Malayalam News - Friday- 03/08/07 ~ മലയാളം വാര്‍ത്തകള്‍

Thursday, August 2, 2007

Malayalam News - Friday- 03/08/07

ഉമ്മന്‍‌ചാണ്ടി ഉപവസിക്കുന്നു




പകര്‍ച്ചപ്പനി തടയുന്നതില്‍ സര്‍ക്കാര്‍ അലംഭാവം കാട്ടുന്നതില്‍ പ്രതിഷേധിച്ച് പ്രതിപക്ഷനേതാവ് ഉമ്മന്‍‌ചാണ്ടി വെള്ളിയാഴ്ച ഉപവസിക്കുന്നു. 24 മണിക്കൂര്‍ സമയമാണ് ഉപവാസം. സെക്രട്ടേറിയറ്റിനു മുന്നില്‍ വെള്ളിയാഴ്ച രാവിലെ തുടങ്ങുന്ന ഉപവാസം ശനിയാഴ്ച രാവിലെ 10 മണിവരെ തുടരും......




പ്രധാന വാര്‍ത്തകള്‍


വി എസ് ഒറ്റപ്പെടുന്നു
മദനിയുടെ വരവ്: ലീഗില്‍ ആശങ്ക
സഞ്ജയ് ദത്ത് യേരാവാഡയിലേക്ക്
ബയോടെക്നോളജി സെന്‍റര്‍ കേന്ദ്രം ഏറ്റെടുത്തു
സേലം:കേരളം പ്രതിഷേധിച്ചിട്ട് കാര്യമില്ല
കഫീല്‍ അഹമ്മദ് മരിച്ചു
ഉമ്മന്‍‌ചാണ്ടി ഉപവസിക്കുന്നു
മുസ്ലിം ലീഗ്‌ മാര്‍ച്ച്‌ 18ന്‌
സേലം ഡിവിഷന്‍: യുവമോര്‍ച്ച ട്രെയിന്‍ തടഞ്ഞു
കാലവര്‍ഷം: കേന്ദ്രസംഘം നാളെ എത്തും
വി എസ് ബന്ധപ്പെട്ടിരുന്നു: ബിഷപ്‌
കെഎസ്‌യു വെള്ളിയാഴ്ച പഠിപ്പ്‌മുടക്കും
ഫാരിസ് പറഞ്ഞത് പച്ചക്കള്ളം:വി എസ്
മുഷാറഫ്-ഭൂട്ടോ സഖ്യത്തിന് ക്യാബിനറ്റിന്‍റെ പിന്തുണ
സേലം ഡിവിഷന്‍: പ്രതിഷേധം അനാവശ്യം
പാകിസ്ഥാനുമായി സഹകരിക്കും: അമേരിക്ക
സ്റ്റാമ്പ്‌ഡ്യൂട്ടി അടക്കാത്തവരില്‍ പ്രമുഖര്‍
ബന്ദികളെ ബലപ്രയോഗത്തിലൂടെ മോചിപ്പിക്കില്ല
ഹെലികോപ്റ്റര്‍ നിലത്തിറക്കി; ലാലുവിനെതിരെ കേസ
കശ്മീരില്‍ ഏറ്റുമുട്ടല്‍: 12 മരണം
ദത്തിനെ പുനെയിലേക്ക് മാറ്റും
കശ്മീരില്‍ നുഴഞ്ഞുകയറ്റ ശ്രമം: 2 പേരെ വധിച്ചു
ഡല്‍ഹിയില്‍ ശക്തമായ മഴ
സിപി‌എം ന്യൂനപക്ഷങ്ങളുടെ പാര്‍ട്ടി
താന്‍ ഹിന്ദുവിന് എതിരല്ല - മദനി
ഹനീഫിന് തീവ്രവാദി ബന്ധം
റഷ്യയില്‍ ഭൂചലനം: ഒരു മരണം
ഇ-മെയില്‍ വഴി പരാതികള്‍ സ്വീകരിക്കും - കോടിയേരി
ആണവ കരാറിനെതിരെ ജനശക്തി
ഐടി :മൂല്യം 5000 കോടിഡോളര്‍ കവിഞ്ഞു
ഡയാന: കൊലപാതകമെന്ന് ആരോപണം
യുവമോര്‍ച്ച പ്രവര്‍ത്തകര്‍ ട്രെയിന്‍ തടഞ്ഞു
ഹസീനയുടെ ജാമ്യത്തിന് സ്റ്റേ
ആണവ കരാര്‍: നാരായണന്‍ അദ്വാനിയെ കണ്ടു
മദനി തിരുവനന്തപുരത്ത്
സാനിയ മൂന്നാം റൗണ്ടില്‍
മൂന്നാം മുന്നണിക്ക് നേതൃത്വം നല്‍കും
ഗാസയില്‍ പൊലീസ് ഓഫീസര്‍ കൊല്ലപ്പെട്ടു
ദത്തിനെ പുതിയ ജയിലിലേക്ക് മാറ്റിയേക്കും
എട്ടാഴ്ചയ്ക്കകം ദീപിക സഭയ്ക്ക്
പാകിസ്ഥാനിലേക്ക് സൈന്യത്തെ അയക്കും: ഒബാമ

മിന്നാപൊളിസ്‌ പാലം തകര്‍ന്നു; 7 മരണം

No comments: