Malayalam newspaper daily malayalam news 21/06/2007 ~ മലയാളം വാര്‍ത്തകള്‍

Wednesday, June 20, 2007

Malayalam newspaper daily malayalam news 21/06/2007

Malayalam news

സുനിത ഇന്ന് ഭൂമിയില്‍(2007-06-20)
ആറ്‌ മാസം നീണ്ട ബഹിരാകാശ വാസത്തിനുശേഷം ഇന്‍ഡ്യന്‍ വംശജയായ അമേരിക്കന്‍ ബഹിരാകാശ യാത്രിക സുനിത വില്ല്യംസ്‌ ഇന്ന്‌ ഭൂമിയില്‍ തിരിച്ചെത്തും.ഇന്‍ഡ്യന്‍ സമയം രാത്രി ൧൧.൨൪നണ്‌ അറ്റ്ലാണ്റ്റിസ്‌ ഭൂമിയിലീറങ്ങുമ്മെന്ന്‌ നാസ അറിയിച്ചിട്ടുള്ളത്‌.കഴിഞ്ഞ ഡിസംബര്‍ ഒമ്പതിനാണ്‌ സുനിത ഉള്‍പ്പെട്ട സംഘം ബഹിരാകാശ നിലയത്തിണ്റ്റെ അറ്റകുറ്റ പണികള്‍ നടത്തിനായി പുറപ്പെട്ടത്‌.ബഹിരാകാശത്ത്‌ കൂടുതല്‍ കാലം കഴിഞ്ഞത്‌ ഉള്‍പ്പെടെ റെക്കാര്‍ഡുകളുമായാണ്‌ സുനിത മടങ്ങുന്നത്‌.സുനിത ൧൯൪ ദിവസം താമസിച്ച്‌ അറ്റകുറ്റപണികള്‍ വിജയകരമായി പൂര്‍ത്തിയാക്കിയാണ്‌ സുനിത മടങ്ങുന്നത്‌.
....................................................................................................................................
പ്രധാന വാര്‍ത്തകള്‍

കലാമിനെ പിന്തുണക്കില്ല: സോണിയ


സുനിത വില്യംസ് ഇന്ന് ഭൂമിയില്‍


റഹ്‌മാന്‍റെ ലാപ്‌ടോപ് മോഷണം പോയി


ഊര്‍ജ പ്രതിസന്ധി: ബോര്‍ഡ് രൂപീകരിക്കും


സ്ഥാനാര്‍ത്ഥിയാകാന്‍ കലാമിന് താല്‍‌പര്യം


ഹെല്‍മറ്റ്: നടപടികള്‍ അവസാനിപ്പിച്ചു


കര്‍ഷകരുടെ ഉത്പന്നങ്ങള്‍ക്ക്‌ മികച്ച വില ഉറപ്പവരുത്തും-മുല്ലക്കര രതനാകരന്‍


മാക്ടയുടെ സമരത്തെ നേരിടും - നിര്‍മ്മാതാക്കള്‍


ബി ജെ പിക്ക് ‘ദൈവ കോപം’


ഋഗ്വേദം യു എന്‍ പാരമ്പര്യ ഇനങ്ങളില്‍


കൊല്ലത്ത് കടലാക്രമണം രൂക്ഷം


പകര്‍ച്ചപ്പനി:28ന് പ്രത്യേക ചര്‍ച്ച


ഗുണ്ടാ‍ആക്ട്: രാഷ്ട്രീയക്കാര്‍ക്കെതിരെ നടപടിയില്ല


രവീന്ദ്രന്‍പട്ടയങ്ങള്‍ റദ്ദാക്കണം - സതീശന്‍


മൂന്നാര്‍:പ്രതിപക്ഷം ഇറങ്ങിപ്പോയി


ബോര്‍ഡ് അംഗങ്ങള്‍ക്ക് വാഹനവും വീടും


സൌജന്യം വേണ്ടെന്ന് ചാണ്ടി


സുരേഷ്കുമാര്‍ ഇന്ന് തിരിച്ചെത്തും


സിംഗപ്പൂരുമായി ചര്‍ച്ച: ലാംബ നയിക്കും


മധ്യപ്രദേശില്‍ ബസ്‌ മറിഞ്ഞ്‌ 10 മരണം


ദേവസ്വംബോര്‍ഡ്: ഡ്രൈവര്‍മാരെ തിരിച്ചെടുത്തു


ടി.കെ.എം കോളജ് സുവര്‍ണജൂബിലി ആഘോഷിക്കുന്നു


മൂന്നാര്‍: പ്രതിപക്ഷം ഇറങ്ങിപ്പോയി


ശ്രീലങ്കയില്‍ 40 പുലികളെ വധിച്ചു


എല്ലാ കൈയ്യേറ്റവും ഒഴിപ്പിക്കും: മന്ത്രി


ശിവസേനയ്ക്ക് പ്രതിഭയോട് ചായ്‌വ്


കുട്ടനാട്ടില്‍ ഇന്ന് ബി ജെ പി ഹര്‍ത്താല്‍


സിപിഐ നേതൃയോഗം ഇന്നും നാളെയും


മൂന്നാര്‍: ഒഴിപ്പിക്കല്‍ നാളെ പുനരാരംഭിക്കും


ബഗ്ദാദില്‍ ട്രക്ക് സ്ഫോടനം: 41 മരണം


പുതിയ ടെര്‍മിനല്‍ ഡിസംബറില്‍: വിഎസ്


നിര്‍മ്മാതാക്കളുമായി ചര്‍ച്ചയ്ക്കില്ല: മാക്‍ട


കീഴ്ക്കോടതിക്കെതിരെ ഹൈക്കോടതി


മുഷറഫ് സ്ഥാനം ഒഴിയുമെന്ന് കസൂരി


ടി.ടി.ഇമാര്‍ക്കെതിരെ എഫ്.ഐ.ആര്‍ സമര്‍പ്പിച്ചു


തിഹാര്‍: 623 പ്രതികളെ വിട്ടയച്ചു


നാദാപുരത്ത് പണവും അയുധങ്ങളും പിടികൂടി


സ്മാര്‍ട്ട് സിറ്റി പദ്ധതിക്ക് സെസ് പദവി


നികുതിവെട്ടിപ്പ്: പരിശോധന തുടരുന്നു


അറ്റ്ലാന്‍റിസ് ചൊവ്വാഴ്ച മടങ്ങും


കലാമിന് പിന്തുണയുമായി മമതയും


ടാറ്റയുടെ ഹോംസ്റ്റേകള്‍ക്ക്‌ നോട്ടീസ്‌ നല്‍കി


സമരം: മാക്ടയുടെ യോഗം തുടങ്ങി


15 ലക്ഷം ക്വിന്‍റല്‍ നെല്ല് സംഭരിച്ചു - മന്ത്രി


രാജ്യവ്യാപകമായി ഇന്‍‌കം ടാക്‍സ് റെയ്‌ഡ്


യു എന്‍: ബ്രിട്ടണ്‍ ഇന്ത്യയെ പിന്തുണയ്ക്കും


നജ്‌മയ്ക്ക് ‘വീരാംഗന സമ്മാന്‍’


പെട്രോള്‍ വില വര്‍ദ്ധന ഉടനില്ല


കോട്ടയത്ത് തപാല്‍ ബാങ്ക്‌ ശാഖ


3 യുവാക്കള്‍ ട്രെയിന്‍ തട്ടി മരിച്ചു


ക്യൂബയുടെ ‘പ്രഥമ വനിത’ നിര്യാതയായി


സിനിമാ നിര്‍മാണം സ്തംഭിച്ചു


അസമില്‍ വെള്ളപ്പൊക്ക ഭീഷണി


പ്രതിപക്ഷം സഭയില്‍ കുത്തിയിരുന്നു


നടപടി ജനാധിപത്യ വിരുദ്ധം: ഉമ്മന്‍‌ചാണ്ടി

No comments: