Saturday, June 30, 2007
Malayalam Cinema news - - Keralam Onine --
Posted by Our Kerala , Malayalam News Channel at 1:47 AM 0 comments
Friday, June 29, 2007
Malayalam news ::date:Saturday June 30 2007
മലയാളം സിനിമ
Malayalam news
ഇന്ത്യക്ക് 6 വിക്കറ്റ് ജയം,സച്ചിന്‍ 15000 തികച്ചു
(2007-06-29)അഞ്ച് ബോളുകള്‍ അവശേഷിക്കെ ദക്ഷിണാഫ്രിക്കയുടെ ആറു വിക്കറ്റിന് 226എന്ന ലക്ഷ്യം ഇന്ത്യ മറികടന്നു.സച്ചിന്‍ (93) ആണ് മാന്‍ ഓഫ് ദി മാച്ച്.അവസാന നിമിഷം വരെ ആവേശകരമായ മത്സരത്തില്‍ യുവരാജ് കാര്‍ത്തിക് കൂട്ടുകെട്ടില്‍ നേടിയ 85 റണ്‍സ് കൂട്ടുകെട്ട് വിജയത്തിലെത്തിച്ചു.
....................................................................................................................................
യു എസ്: 4000 പേര്‍ക്ക് പൌരത്വം
യു പി: പൊലീസില്‍ സംവരണം
റെയില്‍വെ അവഗണന: എം. പിമാര്‍ ഇന്ന് യോഗം ചേരും
സിപിഎം സമിതി യോഗം ഇന്ന്
അമര്‍നാഥ് തീര്‍ത്ഥാടനം മാറ്റിവച്ചു
40 പാക് തടവുകാരെ മോചിപ്പിച്ചു
മുംബൈയില്‍ കനത്ത മഴ
അത് ബോണ്ടല്ല,ജയരാജന്‍ മലക്കം മറിയൂന്നു
സച്ചിന്‍റെ കൈക്കരുത്തില്‍ ഇന്ത്യയ്ക്ക് ജയം
സച്ചിന് റെക്കോര്‍ഡ്
ഗാന്ധിജിയുടെ കത്ത്: ഇന്ത്യ നോട്ടീസ് നല്‍കും
ഇന്ത്യന് വിലക്ക്: ചര്‍ച്ച പരാജയം
വാതക പദ്ധതി: ഇറാന്‍ ഇന്ത്യയെ ക്ഷണിച്ചു
തൂതംപാറ പോബ്സണിന് നല്‍കില്ല
പോര്‍വിമാനങ്ങള്‍ വാങ്ങുന്നതിന് അനുമതി
ടോസ് നേടി,ഇന്ത്യ ഫീല്‍ഡീങ്ങ് തിരഞ്ഞെടുത്തു
ബഹിരാകാശ നേട്ടത്തിന് ഒന്നിക്കണം:കലാം
ശിവഗംഗയില്‍ സ്ഫോടനം: 2 മരണം
പത്തനംതിട്ടയില്‍ മൂന്ന് പനിമരണം
അബാദ്: സര്‍ക്കാര്‍ നടപടിക്ക് സ്റ്റേ
പണപ്പെരുപ്പ നിരക്ക് കുറഞ്ഞു
വിധി സ്വാഗതാര്‍ഹം - ജയരാജന്‍
മധുര വെസ്റ്റില്‍ കോണ്‍ഗ്രസ് ജയിച്ചു
റയില്‍വേ: പരിഗണിക്കണമെന്ന് നിയമസഭ
മൂന്നാര്‍കേറ്ററിംഗ് കോളജ്: പരിശോധന നാളെ
ലണ്ടനില്‍ ബോംബ് ഭീഷണി
കട്സാവ് രാജി വച്ചു
ഉദ്യോഗസ്ഥര്‍ക്കെതിരെ നടപടി വരും
പ്രവീണ്‍ വധം: രണ്ട് പേര്‍ കുറ്റക്കാര്‍
എന്‍ഡെവര്‍ വിക്ഷേപണം ആഗ്സ്തില്‍
വയലാര്‍രവി പബ്ലിസിറ്റിക്ക് ശ്രമിച്ചു - സുധാകരന്‍
ട്രേഡ് യൂണിയനുകളെ നിയന്ത്രിക്കും - ഗുരുദാസന്‍
ബീഹാറില്‍ ദളിത് പൂജാരി
ദുരിതാശ്വാസം: കേന്ദ്രസേനയെത്തി
ജയരാജന്‍വധശ്രമം:പ്രതികള്‍ക്ക് കഠിനതടവ്
ലോട്ടറിവിവാദം: പ്രതിപക്ഷം ഇറങ്ങിപ്പോയി
Posted by Our Kerala , Malayalam News Channel at 11:33 PM 0 comments
Thursday, June 28, 2007
Malayalam news date:Friday june 29 2007
Malayalam news |
| |||
.................................................................................................................................... |
Posted by Our Kerala , Malayalam News Channel at 11:38 PM 0 comments
Malayalam news date thursday june 28 2007
Malayalam news
കുട്ടനാട്ടില്‍ വള്ളംകളിയുടെ നാളുകള്‍ (2007-06-28)
കുട്ടനാട്ടില്‍ ഇനി വള്ളംകളിയുടെ നാളുകളാണ്. കുട്ടനാട്ടിലെ ഓരോ കരക്കാരും ക്ലബുകളും വള്ളംകളികള്‍ക്കായി ഒരുങ്ങിക്കഴിഞ്ഞു. ശനിയാഴ്ച നടക്കുന്ന മൂലം വള്ളംകളിയോടെയാണ് ഈ വര്‍ഷത്തെ വള്ളംകളികള്‍ ആരംഭിക്കുന്നത്. നെഹ്രു ട്രോഫി വള്ളംകളി ഓഗസ്റ്റ് 11ന് പുന്നമടക്കായലില്‍ നടക്കും. വള്ളംകളികളുടെ മുന്നോടിയായി 1970ല്‍ പണിത ശ്രീഗണേഷ് ചുണ്ടന്‍ പുതുക്കിപ്പണിത് നീറ്റിലിറക്കി. സഹകരണ മന്ത്രി ജി. സുധാകരനാണ് വള്ളം നീറ്റിലിറക്കിയത്. 55 അടി നീളത്തില്‍ വള്ളത്തിന്‍റെ മുന്‍ഭാഗം പൂര്‍ണമായും പുതുക്കിപ്പണിതിട്ടുണ്ട്. വേഗതക്കുട്ടിക്കിട്ടാനായി ചുണ്ടന്‍റെ പോരായ്മകള്‍ പരിഹരിച്ചിട്ടുണ്ട്. കഴിഞ്ഞ വര്‍ഷം നടന്ന നെഹ്രു ട്രോഫി വള്ളംകളി മത്സരത്തില്‍ രണ്ടാം സ്ഥാനം ഈ ചുണ്ടന്‍ നേടിയിരുന്നു. ഇപ്രാവശ്യം ഒന്നാം സ്ഥാനത്തെത്താനുള്ള ശ്രമത്തിലാണ് സംഘാടകര്‍
....................................................................................................................................
പ്രധാന വാര്‍ത്തകള്‍
ഇന്തോനേഷ്യന്‍ വിമാനക്കമ്പനികള്‍ക്ക് വിലക്ക്
കുട്ടനാട് സംരക്ഷിതമേഖലയാക്കും - മന്ത്രി
തമിഴ്നാട് വെള്ളം കൊണ്ടുപോയിത്തുടങ്ങി
ക്ഷേത്രാചാരം: ചര്‍ച്ചകള്‍ തുടങ്ങി
ബസു ഭീഷ്‌മര്‍: ജയറാം രമേഷ്
ടാറ്റാടീ: നോട്ടീസിന് സ്റ്റേ
ഇടിവെട്ടേറ്റവനെ പാമ്പ് കടിച്ചു - വിജയകുമാര്‍
ഓസ്ട്രേലിയ: ഹിന്ദുക്കള്‍ വര്‍ദ്ധിക്കുന്നു
പ്രതിഭയെ ചെളിവാരിയെറിയുന്നു:സിംഗ്
ആണവ പരിശോധകര്‍ യോങ് ബ്യോങിലേക്ക്
ചുവപ്പ് കോട്ട ലോക പാരമ്പര്യ പട്ടികയില്‍
ഇന്ത്യ ഒരു വേശ്യാലയം: വെളിയം
കാര്‍ഷിക കടാശ്വാസ കമ്മീഷനില്‍ ഭിന്നത
ആഗോള കുത്തകകളെ അനുവദിക്കില്ല - പിണറായി
ഗാന്ധിജിയുടെ കത്ത് ലേലത്തിന്
മാറാട് കലാപം: ഹൈക്കോടതി ഹര്‍ജി സ്വീകരിച്ചു
മുഖ്യമന്ത്രി ആത്മാര്‍ത്ഥത തെളിയിക്കണം - ഉമ്മന്‍ചാണ്ടി
വിദ്യാര്‍ത്ഥിമാര്‍ച്ച് അക്രമാസക്തമായി
പിന്നാക്ക വിഭാഗ പട്ടിക പുതുക്കും
ബ്രൌണ്‍ ഇന്ന് അധികാരമേല്‍ക്കും
ഡിവൈഎഫ്ഐ ട്രെയിന്‍ തടഞ്ഞു
കൊച്ചി നഗരസഭയ്ക്ക് രൂക്ഷവിമര്‍ശനം
അബാദ് റിസോര്‍ട്ട് പൊളിക്കുന്നത് തടഞ്ഞു
ബ്രിട്ടീഷ് സേനയിലേക്ക് നേപ്പാള്‍ വനിതകള്‍
ബിരാന്ദി റയില്‍വെ സ്റ്റേഷന് തീ വച്ചു
ഇന്ത്യന്‍ കര്‍ഷകര്‍ക്ക് 600 മില്യന്‍ സഹായം
സൈനിക നിയമം പിന്‍വലിക്കേണ്ടതില്ല:ആന്‍റണി
ഉ.കൊറിയ പരിശോധകരെ അനുവദിക്കും
മത്സ്യസുരക്ഷ പദ്ധതി ആരംഭിക്കും - എസ്. ശര്‍മ്മ
കടയടപ്പ് സമരം പൂര്‍ണം
ദേശാഭിമാനി:പ്രതിപക്ഷം ഇറങ്ങിപ്പോയി
Posted by Our Kerala , Malayalam News Channel at 4:46 AM 0 comments
Malayalam news date thursday june 26 2007

Posted by Our Kerala , Malayalam News Channel at 4:34 AM 0 comments
Wednesday, June 27, 2007
Malayalam news date wednesday 27 June 2007
Malayalam news |
| |||
.................................................................................................................................... |
Posted by Our Kerala , Malayalam News Channel at 5:04 AM 0 comments