malayalam news :tuesday- july- 10 -2007 ~ മലയാളം വാര്‍ത്തകള്‍

Monday, July 9, 2007

malayalam news :tuesday- july- 10 -2007

ചന്ദ്രശേഖറിന്‌ വിട

(2007-07-09)


ഞായാറാഴ്ച അന്തരിച്ച മുന്‍ പ്രധാനമന്ത്രി കെ ചന്ദ്രശേഖറിണ്റ്റെ ഭ്വതികശരീരം യമുനാതീരത്തെ എക്തല്‍ സ്ഥലീല്‍ സംസ്കരിച്ചു.എല്ലാവിധ ബഹുമതികളൊടും കൂടി 5 മണിക്കായിരൂന്നു സംസ്കാരം.രാഷ്ട്രപതി, ഉപരാഷ്ട്രപതി,പ്രധാനമന്ത്രി,സോണിയാഗാന്ധി തുടങ്ങിയവര്‍ മ്യതദേഹത്തില്‍ ഉപചാരമര്‍പ്പിച്ചു. ഇവരില്‍ രഷ്ട്രപതി ഒഴികെ മറ്റുള്ളവര്‍ ചടങ്ങുകളില്‍ പങ്കെടുത്തു കേരള നിയമസഭയും ചന്ദ്രശെഖറിന്‌ ചരമോപചാരം അര്‍പ്പിച്ചു.

....................................................................................................................................
പ്രധാന വാര്‍ത്തകള്‍

ലാല്‍‌മസ്ജിദില്‍ സൈന്യം കയറി: 23 മരണം
വിമാനാപകടം: മരിച്ചവരില്‍ മലയാളിയും
ഒമര്‍ അബ്ദുള്ളയ്ക്കു നേരെ ഗ്രനേഡാക്രമണം
ലാല്‍ മസ്ജിദ്: തീവ്രവാദികള്‍ അയയുന്നു
മനുഷ്യാവകാശ കമ്മീഷന്‍ കേസ്സെടുത്തു
ഇ‌‌‌‌‌ കോടതി പദ്ധതി: കലാം ഉദ്ഘാടനം ചെയ്യും
ഇറാന്‍: ഇനിയും ഉപരോധമെന്ന് ബ്രിട്ടന്‍
ബോയിംഗ്‌ 787 ഡ്രീംലൈനര്‍ പുറത്തിറക്കി
ലോട്ടറി: കേരളം അപ്പീല്‍ നല്‍കി
ഹനീഫിന്‍റെ കസ്റ്റഡി 48 മണിക്കൂര്‍ നീട്ടി
ഭക്‍ഷ്യ വിഷ ബാധ: മൂന്ന് മരണം
രണ്ട് ജില്ലകളില്‍ നാളെ ബസ്‌ സമരം
ചന്ദ്രശേഖറിണ്റ്റെ സംസ്കാരം ഇന്ന്‌ വൈകീട്ട്‌
മുരളിയും ക്രൈസ്തവ സഭക്കെതിരെ
ഓപ്ഷന്‍ രജിസ്ട്രേഷന്‍ നാളെ മുതല്‍
ദേശാഭിമാനി: അന്വേഷണം വഴിമുട്ടുന്നു
പെന്‍ഷന്‍: കെഎസ്ആര്‍ടിസിക്ക് തീരുമാനിക്കാം
ടി.എം.ജേക്കബ് ഹര്‍ജി പിന്‍‌വലിച്ചു
ചിത്രാഞ്ജലി സിനിമാ ഗ്രാമമാകുന്നു
യു എസ്: കറുത്ത വര്‍ഗ്ഗക്കാരന് പിന്തുണ
പ്രതിഭ: വാദം മാറ്റിവച്ചു
സുധീരന് പികെവി പുരസ്കാരം
ഹോട്ടലുടമകള്‍ ഹര്‍ജി പിന്‍‌വലിച്ചു
ലോട്ടറി നിരോധിക്കില്ല: മന്ത്രി
ഉപരാഷ്‌ട്രപതി തെരഞ്ഞെടുപ്പ്: വിജ്ഞാപനമായി
ബസ് മറിഞ്ഞ് ഒരു മരണം: വിദ്യാര്‍ഥികള്‍ക്ക് പരിക്ക്
ലാല്‍ മസ്ജിദ്: പട്ടാള നീക്കത്തില്‍ അയവ്
ഗീതയേയും ചിത്രയേയും ചോദ്യം ചെയ്തു
ഒഎന്‍ജിസി കപ്പല്‍ മുങ്ങി
കഫീല്‍ ഉപേക്ഷിച്ച ഹാര്‍ഡ് ഡിസ്ക് കണ്ടെടുത്തു

1 comment:

keralafarmer said...

ബ്ലോഗ്‌ പോസ്റ്റുക്കളുടെ ഹെഡിംഗ്‌ മലയാളത്തില്‍ ആക്കാമോ?
http://www.pageflakes.com/chandrasekharan.nair/