malayalam news : date monday 09-july-2007 ~ മലയാളം വാര്‍ത്തകള്‍

Monday, July 9, 2007

malayalam news : date monday 09-july-2007

ചെന്നെ വെള്ളപ്പൊക്ക ഭീഷണിയില്‍ ?

(2007-07-09)


കാലാവസ്ഥയുടെ  വ്യതിയാനം മൂലം ചെന്നെയില്‍ കടല്‍ ക്ഷോഭത്തിന്‌ എറ്റവും അധികം സാധ്യതയുണ്ടെന്നും ,വരും നാളുകളില്‍ കനത്ത വെള്ളപ്പൊക്കം മൂലം നഗരത്തില്‍ ദുരിതത്തിന്‌ സാധ്യത ഉണ്ടെന്നും യു എന്‍ റിപ്പോര്‍ട്ട്‌. കടല്‍ കയറാനും കൊടൂങ്കാറ്റുണ്ടാകുനുള്ള സാധ്യതയും ചെന്നെ നഗരത്തില്‍ നാശം ഉണ്ടാക്കുമെന്നും,കടല്‍ കയറുന്നതുമൂലം ജലവിതരണം തകരാറിലാകുമെന്നും യു എന്‍ പോപ്പുലഷന്‍ ഫണ്ടിണ്റ്റെ പുതിയ റിപ്പോര്‍ട്ട്‌ പറയൂന്നു. മുംബൈയും വെള്ളപ്പൊക്ക ഭീഷണിയാലാണെന്നും എന്നാല്‍ ഡല്‍ഹി കടുത്ത വരള്‍ച്ചയിലേക്കാണുമെന്ന്‌ റിപ്പോര്‍ട്ട്‌ ചൂണ്ടികാണിക്കുന്നു 

....................................................................................................................................

പ്രധാന വാര്‍ത്തകള്‍

എന്‍എസ്എസ് നിലപാട് അപഹാസ്യം - ഡിവൈഎഫ്ഐ

താജ്:എങ്ങും ആഹ്ലാദം

പൊതുമരാമത്ത്: അഴിമതി ലോബി സജീവം

വിംബിള്‍ഡണ്‍: കിരീടം ഫെഡറര്‍ക്ക് തന്നെ

പേരാമ്പ്രയില്‍ ഇന്ന്‌ ഹര്‍ത്താല്‍

ഗ്ലാസ്കോ: വിവാദ സി ഡികള്‍ പിടിച്ചു

അഫ്ഗാനില്‍ ഒമ്പതു പേര്‍ കൊല്ലപ്പെട്ടു

ബ്രഹ്മപുരത്തെ മാലിന്യ നിക്ഷേപം നിറുത്തും

ലാല്‍മസ്ജിദ്:335 മരണം

സഹകരണ കോണ്‍ഗ്രസ് ജൂലൈ18 ന്

വെള്ളപ്പൊക്കം: ചൈനയില്‍ 26 മരണം

ചാവേര്‍ ബോംബാക്രമണം:105 മരണം

മുഖ്യമന്ത്രിയുടെ ഇന്നത്തെ പരിപാടികള്‍ റദ്ദാക്കി

ഉമാഭാരതിക്കെതിരെ കേസ്

ലത്തീനില്‍ ഇനി കുര്‍ബാനയാകാം

ഉമ്മന്‍‌ചാണ്ടി ഞായറാഴ്ച മൂന്നാര്‍ സന്ദര്‍ശിക്കും

അമര്‍നാഥ് യാത്ര റദ്ദാക്കി

ഭീകരരെ വധിക്കുമെന്ന് മുഷറഫ്

ആശയക്കുഴപ്പം സൃഷ്ടിച്ചുവെന്ന് വി എസ്

കല്‍പ്പനയാണെന്ന് അവകാശപ്പെട്ട് പെണ്‍കുട്ടി രംഗത്ത്

മൂന്നാര്‍: ദൗത്യസംഘത്തിന്‌ അന്ത്യകൂദാശ

സി.പി.എമ്മിന്‍റേത് ഇരട്ടത്താപ്പ്

മുന്‍ പ്രധാനമന്ത്രി കെ.ചന്ദ്രശേഖര്‍ അന്തരിച്ചു

പാക്: ക്രിസ്ത്യാനികള്‍ ഭീതിയില്‍

സ്വാശ്രയം: വിദ്യാര്‍ത്ഥികള്‍ ആശങ്കയില്‍

വിദ്യാഭ്യാസ നയത്തനെതിരെ ഇടയലേഖനം

യാത്രാസൗജന്യം വീണ്ടും പ്രശ്നമാകുന്നു

No comments: