Malayalam news Date:Tuesday June 26 2007 ~ മലയാളം വാര്‍ത്തകള്‍

Monday, June 25, 2007

Malayalam news Date:Tuesday June 26 2007

Malayalam news



പ്രതിഭക്ക്‌ ശിവസേനയൂടെ പിന്തുണ

(2007-06-25)



ശിവസേനയുടെ പാര്‍ട്ടി അധ്യക്ഷന്‍ ബാല്‍ താക്കറെ സഖ്യകക്ഷീയായ ബി ജെ പി ക്ക്‌ കനത്ത തിരിച്ചടി നല്‍കികൊണ്ട്‌ രാഷ്ട്രപതി തിരഞ്ഞെടുപ്പില്‍ യു പി എ -ഇടതു സഖ്യത്തിണ്റ്റെ സ്ഥാനാര്‍ഥിയായ പ്രതിഭാ പാട്ടിലീനെ പിന്തുണയ്ക്കാന്‍ തിരൂമാനിച്ചു.പ്രതിഭ മുബൈക്കാരിയായതിനാലാണ്‌ പിന്തുണക്കുന്നതെന്ന്‌ അദ്ദേഹം വ്യക്തമാക്കി. ഇതോടെ ഷെഖാവത്തിണ്റ്റെ സാദ്ദ്യതകള്‍ മങ്ങിയിരിക്കുകയാണ്‌

....................................................................................................................................
പ്രധാന വാര്‍ത്തകള്‍

കോഴിക്കോട്‌ 19 ലക്ഷത്തിണ്റ്റെ കുഴല്‍ പണം പിടികൂടി
പ്രതിരോധ ഇടപാട് സുതാര്യതമാക്കും:ആന്‍റണി
ഗുരുവായൂര്‍: ചുരിദാര്‍ വിലക്ക് നീക്കിയേക്കും
ജോസഫ് അപമാനിച്ചു - റിപ്പോര്‍ട്ട്
സോളിക്ക് ലോകബാങ്ക് പ്രസിഡന്‍റ്
അബാദിന്‍റെ കെട്ടിടങ്ങള്‍ പൊളിക്കും
ഫത്തയുമായി ചര്‍ച്ചയ്ക്ക് തയ്യാര്‍: ഹമാസ്
മധുര ഉപതെരഞ്ഞെടുപ്പ് തുടങ്ങി
വാഹനാപകടം: സൈനികര്‍ മരിച്ചു
ട്രെയിനപകടം: ആറ് മരണം
പരപ്പനങ്ങാടിയില്‍ വാഹനാപകടം:രണ്ട്‌ മരണം
ബസ്സപകടം: കണ്ണുരില്‍ ഒരു മരണം
ടാറ്റയെ സഹായിച്ചില്ല: മന്ത്രി
ജോര്‍ജും വാസവനും സിബിഐയെകണ്ടു
സിബിമാത്യുവും സുരേഷ്കുമാറും ചര്‍ച്ചകള്‍ നടത്തി
പാര്‍പ്പിടനിര്‍മ്മാണം: പുതിയ കാഴ്ചപ്പാട് വേണം
എച്ച്.ഐ.വി: പാമ്പാടിയില്‍ തര്‍ക്കം തുടരുന്നു
ഉപരാഷ്ട്രപതി സ്ഥാനം ഇടതിനെന്ന് ബര്‍ദന്‍
ഗോവ മന്ത്രിസഭ വികസിപ്പിച്ചു
ഗ്യാസ്‌ ഉപയോഗിച്ച്‌ വൈദ്യുതി
മിഠായിത്തെരുവില്‍ വീണ്ടും തീ പിടിത്തം
ദേശാഭിമാനി: അന്വേഷണം വേണമെന്ന്
സര്‍ക്കാരിനെതിരെ യൂത്ത്‌കോണ്‍. മാര്‍ച്ച്
തീരദേശങ്ങളില്‍ മൊബൈല്‍ മെഡി.യൂണിറ്റ്
എസ്എംഇ റാഗിംഗ്: കേസ് 12ലേക്ക് മാറ്റി
മൂന്നാറില്‍ ഏലകൃഷി സജീവം
തമിഴ് കൂട്ടക്കുരുതിക്കെതിരെ പ്രകടനം
ഉദ്യോഗസ്ഥ അഴിമതി: സിബി മാത്യു മൂന്നാറിലെത്തി
ദേവപ്രശ്നം അനാവശ്യം - തന്ത്രി മോഹനര്
തായ് പ്രധാനമന്ത്രി ഇന്ത്യയിലേക്ക്
നേപ്പാള്‍ തെരഞ്ഞെടുപ്പ് നവംബറില്‍
ശെഖാവത്ത് പത്രിക സമര്‍പ്പിച്ചു
ഇടുക്കിയില്‍ സ്പിരിറ്റ് വേട്ട
കനത്ത മഴ: പാക്കിസ്ഥാനില്‍ 43 മരണം
മഹാരാഷ്ട്രയും കര്‍ണാടകവും മഴക്കെടുതിയില്‍
നേപ്പാള്‍ തെരഞ്ഞെടുപ്പ് നവംബറില്‍
കാലവര്‍ഷം : മരണം 19 ആയി
സോഫ്‌റ്റ്‌വെയര്‍ കയറ്റുമതി 700 കോടി

No comments: