malayalam news thursday 19-07-2007 ~ മലയാളം വാര്‍ത്തകള്‍

Wednesday, July 18, 2007

malayalam news thursday 19-07-2007

രാഷ്‌ട്രപതി തെരഞ്ഞെടുപ്പ് ഇന്ന്



ഭാരതത്തിന്‍റെ പന്ത്രണ്ടാമത് രാഷ്‌ട്രപതിയെ തെരഞ്ഞെടുക്കുന്നതിനുള്ള വോട്ടെടുപ്പ് വ്യാഴാഴ്ച നടക്കും. യു പി എയുടെ പ്രതിഭാ പാട്ടീലും എന്‍ ഡി എയുടെ ഭൈറോണ്‍ സിങ്‌ ശെഖാവത്തും തമ്മിലാണു മത്സരം നടക്കുന്നത്. പ്രതിഭാ പാട്ടീല്‍ മികച്ച വിജയം നേടുമെന്നാണ് പ്രതീക്ഷിക്കപ്പെടുന്നത്. വിജയിച്ചാല്‍ ഭാരതത്തിന്‍റെ ആദ്യ വനിതാ രാഷ്‌ട്രപതിയായിരിക്കും പ്രതിഭ. ലോക്‌സഭാ സെക്രട്ടറി ജനറല്‍ പി ഡി ടി ആചാരിയാണ്‌ വോട്ടെടുപ്പില്‍ മുഖ്യ വരണാധികാരി.മൂന്നാം മുന്നണി വോട്ടെടുപ്പില്‍ നിന്ന് വിട്ടുനില്‍ക്കും. ശനിയാഴ്ചയാണ് വോട്ടെണ്ണല്‍. .....

പ്രധാന വാര്‍ത്തകള്‍


ബ്രസീല്‍: 100 മൃതദേഹങ്ങള്‍ കണ്ടെത്തി
മാവേലിക്കരയില്‍ പനി പടരുന്നു
ഇറാഖ്: അല്‍-ക്വൊയ്ദ ഭീ‍കരന്‍ അറസ്റ്റില്‍
പ്രചരണ യുദ്ധ ശേഷം രാഷ്ട്രപതി തെരഞ്ഞെടുപ്പ്
ന്യായവില നിശ്ചയിക്കല്‍ ഓഗസ്റ്റില്‍
കുല്‍ദീപ് ഖോഡ കശ്‌മീര്‍ ഡി‌ജി‌പി
കാര്‍ഷികരംഗത്ത് സ്വകാര്യ പങ്കാളിത്തം
കൊലക്കേസ് പ്രതി പിടിയില്‍
പാകിസ്ഥാനില്‍ സ്ഫോടനം: 7 മരണം
ആണവപ്രസരണമുണ്ടാകില്ലെന്ന് മന്ത്രി
കെട്ടിടം തകര്‍ന്ന് എട്ട് മരണം
ഇന്ത്യന്‍ ദൈവങ്ങള്‍ ഇന്ന് ലോര്‍ഡ്സില്‍
മാന്‍ഹട്ടനില്‍ ട്രാന്‍സ്ഫോര്‍മര്‍ പൊട്ടിത്തെറിച്ചു
രാഷ്‌ട്രപതി തെരഞ്ഞെടുപ്പ് ഇന്ന്
രാഷ്‌ട്രപതി: ജനതാദള്‍ (എസ്) വിട്ടു നില്‍ക്കും
കരിപ്പൂര്‍: കുറ്റപത്രം നല്‍കി
സര്‍ക്കാരുമായി സഭ തുറന്ന പോരിന്
ഹനീഫിന് ഏകാന്ത തടവ്
നെല്‍കര്‍ഷകര്‍ക്ക് ആശ്വാസവുമായി സര്‍ക്കാര്‍
മോഡി: കേസെടുക്കേണ്ടെന്ന് കോടതി
ഹനീഫിന് സഹായം ലഭ്യമാക്കും: പ്രധാനമന്ത്രി
രാഷ്‌ട്രപതി: ജനതാദള്‍ (എസ്) വിട്ടു നില്‍ക്കും
ശിവ്‌സേനയുടെ തീരുമാനം തിരിച്ചടി: അഡ്വാനി
സേലം ഡിവിഷന്‍: ചര്‍ച്ചയാകാമെന്ന് സോണിയ
ബ്രിട്ടീഷ് എം.പിമാര്‍ക്ക് രാംദേവിന്‍റെ യോഗക്ലാസ്
ഇടയലേഖനം പിന്‍‌വലിക്കില്ല
സംവരണത്തിനെതിരെ മാനേജ്‌മെന്‍റുകള്‍
ചെന്നിത്തലയുടെ സ്വത്ത് അന്വേഷിക്കണം - എസ്.എഫ്.ഐ
സെന്‍‌സെക്‍സ് 11 പോയിന്‍റ് ലാഭത്തില്‍
നെല്‍കര്‍ഷകര്‍ക്ക് 4% പലിശയ്ക്ക് വായ്പ
റോബര്‍ട്ടൊ അയാള ബൂട്ടഴിച്ചു
ലൈംഗിക വിദ്യാഭ്യാസം വേണ്ടെന്ന് ലാലു
തീവ്രവാദി ആക്രമണം: സൈനികര്‍ കൊല്ലപ്പെട്ടു
റഷ്യയില്‍ സ്ഫോടനം: നാല് മരണം
ജിഹാദുമായി ബന്ധമില്ലെന്ന് ഹനീഫ്
ബ്രസീലില്‍ വിമാനാപകടം: 200 മരണം
മഴക്കെടുതി: 250കോടി ആവശ്യപ്പെടും
മുഷാറഫ് വധശ്രമം: 5 പേര്‍ പിടിയില്‍
കാലാവസ്ഥ മോശം‍: ഒഴിപ്പിക്കല്‍ തടസപ്പെട്ടു
ഒരു കോടിയുടെ കുഴല്‍‌പണം പിടികൂടി
ഹനീഫ്: രേഖകള്‍ പരസ്യമാക്കി
ചെന്നിത്തല സ്വാശ്രയ അംബാസഡര്‍: സ്വരാജ്
ഉരുട്ടിക്കൊല: തുടരന്വേഷണത്തിന് ഹര്‍ജി
തോക്കുധാരികള്‍ 29 ഗ്രാമീണരെ വധിച്ചു
മറൈന്‍‌ഡ്രൈവില്‍ മാലിന്യനിക്ഷേപം തടഞ്ഞു
പാകിസ്ഥാനില്‍ അടിയന്തരാവസ്ഥ ഏര്‍പ്പെടുത്തിയേക്കും
സ്കൂളുകള്‍ക്ക് ഇന്ന് അവധി
മഴ: രണ്ട് മരണം കൂടി
ചാവേര്‍ ആക്രമണം: ഏഴ് മരണം
മുല്ലപ്പെരിയാര്‍ ജലനിരപ്പ് 134 അടി

No comments: