Malayalam News-Thursday-07-02-08 ~ മലയാളം വാര്‍ത്തകള്‍

Wednesday, February 6, 2008

Malayalam News-Thursday-07-02-08

പ്രധാന വാര്‍ത്തകള്‍
വിമാനം തിരിച്ചിറക്കി മയക്കുമരുന്ന് പിടികൂടി
ആറ്റുകാല്‍ പൊങ്കാലയ്ക്ക് കൂടുതല്‍ സുരക്ഷ: കൊടിയേരി
കലൂര്‍ കടവന്ത്ര റോഡ് നിര്‍മ്മാണത്തിന് അനുമതി
സ്കൂള്‍ ബസ് മറിഞ്ഞ് വിദ്യാര്‍ഥി മരിച്ചു
അമേരിക്കയില്‍ ചുഴലിക്കാറ്റില്‍ 52 മരണം
തെങ്കാശി-ചെങ്കോട്ട ബ്രോഡ്ഗേജ്‌ പാത ഉദ്ഘാടനം ഇന്ന്‌
വിവാഹ പ്രായം 18 ആക്കണം:നിയമ കമ്മീഷന്‍
പിണറായി വിജയന്‍ ഗുണ്ട: എംവിആര്‍
മില്‍മ പാലിന് ക്ഷാമം തുടങ്ങി
സ്വകാര്യ മേഖലയില്‍ ഖനനം അനുവദിക്കരുത് :സുധീരന്‍
ശാസ്‌താംകോട്ടയില്‍ ആന ഇടഞ്ഞു
സര്‍ക്കാര്‍ കാലാവധി തികയ്ക്കില്ല: കരുണാകരന്‍
തെരഞ്ഞെടുപ്പ്കമ്മീഷനില്‍ കാരാട്ടിനെതിരെ പരാതി
അദ്വാനിയുടെ സങ്കല്‍‌പ്പ് യാത്ര മാറ്റിവച്ചു

No comments: