Malayalam News-Thursday-24-01-08 ~ മലയാളം വാര്‍ത്തകള്‍

Wednesday, January 23, 2008

Malayalam News-Thursday-24-01-08

പ്രധാന വാര്‍ത്തകള്‍
സി‌പി‌എം സെക്രട്ടേറിയറ്റ് ഇന്ന്
ഓഹരിവിപണിയില്‍ കുതിപ്പ് തുടരുന്നു
തസ്‌ലീമയുടെ വിസാ കാലാവധി നീട്ടി
കെ പി സി സി നേതൃയോഗം ഇന്ന്
അഡ്‌ലെയ്ഡ് ടെസ്റ്റ്‌ ഇന്ത്യ 145/3
ആണവകരാര്‍ നടപ്പാക്കാന്‍ അനുവദിക്കില്ല:ബര്‍ദാന്‍
പ്രഭാകരണ്റ്റെ ക്യാംപില്‍ ബോംബിട്ടു
നടി ശരണ്യ ഭാഗ്യരാജ്‌ ആത്മഹത്യ ചെയ്യാന്‍ ശ്രമിച്ചു
കുംബ്ലെ സെലക്‌ടര്‍മാര്‍ക്കെതിരെ
വയനാട്ടിലെ കാര്‍ഷിക കടങ്ങള്‍ എഴുതിതള്ളും:മുഖ്യമന്ത്രി
പാകിസ്ഥാനിലെ സ്ഥിതി സങ്കീര്‍ണം: റൈസ്
മാവോ ഒളിത്താവളം: പരിശോധന വിഫലം
കര്‍ണാടകയില്‍ ലോറി സമരം പിന്‍വലിച്ചു
ഇറാനെതിരെ ഉപരോധം: ധാരണയായി
ബിന്‍ ലാദനെ കണ്ടെത്താന്‍ ശ്രമിക്കുന്നില്ല: മുഷാറഫ്
മാറാട്‌: 28 പ്രതികള്‍ക്കും ജാമ്യം
കരിപ്പൂരില്‍ നിന്ന്‌ ജെറ്റ്‌ എയര്‍വേസ്‌ സര്‍വീസ്‌ തുടങ്ങി
മരണമൊഴി അടിസ്ഥാനമാക്കാം:സുപ്രിംകോടതി

No comments: