ഹനീഫ്: തെറ്റ് പറ്റിയെന്ന് പൊലീസ്
ഗ്ലാസ്ഗോ സ്ഫോടന ശ്രമവുമായി ബന്ധപ്പെട്ട് കസ്റ്റഡിയിലെടുത്ത ഇന്ത്യന്‍ വംശജനായ ഡോ മുഹമ്മദ് ഹനീഫിനെതിരെ കുറ്റപത്രം സമര്‍പ്പിച്ച നടപടി ശരിയായിരുന്നില്ലെന്ന് ഓസ്ട്രേലിയന്‍ പൊലീസ് സമ്മതിക്കുന്നു. ഗ്ലാസ്ഗോ വിമാനത്താവളത്തിലേക്ക് ഇന്ത്യന്‍ വംശജനായ കഫീല്‍ അഹമ്മദ് ഇടിച്ചു കയറ്റിയ കത്തുന്ന ജീപ്പില്‍ നിന്നും ഹനീഫിന്‍റെ മൊബൈല്‍ സിം കാര്‍ഡ് കിട്ടിയിരുന്നില്ലെന്നും പൊലീസ് വ്യക്തമാക്കി. ഹനീഫിനെതിരെ ചുമത്തപ്പെട്ട കുറ്റം തെറ്റായിരുനെന്നാണ് പൊലീസ് സമ്മതിച്ചിട്ടുള്ളത്. .....
പ്രധാന വാര്‍ത്തകള്‍
രാഷ്ട്രപതി: പ്രതിഭ വിജയം ഉറപ്പിച്ചു
അമര്‍നാഥ്: വീണ്ടും ആക്രമണം
വ്യാജ ഭീഷണി: ബാലന്‍ അറസ്റ്റില്‍
കോടതിയുടെ നിരീക്ഷണം ഗൌരവമായി കാണുന്നു: മന്ത്രി
ഹനീഫിന്‍റെ അക്കൌണ്ട് വിവരങ്ങള്‍ നല്‍കും
ഹനീഫ്: തെറ്റ് പറ്റിയെന്ന് പൊലീസ്
കെടിക്ക് പുരസ്കാരം സമ്മാനിച്ചു
രാഷ്‌ട്രപതി തെരഞ്ഞെടുപ്പ്: ഫലം ഇന്ന്
ആരാധകര്‍ക്ക് ആശ്വാസം; ഹാരി പോട്ടര്‍ മരിക്കുന്നില്ല
ഹനീഫിന്‍റെ കുടുംബാംഗത്തിന് വീസ നല്‍കി
മതമേലധ്യക്ഷന്‍മാരുമായി ചര്‍ച്ചയാകാം: ബേബി
അഫിലിയേഷന്‍ റദ്ദാക്കിയാല്‍ നേരിടും
സര്‍ക്കാരിനെതിരെ സംസാരിക്കുന്നവരെ വേട്ടയാടുന്നു
സിപിഎം നിലപാട് കാപട്യം: ചെന്നിത്തല
ബിഷപ്പ് പറഞ്ഞത് തെറ്റ് : ബേബി
പൊലീസിന് കോടതിയുടെ രൂക്ഷവിമര്‍ശനം
250 പലസ്തീന്‍ തടവുകാരെ മോചിപ്പിച്ചു
പാകിസ്ഥാനില്‍ വീണ്ടും സ്ഫോടനം: നാല് മരണം
യുപിഎ പിന്തുണ അന്‍സാരിയ്ക്ക്
പുകവലി: വ്യത്യസ്ത നിലപാടുമായി രാംദോസ്
മനുഷ്യന്‍ ചന്ദ്രനെ തൊട്ട ദിനം
ബിഷപ്പിന്‍റെ ആരോപണങ്ങള്‍ തെറ്റ് - മന്ത്രി
കാലവര്‍ഷം ശക്തമാകും
കുട്ടനാട് വെള്ളത്തില്‍ മുങ്ങി
നേപ്പാള്‍: ജീവിക്കുന്ന ദൈവം തുടരും
സര്‍ക്കാരിന് സുപ്രീംകോടതിയുടെ വിമര്‍ശനം
നെല്ലിത്താനം എസ്റ്റേറ്റ് ഏറ്റെടുക്കാനായില്ല
മഴക്കെടുതി: ജനങ്ങള്‍ ദുരിതത്തില്‍
വിമാന ദുരന്തം: കാരണം അജ്ഞാതം
ചൌധരിയുടേ സസ്പെന്‍ഷന്‍ റദ്ദാക്കി
കടാര: 3 കുട്ടികള്‍ക്ക് 6 പാസ്പോര്‍ട്ട്
ഹനീഫിന്‍റെ കുടുംബാംഗത്തിന് വീസ നല്‍കി
ഹാരിപോട്ടര്‍ മരിക്കുമോ?
മഴ: കളി വൈകുന്നു
ഐബി അന്വേഷണം: ഹര്‍ജി തള്ളി
അസമില്‍ ഇരട്ട സ്ഫോടനം; മൂന്ന് മരണം
അപകടം: ജ്വല്ലറി ഉടമയ്ക്കെതിരെ കേസ്
ചന്ദ്രശേഖറിന്‍റെ പുത്രന്‍ മത്സരിക്കും
ആണവ ഉടമ്പടി; നാരായണന്‍ ചെനിയെ സന്ദര്‍ശിച്ചു
Saturday, July 21, 2007
malayalam news saturday july 21 2007
Posted by Our Kerala , Malayalam News Channel at 3:09 AM
Subscribe to:
Post Comments (Atom)
No comments:
Post a Comment