Malayalam news date Sunday (2007-07-08) ~ മലയാളം വാര്‍ത്തകള്‍

Sunday, July 8, 2007

Malayalam news date Sunday (2007-07-08)

 

ലോകാത്ഭുതങ്ങളില്‍ താജ്

പുതുതായി തെരഞ്ഞെടുക്കപ്പെട്ട സപ്താത്ഭുതങ്ങളില്‍ അനശ്വരപ്രണയത്തിന്‍റെ നിത്യസ്മാ‍രകമായ താജ്മഹലും ഉള്‍പ്പെടുന്നു. താജിന് പുറമെ റോമിലെ കൊളൊസിയം, ജോര്‍ദാനിലെ പെട്ര റിയോ ഡി ജനീറോയിലെ ക്രിസ്തുവിന്‍റെ പ്രതിമ, പെറുവിലെ മചു പിചു , മെക്സിക്കോയിലെ പുരാതനമായ മയന്‍ നഗരം എന്നിവയും ഉള്‍പ്പെടുന്നു. പോര്‍ച്ചുഗല്‍ തലസ്ഥാനമായ ലിസ്ബണിലാണ് പുതിയ സപ്താത്ഭുതങ്ങളെ പ്രഖ്യാപിക്കുന്ന ചടങ്ങ് നടന്നത്. ബോളിവിഡ് താരം ബിപാഷ ബാസു, ബ്രിട്ടീഷ് നടന്‍ ബെന്‍ കിംഗ്സ്ലി ,അമേരിക്കന്‍ നടി ഹിലാരി സ്വാങ്ക് എന്നിവര്‍ ചടങ്ങില്‍ പങ്കെടുത്തു. താജിന് വേണ്ടി ആഗ്ര മേയര്‍ അഞുല സിംഗ് അവാര്‍ഡ് സ്വീകരിച്ചു.  

....................................................................................................................................

പ്രധാന വാര്‍ത്തകള്‍


സി.പി.എമ്മിന്‍റേത് ഇരട്ടത്താപ്പ്

മുന്‍ പ്രധാനമന്ത്രി കെ.ചന്ദ്രശേഖര്‍ അന്തരിച്ചു

പാക്: ക്രിസ്ത്യാനികള്‍ ഭീതിയില്‍

സ്വാശ്രയം: വിദ്യാര്‍ത്ഥികള്‍ ആശങ്കയില്‍

വിദ്യാഭ്യാസ നയത്തനെതിരെ ഇടയലേഖനം

യാത്രാസൗജന്യം വീണ്ടും പ്രശ്നമാകുന്നു

ലോകാത്ഭുതങ്ങളില്‍ താജ്

ഭാഗല്‍പ്പൂര്‍ കൂട്ടക്കൊല: പ്രതികള്‍ക്ക് ജീവപര്യന്തം

സ്പെഷ്യല്‍ ബ്രാഞ്ച് ഓഫീസുകളില്‍ റെയ്ഡ്

ഇടതിന് പ്രത്യയശാസ്ത്രമില്ല - സാറാജോസഫ്

മൂന്നാം മുന്നണിയുമായി ബി.ജെ.പി ചര്‍ച്ച തുടരുന്നു

വെള്ളപ്പൊക്കം:ബംഗാളില്‍ 20 മരണം

ഇറാഖില്‍ 70 പേര്‍ കൊല്ലപ്പെട്ടു

അലന്‍സ്റ്റണ്‍ നാട്ടിലേക്ക് തിരിച്ചു

വി എസിന് ദിവാകരന്‍റെ പിന്‍‌തുണ

ഇന്ത്യയ്ക്ക് പുതിയ ആണവമിസൈല്‍

ബിലാല്‍ അബ്‌ദുള്ളയെ കസ്റ്റഡിയില്‍ വിട്ടു

വി‌എസിന് തുടരാന്‍ അവകാശമില്ല

ഇന്ത്യ ആയുധ മത്സരത്തിനില്ല: പ്രധാനമന്ത്രി

കല്‍‌പനാ ചൌളയാണെന്ന് നാലു വയസുകാരി

കഫീലിനെ പിതാവ് തിരിച്ചറിഞ്ഞു

ഇംഫാലില്‍ ഗ്രനേഡ് ആക്രമണം

പിണറായി അഴിമതിയുടെ പ്രതീകം

ഇറാഖില്‍ ബോംബ് സ്ഫോടനം: 20 മരണം

തച്ചങ്കരിക്കെതിരെ എഫ്‌ഐ‌ആര്‍ സമര്‍പ്പിച്ചു

35 അഫ്ഗാന്‍കാര്‍ കൊല്ലപ്പെട്ടു

ജസ്വന്ത്‌സാഗര്‍ അണക്കെട്ട് തകര്‍ന്നു

No comments: