാമ്പ്ര: പൊലീസുകാര്‍ക്ക് പാരിതോഷികം
ഒളിം‌പിക്സ് ഹോക്കി: ഇന്ത്യക്ക് ജയം
പവര്‍ക്കട്ട് ഒഴിവാക്കാനാകില്ല:മന്ത്രി ബാലന്‍

Monday, March 3, 2008

Malayalam News-Monday-03-03-08

പ്രധാന വാര്‍ത്തകള്‍
പവര്‍ക്കട്ട് ഒഴിവാക്കാനാകില്ല:മന്ത്രി ബാലന്‍
ടിആര്‍.എസ്‌ എംപിമാര്‍ രാജിവെച്ചു
മെദ്‌വദേവ് റഷ്യന്‍ പ്രസിഡന്‍റ്
മേഘാലയത്തില്‍ വോട്ടെടുപ്പ് തുടങ്ങി
ഹര്‍ഭജന്‍ വീണ്ടും വിവാദത്തില്‍
അഴിമതി തടയാന്‍ വിജിലന്‍സ്‌ സ്ക്വാഡ്‌:സുധാകരന്‍
കേന്ദ്രബജറ്റ്‌ ചെപ്പടിവിദ്യ : ബര്‍ദാന്‍
അണ്ടര്‍ 19 ലോകകപ്പ്‌ ഇന്ത്യന്‍ ‘കുട്ടികള്‍’ക്ക്

Malayalam News-Sunday-02-03-08

പ്രധാന വാര്‍ത്തകള്‍
അണ്ടര്‍ 19 ലോകകപ്പ്‌ ഇന്ത്യന്‍ ‘കുട്ടികള്‍’ക്ക്
‘സച്ചിന്‍‌‘ വിജയം
അഴിമതി തടയാന്‍ വിജിലന്‍സ്‌ സ്ക്വാഡ്‌
പ്രഭാകരന്‍ ആത്മഹത്യ ചെയ്തേയ്ക്കും: ലങ്ക
ഇന്ത്യയ്ക്ക് 240 റണ്‍സ് വിജയലക്‍ഷ്യം
ചാലക്കുടി :കലാഭവന്‍ മണി നിരാഹാരം ആരംഭിച്ചു
അണ്ടര്‍-19 ലോകകപ്പ്: ഇന്ത്യ-ദക്ഷിണാഫ്രിക്ക