malayalam news :friday- july- 11 -2007 ~ മലയാളം വാര്‍ത്തകള്‍

Tuesday, July 10, 2007

malayalam news :friday- july- 11 -2007

അമേരിക്ക പാക്കിസ്ഥാന്‌ എഫ്‌-16 നല്‍കി തുടങ്ങി



പാക്കിസ്ഥാനിലുള്ള സര്‍ഗോ വായുസേന ആസ്ഥാനത്ത്‌ പാക്കിസ്ഥാന്‍ എയര്‍ ചിഫ്‌ മാര്‍ഷല്‍ തന്‍വീര്‍ മെഹമ്മൂദ്‌ അഹമ്മദ്‌,അമേരിക്കന്‍ അംബാസിഡര്‍ തുടങ്ങി മുതിര്‍ന്ന സൈനികോദ്യഗസ്ഥര്‍ പങ്കെടുത്ത ചടങ്ങില്‍ വെച്ച്‌ രണ്ട്‌ എഫ്‌ 16 ഫാല്‍ക്കണ്‍ യുദ്ധവിമാനങ്ങള്‍ പാക്കിസ്ഥാന്‌ നല്‍കി. ആകെ പന്ത്രണ്ട്‌ വിമാനങ്ങളാണ്‌ പാക്കിസ്ഥാന്‌ ലഭിക്കുക. ബാക്കിയുള്ളവ അടുത്ത വര്‍ഷത്തോടെ കൈമാറും

....................................................................................................................................
പ്രധാന വാര്‍ത്തകള്‍

സെന്‍‌സെക്‍സ് 15,000 ന് താഴേക്ക്
കര്‍ക്കടക കഞ്ഞിക്കൂട്ടുമായി ഔഷധിയും
അടിസ്ഥാന മേഖലയിലെ വളര്‍ച്ച 8.7 ശതമാനം
ഇന്‍ഫോസിസിന് 1,028 കോടി ലാഭം
അധിനിവേശം:അമേരിക്ക അര ട്രില്യണ്‍ ചെലവഴിച്ചു
ബ്രിട്ടനെതിരെ ഇന്‍റര്‍പോള്‍
റെയില്‍‌വേ:10.75 വരുമാന വര്‍ദ്ധന നേടി
ആധുനിക പീരങ്കികള്‍ വാങ്ങാന്‍ ടെണ്ടര്‍ ക്ഷണിക്കും
ഛത്തീസ്ഗഡ്: 20 മാവോയിസ്റ്റുകളെ വധിച്ചു
ദയാനിധിയ്ക്കെതിരെ ഡി‌എംകെ
ബ്ലൂലൈന്‍:ഹൈക്കോടതി വിശദീകരണം തേടി
യാത്രക്കാര്‍ തീവണ്ടികള്‍ തടഞ്ഞു
ലോട്ടറി രാജാവിന് കൈമാറാനിരുന്ന ഭൂമി ഏറ്റെടുക്കും
വ്യവസ്ഥകള്‍ ലംഘിച്ച ഭൂമി പിടിച്ചെടുക്കും - മന്ത്രി
ചൈനീസ് സ്റ്റോറില്‍ പോവണോ?
മദ്യപിക്കാത്തതിന് തീ വച്ച് കൊന്നു
F-16 പാകിസ്ഥാന് നല്‍കിത്തുടങ്ങി
ലാല്‍ മസ്ജിദ്: ഖാസിയെ വധിച്ചു
പ്രതിഭ ഇന്ന് ഭുവനേശ്വറില്‍
തൃശൂര്‍-കണ്ണൂറ്‍ ജില്ലകളില്‍ ഇന്ന്‌ സ്വകാര്യബസ്‌ പണിമുടക്ക്‌
റിലയന്‍സിനെ ഒഴിവാക്കാന്‍ നോക്കും - മന്ത്ő
ഏലത്തോട്ടങ്ങള്‍ കൈമാറരുത് - ഹൈക്കോടതി
നിയമവിദഗ്ദ്ധരുമായി ആലോചിക്കും: എം.വി. രാഘ!
പരിയാരം: രാഘവന്‍റെ ഹര്‍ജി തള്ളി
തൃശൂരില്‍ നാളെ ബസ്‌ പണിമുടക്ക്‌
സെന്‍‌സെക്‍സ് 35 പോയിന്‍റ് നഷ്ടത്തില്‍
അന്തര്‍ദേശീയ കോളുകള്‍ക്ക് ഒരു രൂപ
ടിവി കാണാന്‍ നികുതി
മാ‍വോയിസ്റ്റ് തീവ്രവാദികള്‍ കേരളത്തില്‍
തൃശൂരിലും കെ.എസ്.യു അക്രമം
സ്വകാര്യ ബസ്സുകള്‍ സമരത്തിലേക്ക്‌
മലിനീകരണം:ഇന്ത്യയില്‍ 527,700 മരണം
ഗ്ലാസ്ഗോ: കര്‍ണാടകയില്‍ ഉന്നതതല യോഗം
ലാല്‍ മസ്ജിദ്: മരണം 53 ആയി
ബ്രഹ്മപുരത്ത്‌ മാലിന്യങ്ങള്‍ നിക്ഷേപിക്കില്ല
ഐജി ടോമിന്‍ തച്ചങ്കരിയെ സസ്‌പന്‍റ് ചെയ്തു
ലീഗിനെതിരെ ആരോപണം: സഭയില്‍ ബഹളം
അഫ്ഗാനില്‍ സ്ഫോടനം: ആറ് മരണം
ഇന്തോനേഷ്യയില്‍ 3000 പേരെ ഒഴിപ്പിച്ചു
ജയക്കെതിരായ നടപടി നിര്‍ത്തിവയ്ക്കാന്‍ നിര്‍ദേശം
കടാര കേസ്: പൊലീസുകാരന് വാറണ്ട്
തെക്കേ അമേരിക്കയില്‍ അതിശൈത്യം
ഏലത്തോട്ടങ്ങള്‍ കൈമാറരുത്: ഹൈക്കോടതി
പരിയാരം: നിയമവിദഗ്ദ്ധരുമായി ആലോചിക്കും
അഴിമതി: ചൈനീസ് ഉദ്യോഗസ്ഥനെ തൂക്കിലേറ്റി
ലോക ഹിന്ദി സമ്മേളനം 13 മുതല്‍
ഗ്രൂപ്പ് തര്‍ക്കം: ഉദ്ഘാടനം വൈകുന്നു
പൊതുടാപ്പുകളില്‍ മീറ്റര്‍ സ്ഥാപിക്കും
സിബിഐ അന്വേഷണം: ഹര്‍ജി തള്ളി
പരിയാരം: രാഘവന്‍റെ ഹര്‍ജി തള്ളി
റിലയന്‍സിനെ ഒഴിവാക്കാന്‍ നോക്കും - മന്ത്രി
ആറ് രാഷ്ട്ര ചര്‍ച്ച ജൂലൈ 18 മുതല്‍
സാമുദ്രിക:തിരച്ചില്‍ തുടരുന്ന
സെന്‍‌സെക്‍സ് 60 പോയിന്‍റ് മുന്നേറി
റാങ്കിങ്ങില്‍ സാനിയയുടെ കുതിപ്പ്
പേരാമ്പ്ര: പ്രതിപക്ഷം സഭ ബഹിഷ്കരിച്ചു
ബസ്‌സമരം കോഴിക്കോട്ട് പൂര്‍ണം
സ്കൂളുകളില്‍ ഇന്ന് തലയെണ്ണല്‍
ഛത്തീസ്ഗഡ്: 41 പൊലീസുകാരെ കാണാതായി
ചൈനക്കാ‍ര്‍ക്ക് സുരക്ഷ ഉറപ്പാക്കും:പാക്
ടാറ്റയുടെ ചെറുകാര്‍ താമസിക്കില്ലെന്
ഓസ്ട്രേലിയന്‍ അന്വേഷണസംഘം ഇന്ത്യയിലേക്ക്

No comments: