പ്രധാന വാര്‍ത്തകള്‍ Date:August-18-07 ~ മലയാളം വാര്‍ത്തകള്‍

Saturday, August 18, 2007

പ്രധാന വാര്‍ത്തകള്‍ Date:August-18-07

   
 

 പോളിറ്റ് ബ്യൂറോ യോഗം സമാപിച്ചു

malayalam news - പോളിറ്റ് ബ്യൂറോ യോഗം സമാപിച്ചു
    രണ്ടു ദിവസങ്ങളായി ചേര്‍ന്ന സി പി എം പോളിറ്റ്ബ്യൂറോ യോഗം സമാപിച്ചു. പാര്‍ട്ടി കേരള ഘടകത്തിലെ വിഷയങ്ങളില്‍ അന്തിമതീരുമാനം എടുക്കുന്നത് കേന്ദ്രക്കമ്മിറ്റിയുടെ പരിഗണനയ്ക്ക് വിട്ടതായാണ് അറിയുന്നത്. ഫാരിസ് അബൂബക്കറിന്‍റെ അഭിമുഖ വിഷയവും ദേശാഭിമാനി ബോണ്ട് വിവാദവും സംബന്ധിച്ച് കൂടുതല്‍ നടപടികള്‍ വേണമോയെന്ന കാര്യത്തില്‍ കേന്ദ്രകമ്മിറ്റി തീരുമാനമെടുക്കും. .....
 

പ്രധാന വാര്‍ത്തകള്‍

 
രവീന്ദ്രന്‍ പട്ടയങ്ങള്‍ വ്യാജം: മാണി
നിവേദിത മൂന്നാറില്‍; ദൌത്യം തുടങ്ങുന്നു
മുഹമ്മദ് കമ്മിറ്റി ഫീസ് അസാധുവാക്കി
തുര്‍ക്കിയില്‍ വിമാനം റാഞ്ചി
അഫ്ഗാനില്‍ ചാവേര്‍ ആക്രമണം: 11 മരണം
ആണവകരാര്‍: പുനരവലോകനം സാധ്യമല്ലെന്ന് അമേരിക്ക
ഷാര്‍ജ തുറമുഖത്ത് അഗ്‌നിബാധ
സദ്ദാമിന്‍റെ മകള്‍ക്കെതിരെ അറസ്റ്റ് വാറണ്ട്
ഖനിയില്‍ അപകടം: 172 പേര്‍ കുടുങ്ങി
വിവാഹ സംഘത്തിന്‍റെ ബോട്ട് മുങ്ങി
മുഖ്യമന്ത്രിമാരുമായി ചര്‍ച്ച നടത്തും: ലാലു
തെരഞ്ഞെടുപ്പ് കമ്മീഷന് തെറ്റ്പറ്റി: സുപ്രിംകോടതി
തസ്‌ലീമക്കെതിരെ ഫത്‌വ
മുന്നാര്‍: ഉദ്യോഗസ്ഥ കാലാവധി നീട്ടും
കെട്ടിടം തകര്‍ന്ന് അഞ്ച് മരണം
പോളിറ്റ്ബ്യൂറോ ഇന്ന് സമാപിക്കും
കോടതി വിധി സ്വാഗതാര്‍ഹം: സുധാകരന്‍
സൈനികര്‍ക്കുള്ള റേഷന്‍: കടകളില്‍ വില്‍ക്കുന്നു
ഫോട്ടൊഗ്രാഫര്‍ ടി നാരായണന്‍ അന്തരിച്ചു
പരിയാരം: ആറാഴ്ചക്കകം തിരഞ്ഞെടുപ്പ്‌
താക്കറെയ്ക്ക് 500 രൂപ പിഴ
പിന്തുണ പിന്‍‌വലിക്കില്ല: ബസു
മോഡി വേണ്ടെന്ന് മേത്തയും
സേലം ഡിവിഷനുമായി മുന്നോട്ട്‌പോകും: ലാലു
തോമസ് ഖേദ പ്രകടനം നടത്തി
സിന്‍സിനാറ്റി: പെയ്സ്-ഡാം സഖ്യം ക്വാര്‍ട്ടറില്‍
പാകിസ്ഥാനില്‍ ഏറ്റുമുട്ടലില്‍ 22 മരണം
ചൈനയില്‍ വാഹനാപകടത്തില്‍ 12 മരണം
പ്രധാനമന്ത്രി ഒറ്റുകാരനെന്ന് ഫെര്‍ണാണ്ടസ്
ഓഹരിയില്‍ തീവ്രവാദ ഇടപെടലില്ല: ചിദംബരം
ആണവകരാര്‍: ലോക്സഭ നിര്‍ത്തിവച്ചു
ദെരാ നേതാവിന്‍റെ ജാമ്യാപേക്ഷ തിങ്കളാഴ്ച പരിഗണിക്കും
ആണവകരാര്‍: വോട്ടിംഗ് ഇല്ലെന്ന് സ്പീക്കര്‍
പോളിറ്റ്ബ്യൂറോ യോഗം തുടങ്ങി
അഫ്ഗാനില്‍ ഗവര്‍ണറും മക്കളും കൊല്ലപ്പെട്ടു
ഇന്തോനീഷ്യയില്‍ ഭൂകമ്പം
മുഹമ്മദ് അസീഫ് ഓസ്ട്രേലിയ വിട്ടു
എന്‍ഡെവര്‍: അറ്റകുറ്റപ്പണി വേണ്ടെന്ന് നാസ
തുറമുഖ സമരം അവസാനിച്ചു
ആലപ്പുഴയ്ക്ക് 50 വയസ്
പെറുവിലെ ഭൂകമ്പം: മരണം 450 ആയി
അമേരിക്ക ചുട്ടുപൊള്ളുന്നു: 37 മരണം
തീര്‍ത്ഥാടകര്‍ അപകടത്തില്‍ മരിച്ചു
കണ്ണൂരില്‍ ഹര്‍ത്താല്‍ പൂര്‍ണം
ചിങ്ങപ്പൊന്‍‌പുലരി പിറന്നു
മീന്‍പ്പിടുത്തക്കാര്‍ക്ക് 331 കോടിയുടെ പദ്ധതി
വി എസ് നല്ലപിള്ള ചമയുന്നു: ചാണ്ടി
തുറമുഖ സമരം‍: ചര്‍ച്ച പരാജയം
ഇന്ത്യയ്ക്ക് ഗംഭീര വിജയം
ഉത്തര കൊറിയയില്‍ പ്രളയം: 200ലേറെ മരണം
 
 
 
 
 

No comments: