Malayalam News-Thursday-03-01-08 ~ മലയാളം വാര്‍ത്തകള്‍

Wednesday, January 2, 2008

Malayalam News-Thursday-03-01-08

പ്രധാന വാര്‍ത്തകള്‍

രമേശ് ചെന്നിത്തല കരുണാകരനെ കണ്ടു
അബു സലീം ഇന്ന് പ്രത്യേക കോടതിയില്‍ ഹാജരാകും
ക്ഷേത്രത്തില്‍ തിക്കും തിരക്കും; അഞ്ചു മരണം
റിപ്പബ്ലിക്‌ പരേഡിന് കേരള ദൃശ്യവും
റോഡ് പണി: കരാര്‍ ഒപ്പുവെയ്ക്കല്‍ നാളെ
രണ്ടാം ടെസ്റ്റ്: ഓസ്ട്രേലിയ 463
ശാസ്‌ത്ര കോണ്‍ഗ്രസിന് ഇന്ന് തുടക്കം
ചെന്നിത്തല കരുണാകരനെ കാണും
കരുണാകരന്‍ ചതിച്ചു: മുരളി
എണ്ണ വില വര്‍ദ്ധിപ്പിച്ചേക്കും
സിമന്‍റ് വില കുറയ്ക്കണം:തമിഴ്നാട് സര്‍ക്കാര്‍
ബേനസീര്‍: അന്വേഷണത്തിന് സ്കോട്‌ലന്‍റ് യാഡും
പാക്‌ തെരഞ്ഞെടുപ്പ്‌ ഫെബ്രുവരി 18ന്
ഹസീനയുടെ ആരോഗ്യസ്ഥിതി ആശങ്കയില്‍
ഭൂട്ടോ വധം: ലേസര്‍ ആയുധം ഉപയോഗിച്ചെന്ന്
ഹജ്ജിനിടെ മരിച്ചത് 221 ഇന്ത്യാക്കാര്‍
ദേവസ്വം ബോര്‍ഡ് യോഗം ഗുപ്തന്‍ ബഹിഷ്കരിച്ചു
മാധ്യമരംഗത്തും മൂല്യത്തകര്‍ച്ച:എ കെ ആന്‍റണി
സെന്‍സെക്സ് സര്‍വ്വകാല റെക്കോര്‍ഡില്‍
പങ്കാളിത്ത പെന്‍ഷന്‍ പിന്‍‌വലിക്കുന്നു

No comments: