Malayalam News-Saturday-12-01-08 ~ മലയാളം വാര്‍ത്തകള്‍

Saturday, January 12, 2008

Malayalam News-Saturday-12-01-08

പ്രധാന വാര്‍ത്തകള്‍
വിലക്ക് ലംഘിച്ച് തമിഴ്നാട്ടില്‍ ജെല്ലിക്കെട്ട്
വി എസിന് പിന്തുണ ലഭിക്കുന്നില്ല ?
ഇറാനുമായി യുദ്ധം തുടങ്ങാന്‍ ബുഷിന് അവകാശമില്ല
ഭൂട്ടോ വധം: യു‌എന്‍ അന്വേഷണം സാധ്യമല്ലെന്ന് മുഷാറഫ്
ചൈനയുടെ കൈയ്യേറ്റം യാഥാര്‍ഥ്യം: പ്രണബ്
റീസര്‍വ്വെ റിക്കോര്‍ഡ് 18 വരെ പരിശോധിക്കാം
ഫിലിം മ്യൂസിയം പ്രവര്‍ത്തനസജ്ജമായി
കലോത്സവം:കോഴിക്കോടും കണ്ണൂരും ഒപ്പത്തിനൊപ്പം
വ്യാപാര കരാര്‍: ഇന്ത്യ പ്രതിരോധിക്കുന്നു
സേവാഗിന് ശതകം: ഇന്ത്യക്ക് ലീഡ്
പ്രധാനമന്ത്രി ചൈനയിലേക്ക്
അന്തര്‍വാഹിനി: മിസൈലുകള്‍ വേണ്ടെന്ന് ഇന്ത്യ
വിമതര്‍ തീവ്രവാദികളല്ല: ഷാവേസ്
ബറോ ബസാറില്‍ തീപിടിത്തം
പ്രഭാകരനെ ഇന്ത്യക്ക് കൈമാറാം: രാജപാക്സെ
ഹെലികോപ്റ്റര്‍ തകര്‍ന്ന് എട്ട് മരണം
വരില്ലെന്ന് വി എസ് അറിയിച്ചിരുന്നു: പിണറായി
സന്നാഹ മത്സരം സമനിലയിലേയ്ക്ക്
ദേശീയപാത: സ്പെഷ്യല്‍ ഓഫീസറെ നിയമിക്കും
ഡാം: റിപ്പോര്‍ട്ടിന് വിദഗ്ധസമിതി
ഏകദിന പരമ്പര ആശങ്കയില്‍
സംസ്ഥാന സ്കൂള്‍ യുവജനോത്സവം‍: തൃശൂര്‍ മുന്നില്‍
ജല്ലിക്കെട്ട് അനുവദിയ്ക്കാനാവില്ല: സുപ്രിം കോടതി
ആലപ്പുഴ: വി‌ എസിന് പകരം പിണറായി?

No comments: