Malayalam news date wednesday 27 June 2007 ~ മലയാളം വാര്‍ത്തകള്‍

Wednesday, June 27, 2007

Malayalam news date wednesday 27 June 2007

Malayalam news


പിണറായിക്കും, വി എസ്സിനും എതിരായ നടപടി തുടരും

(2007-06-27)


പൊളിറ്റ്‌ ബ്യൂറോയില്‍ നിന്ന്‌ മൂഖ്യമന്ത്രിയെയും പാര്‍ട്ടി സെക്രട്ടറിയെയും സസ്പെണ്റ്റ്‌‌ ചെയ്ത നടപടി തുടരാന്‍ സി പി എം കേന്ദ്രകമ്മിറ്റി യോഗം തിരൂമാനിച്ചു. നാലു മണിക്കൂറോളം നീണ്ട ചര്‍ചയ്ക്കു ശേഷം പോളിറ്റ്‌ ബ്യുറോ തിരുമാനം കേന്ദ്രകമ്മിറ്റി അംഗീകരിക്കുകായിരൂന്നു.സസ്പെന്‍ഷണ്റ്റെ കാലാവധി നിശ്ചയിച്ചിട്ടില്ല. അച്ചടക്ക നടപടി അടുത്ത കേന്ദ്ര കമ്മിറ്റി യോഗം ചേരുന്നതുവരെ തുടരും. അടുത്ത യോഗത്തില്‍ നടപടി വീണ്ടും ചര്‍ച്ച ചെയ്യും. പീണറായിയും വി എസ്സും നടത്തിയത്‌ ഗുരുതരമായ അച്ചടക്ക ലംഘനമാണെന്ന്‌ മിക്ക നേതാക്കളും അഭിപ്രായപ്പെട്ടു.താല്‍ക്കലിക മുന്നറിയപ്പല്ല ഇരുവര്‍ക്കും നല്‍കിയതെന്നും പ്രാകാശ്‌ കാരാട്ട്‌ പറഞ്ഞു

....................................................................................................................................
പ്രധാന വാര്‍ത്തകള്‍

ഗാന്ധിജിയുടെ കത്ത് ലേലത്തിന്
മാറാട് കലാപം: ഹൈക്കോടതി ഹര്‍ജി സ്വീകരിച്ചു
മുഖ്യമന്ത്രി ആത്മാര്‍ത്ഥത തെളിയിക്കണം - ഉമ്മന്‍‌ചാണ്ടി
വിദ്യാര്‍ത്ഥിമാര്‍ച്ച് അക്രമാസക്തമായി
പിന്നാക്ക വിഭാഗ പട്ടിക പുതുക്കും
ബ്രൌണ്‍ ഇന്ന് അധികാരമേല്‍ക്കും
ഡിവൈഎഫ്ഐ ട്രെയിന്‍ തടഞ്ഞു
കൊച്ചി നഗരസഭയ്ക്ക് രൂക്ഷവിമര്‍ശനം
അബാദ് റിസോര്‍ട്ട് പൊളിക്കുന്നത് തടഞ്ഞു
ബ്രിട്ടീഷ് സേനയിലേക്ക് നേപ്പാള്‍ വനിതകള്‍
ബിരാന്ദി റയില്‍‌വെ സ്റ്റേഷന് തീ വച്ചു
ഇന്ത്യന്‍ കര്‍ഷകര്‍ക്ക് 600 മില്യന്‍ സഹായം
സൈനിക നിയമം പിന്‍‌വലിക്കേണ്ടതില്ല:ആന്‍റണി
ഉ.കൊറിയ പരിശോധകരെ അനുവദിക്കും
മത്സ്യസുരക്ഷ പദ്ധതി ആരംഭിക്കും - എസ്. ശര്‍മ്മ
കടയടപ്പ് സമരം പൂര്‍ണം
ദേശാഭിമാനി:പ്രതിപക്ഷം ഇറങ്ങിപ്പോയി
ഫോര്‍ട്ട് മൂന്നാര്‍ റിസോര്‍ട്ടിന് നോട്ടീസ്
കുട്ടനാട് സംരക്ഷിതമേഖലയാക്കും - മന്ത്രി
മായാവതിയുടെ സ്വത്തില്‍ 400% വര്‍ദ്ധന
ദക്ഷിണാഫ്രിക്കക്ക് ജയം
കോപ: പെറുവിന് അട്ടിമറി വിജയം
ഇന്ന് കടകള്‍ തുറക്കില്ല
ഗാനരചയിതാവ് എ പി ഗോപാലന്‍ അന്തരിച്ചു
ബോംബ് സ്ഫോടനം: വനിതകള്‍ കൊല്ലപ്പെട്ടു
കുത്തകകളെ തടയണം: ചെന്നിത്തല
ഫിലിപ്പൈന്‍സില്‍ സംഘട്ടനം: 9 മരണം
ബി ജെ പിക്ക് ഉദ്ധവ് മറുപടി നല്‍കി
പിണറായിക്കും, വി എസ്സിനും എതിരായ നടപടി തുടരും
സാജുവിന് വെള്ളിയാഴ്ച വരെ തുടരാം - ഹൈക്കോടതി
തുറമുഖവികസനത്തിന് കേന്ദ്രസഹായം - വിജയകുമാര്‍
സംവരണത്തിന് രാജസ്ഥാന്‍ ബ്രാഹ്മണരും
ബ്രൌണ്‍ ഇന്ത്യന്‍ ബന്ധം ശക്തമാക്കും:പോള്‍
വി.എസ്, പിണറായി സസ്പെന്‍ഷന്‍ തുടരും
കാലവര്‍ഷം:കെ.എസ്‌.ഇ. ബി ക്ക്‌ പത്ത്‌ കോടി നഷ്ടം
70% ഉദ്യോഗസ്ഥര്‍ കുറ്റക്കാരെന്ന്‌ സുധാകരന്‍
സി.പി.എം കേന്ദ്രകമ്മിറ്റി തുടരുന്നു
ഒറീസയില്‍ സ്ഫോടന ശ്രമം വിഫലമാക്കി
പണമടയ്ക്കാന്‍ ബില്‍ഡെസ്ക്ക്
മുരുകന്‍ മോചിതനായി
ജനകീയാസൂത്രണം: രണ്ടാംഘട്ടം ജൂലൈയില്‍
ശ്രീലങ്ക സുരക്ഷിത നിലയില്‍
പനിച്ച് ഇന്ത്യ ഇറങ്ങുന്നു
തമിഴ്‌ സിനിമാസംവിധായകന്‍ ജീവ അന്തരിച്ചു
കംബോഡിയ: വിമാനം തകര്‍ന്ന് 20 മരണം

No comments: