Malayalam News-Wedensday-13-02-08 ~ മലയാളം വാര്‍ത്തകള്‍

Wednesday, February 13, 2008

Malayalam News-Wedensday-13-02-08

പ്രധാന വാര്‍ത്തകള്‍
അഭിഭാഷകര്‍ കോടതി ബഹിഷ്കരിക്കുന്നു
പക്ഷിപ്പനി: ബംഗാളില്‍ വിലക്ക് നീക്കുന്നു
കോണ്‍ഗ്രസില്‍ ഇനി വെടിക്കെട്ട്:മുരളീധരന്‍
ഇടയലേഖനം തുടരും: സഭ
രാജ് താക്കറെ; മുംബെയില്‍ സംഘര്‍ഷാവസ്ഥ
ഒളിം‌പിക്സ് കമിറ്റിയില്‍ നിന്ന് സ്പില്‍ബര്‍ഗ് രാജിവച്ചു
മഹാരാഷ്‌ട്രയില്‍ കേന്ദ്രം ഇടപെടും: അര്‍ജുന്‍‌സിംഗ്
അന്താരാഷ്‌ട്ര വിപണിയില്‍ എണ്ണ വില കുതിച്ചുയരുന്നു
റാഗിംഗ്:ഈറോഡില്‍ മലയാളി വിദ്യാര്‍ത്ഥി മരിച്ചു
വി എസിനെ വീണ്ടും ഒതുക്കി
താലിബാന്‍ നേതാവിനെ ജീവനോടെ പിടികൂടി: പാകിസ്ഥാന്‍
പാകിസ്ഥാന്‍ നയതന്ത്ര പ്രതിനിധിയെ തട്ടിക്കൊണ്ടു പോയി
ശ്രീലങ്കയ്ക്ക് എട്ടു വിക്കറ്റ് ജയം
കോണ്‍ഗ്രസില്‍ പുനസംഘടന വേണം - കരുണാകരന്‍

No comments: