Malayalam news date:Friday-June-2007 ~ മലയാളം വാര്‍ത്തകള്‍

Friday, June 22, 2007

Malayalam news date:Friday-June-2007

 രാഷ്ട്രപതി അബ്ദുള്‍ കലാം,കര സേനാമേധാവി ജനറല്‍ ജെ ജെ സിങ്ങിന്‌ മിസൈലിണ്റ്റെ പകര്‍പ്പ്‌ കൈ മാറിയതോടെ ബ്രഹ്മോസ്‌ സുപ്പര്‍ സോണിക്‌ മിസൈലിണ്റ്റെ ഭൂതല പതിപ്പ്‌ ഇന്‍ഡ്യന്‍ കരസേനയുടെ ഭാഗമായി.പ്രതിരോധമന്ത്രി എ കെ ആണ്റ്റണി,ധനകാര്യ മന്ത്രി പി ചിദംബരം എന്നിവര്‍ ചടങ്ങില്‍ പങ്കെടുത്തു.ഇതോടെ ഭൂതല സുപ്പര്‍സോണിക്ക്‌ മിസൈല്‍ സ്വന്തമായുള്ള ലോകത്തെ ആദ്യത്തെ സായുധസേനായായി ഇന്‍ഡ്യ മാറി . ഇന്‍ഡ്യയും റഷ്യയും സംയുക്തമായി വികസിപ്പിച്ചെടുത്ത ബ്രഹ്മോസിണ്റ്റെ സൂത്രധാരന്‍ ഇപ്പോഴത്തെ രാഷ്ട്രപതി കാലാം ആണ്‌

Malayalam news

ബ്രഹ്മോസ്‌ കരസേനയിലേക്ക്‌

....................................................................................................................................
പ്രധാന വാര്‍ത്തകള്‍

ബ്രഹ്മോസ്‌ കരസേനയിലേക്ക്‌
നെല്‍ കര്‍ഷകര്‍ക്ക് 4% പലിശയ്ക്ക്‌ വായ്പ
സിനിമാ സമരം: സര്‍ക്കാര്‍ ഇടപെടും
ടാറ്റാ: ഒഴിപ്പിക്കല്‍ ഇന്നും തുടരും
ഹെല്‍‌മെറ്റ്: ആരെയും ഉപദ്രവിക്കില്ലെന്ന്
പ്രതിപക്ഷം സഭ ബഹിഷ്‌കരിച്ചു
എസ്‌സി, എസ്ടിക്ക് പ്രത്യേക കോടതികള്‍: കോടിയേരി
പരിയാരം: രാഘവന് തിരിച്ചടി
മൂന്നാംമുന്നണി നേതാക്കള്‍ കലാമിനെ കാണും
വളരുന്ന നഗരം: ചണ്ഡീഗഡ് മുന്നില്‍
രാഷ്ട്രപതി: എന്‍ഡിഎ തീരുമാനം ഇന്ന്‌
തെല്‍ഗിക്ക് ഏഴു വര്‍ഷം തടവ്
സോണിയയെ ദുര്‍ഗയാക്കി പോസ്റ്റര്‍
അന്‍പഴകന്‍ ഉപരാഷ്ട്രപതി സ്ഥാനാര്‍ത്ഥി?
എച്ച്.ഐ.വി: പാമ്പാടിയില്‍ അധ്യയനം മുടങ്ങുന്നു
തലസ്ഥാനത്ത് കടലാക്രമണം രൂക്ഷം
കെട്ടിടനികുതി പരിഷ്കരിക്കും - പാലൊളി
ജയലളിത കലാമിനെ സന്ദര്‍ശിച്ചേക്കും
പാക്: ആണവപദ്ധതി വിപുലീകരിക്കുന്നു
പണപ്പെരുപ്പ നിരക്ക് 4.28 ശതമാനമായി
കാലാവസ്ഥയുടെ കനിവിനായി സുനിത
തമിഴ്‌ വെബ്സൈറ്റിന്‌ ശ്രിലങ്കയില്‍ വിലക്ക്‌
പിക്കാസോയുടെ ചിത്രം കവര്‍ന്നു
നികുതി വെട്ടിപ്പ്: അമിതാഭിന് നോട്ടീസ്
മതകാര്യ മന്ത്രിക്കെതിരെ ബേനസീര്‍
രണ്ടാഴ്ചയ്ക്കകം ടാറ്റയെ ഒഴിപ്പിക്കും
പ്രതിഭ രാജി സമര്‍പ്പിച്ചു
മെഡിക്കല്‍ കോളേജ്‌ വിദ്ദ്യാര്‍ത്ഥിനി തൂങ്ങി മരിച്ച നിലയില്‍
മെഗാ ഫൂഡ്‌ പാര്‍ക്കൂകള്‍ക്ക്‌ അംഗികാരം നല്‍കുന്നു
ഡേവ്‌ വാട്‌ മോര്‍ പാക്കിസ്ഥാന്‍ കോച്ച്‌ ?
മൂന്നാം മുന്നണി നിര്‍ദ്ദേശം ഇടതുപക്ഷം തള്ളി
എ‌ഐആര്‍, ഡിഡി സം‌‌പ്രേക്ഷണം ചൈന തടഞ്ഞു
മാതൃഭൂമി ഓഫീസ് കത്തിച്ചു
അഭയകേസ്: അന്വേഷണം പുരോഗമിക്കുന്നു
സി.പി.ഐ യോഗം തുടരുന്നു
സര്‍ക്കാര്‍ നിയന്ത്രിത സ്വാശ്രയം: ഫീ‍സ് ധാരണയായി
ഇന്ന് ഏറ്റവും നീണ്ട പകല്‍
പ്രതിഭ വെള്ളിയാഴ്ച രാജിവയ്ക്കും
വെള്ളക്കരം വര്‍ദ്ധിപ്പിക്കല്‍ പരിഗണനയില്‍
എല്ലാ താലൂക്കുകളിലും ജോയിന്‍റ് ആര്‍.ടി.ഓഫീ‍സുകള്‍
‘തടി’ ഡയാനയെ വിഷമിപ്പിച്ചിരുന്നു
സംസ്ഥാനത്ത് കടലാക്രമണം രൂക്ഷം
പ്രതിഭ മത ബില്‍ കലാമിനയച്ചു

No comments: