Malayalam News-Thursday-21-02-08 ~ മലയാളം വാര്‍ത്തകള്‍

Wednesday, February 20, 2008

Malayalam News-Thursday-21-02-08

പ്രധാന വാര്‍ത്തകള്‍
കെ.എസ്.ടി.പി:റോഡ് നിര്‍മ്മാണം പുനരാരംഭിച്ചു
മരുന്ന്‌ക്ഷാമം ഉണ്ടാകില്ല :ആരോഗ്യ വകുപ്പ്‌
ഇന്ന് ചാലക്കുടിയില്‍ ഹര്‍ത്താല്‍
ചാര ഉപഗ്രഹം മിസൈല്‍ ഉപയോഗിച്ച് തകര്‍ത്തു
ചോറ്റാനിക്കര മകം തൊഴല്‍ ഇന്ന്
"താന്‍ പ്രധാനമന്ത്രി സ്ഥാനാര്‍ത്ഥിയല്ല": സര്‍ദാരി
കോഴിക്കോട് കമ്മീഷണര്‍ക്കെതിരെ അന്വേഷണം
ഡിജിഎസ് ദിനകരന്‍ അന്തരിച്ചു
കേന്ദ്ര സാഹിത്യ അക്കാദമി പ്രസിഡന്‍റ് :എം.ടി പരാജയപ്പെട്ടു
സോണിയയുടെ ഉപദേശം ചിദംബരത്തോട്‌ മതി: പിണറായി
ഐ‌പി‌എല്‍: ധോണിക്ക് ആറ് കോടി
പിണറായി ഖേദ പ്രകടനം നടത്തുമെന്ന് പ്രതീക്ഷിച്ചു ..

No comments: