Malayalam News-Monday-14-01-08 ~ മലയാളം വാര്‍ത്തകള്‍

Sunday, January 13, 2008

Malayalam News-Monday-14-01-08


പ്രധാന വാര്‍ത്തകള്‍
പത്മനാഭസ്വാമി ക്ഷേത്രത്തില്‍ ലക്ഷദീപം ഇന്ന്
ശബരിമലയുടെ മാഹാത്മ്യം വര്‍ദ്ധിക്കുന്നു - സുധാകരന്‍
ഇറാഖില്‍ നിന്നും സേനയെ പിന്‍‌വലിക്കും: ഹിലാരി
തീ അണയ്ക്കാന്‍ പട്ടാള സഹായം
യുവജനോത്സവം ഫോട്ടോ ഫിനിഷിലേക്ക്
ഇന്ത്യയും ചൈനയും യോജിച്ച് പ്രവര്‍ത്തിക്കണം
ഇന്ത്യാ-യുഎസ് പ്രതിരോധ ചര്‍ച്ച ഇന്ന്
തസ്‌ലീമയ്ക്ക് ഉന്നത ഫ്രഞ്ച് ബഹുമതി
ബിജെപി ഇന്ന് പ്രതിഷേധദിനം ആചരിക്കും
ബേനസീറിന്‍റെ മൃതദേഹം പുറത്തെടുക്കണം: മുഷാറഫ്
ദര്‍ശനപുണ്യമായി ഇന്ന് മകരജ്യോതി
സുധാകരന്‍ ശബരിമലയില്‍
ആലപ്പുഴയില്‍ ചന്ദ്രാനാന്ദന്‍ തുടരും

No comments: