Malayalam News-Friday-11-01-08 ~ മലയാളം വാര്‍ത്തകള്‍

Thursday, January 10, 2008

Malayalam News-Friday-11-01-08

പ്രധാന വാര്‍ത്തകള്‍
ആലപ്പുഴ സമ്മേളനം:വി.എസ് വിട്ട് നില്‍ക്കുന്നു
സ്ഥിരതയാര്‍ന്ന വികസനം അനിവാര്യം: പച്ചൌരി
ഇന്‍ഫോസിസിന് 25 ശതമാനം ലാഭവര്‍ധന
സമാധനക്കരാര്‍ സാധ്യമെന്ന് ബ്ലെയര്‍
ചെറിയ വീ‍ടുകള്‍ക്ക് പ്ലാനുകള്‍ നിര്‍ബന്ധമില്ല : മന്ത്രി പാലൊളി
അഗസ്ത്യാ‍ര്‍കൂടം സന്ദര്‍ശനം: പാസ് വിതരണം തുടങ്ങി
ഇസ്രയേല്‍ പിന്‍‌വാങ്ങണമെന്ന് ബുഷ്
സിം കാര്‍ഡ് നല്‍കി; പിടിയിലായി
പീഡനം: പ്രതികള്‍ക്ക് വേണ്ടി രാജ്‌താക്കറെ
എഡ്മണ്ട് ഹിലാരി അന്തരിച്ചു
എരുമേലി പേട്ടതുള്ളല്‍ ഇന്ന്‌
ടാറ്റാ കാര്‍: സിന്‍‌ഗൂരില്‍ പ്രതിഷേധം
ലോഡ്ഷെഡ്ഡിംഗ് 13ന് പിന്‍‌വലിക്കും -മന്ത്രി എ.കെ. ബാലന്‍
രാഷ്ട്രപതിക്ക് ശമ്പള വര്‍ദ്ധന
ഭാരത് രത്ന: ബിജെപി രാഷ്ട്രീയം കളിക്കുന്നു: കേന്ദ്ര സര്‍ക്കാര്‍
ജാഫറും ദ്രാവിഡും തിളങ്ങി
ടാറ്റാ നാനോ പുറത്തിറക്കി
ഭരിച്ചു കാണിക്കാം: കരുണാകരന്‍
വാര്‍ഷിക പദ്ധതി കേരളത്തിന് നേട്ടം - വി.എസ്

No comments: