പ്രധാന വാര്‍ത്തകള്‍ Date: August-15-2007 ~ മലയാളം വാര്‍ത്തകള്‍

Wednesday, August 15, 2007

പ്രധാന വാര്‍ത്തകള്‍ Date: August-15-2007

കാര്‍ഷികരംഗത്ത് 25,000 കോടി നിക്ഷേപിക്കും

malayalam news - കാര്‍ഷികരംഗത്ത് 25,000 കോടി നിക്ഷേപിക്കും

കാര്‍ഷിക രംഗത്ത് 25,000 കോടി നിക്ഷേപിക്കുമെന്ന് പ്രധാനമന്ത്രി ഡോ മന്‍‌മോഃഅന്‍ സിംഗ് വ്യക്തമാക്കി. സ്വാതന്ത്ര്യ ദിനത്തോട് അനുബന്ധിച്ച് ചൊങ്കോട്ടയില്‍ ദേശീയ പതാക ഉയര്‍ത്തിയ ശേഷം രാജ്യത്തോട് നടത്തിയ പ്രഭാഷണത്തിലാണ് പ്രധാനമന്ത്രി ഇക്കാര്യം അറിയിച്ചത്. സാധാരണക്കാരുടെ ഉന്നമനത്തിനാണ് കേന്ദ്ര സര്‍ക്കാര്‍ മുന്‍‌ഗണന നല്‍കുന്നതെന്നും ആരോഗ്യം, വിദ്യാഭ്യാസം, കാര്‍ഷിക മേഖല, പ്രാദേശിക വികസനം എന്നിവക്ക് കൂടുതല്‍ ശ്രദ്ധ നല്‍കാന്‍ സര്‍ക്കാര്‍ പ്രതിജ്ഞാബദ്ധമാണെന്നും പ്രധാനമന്ത്രി പറഞ്ഞു.

പ്രധാന വാര്‍ത്തകള്‍


മകളെ അച്ഛന്‍ നിലത്തടിച്ച് കൊന്നു
ദേശീയപതാക തെറ്റായി ഉയര്‍ത്തി
ട്രെയിനിടിച്ച് നാല് കുട്ടികള്‍ മരിച്ചു
അസമില്‍ രണ്ടിടത്ത് ബോംബ് സ്ഫോടനം
കാലവര്‍ഷം: 50 കോടി അനുവദിച്ചു
ചെക്പോസ്റ്റ് അഴിമതി: 25000 രൂപ ഇനാം
ഇന്ത്യക്ക് ആണവ പരീക്ഷണം നടത്താനാവില്ല: അമേരിക്ക
ജര്‍മനിയില്‍ ആറുപേര്‍ വെടിയേറ്റ് മരിച്ചു
ഇറാഖില്‍ ചാവേര്‍ ആക്രമണങ്ങളില്‍ 175 മരണം
അമര്‍നാഥ് യാത്ര നിര്‍ത്തിവച്ചു
പേമാരി: 30 മരണമെന്ന് സംശയം
കാര്‍ഷികരംഗത്ത് 25,000 കോടി നിക്ഷേപിക്കും
പ്രധാനമന്ത്രി ദേശീയപതാക ഉയര്‍ത്തി
അറുപത് സുവര്‍ണ വര്‍ഷങ്ങള്‍
ബോണസ്‌ പരിധി 6000 രൂപയാക്കി
ദ്രാവിഡിന് വോണിന്‍റെ പിന്തുണ
ഇറാഖില്‍ മലയാളി കൊല്ലപ്പെട്ടു
ടില്‍ട്രോട്ടര്‍ ഇറാഖ് യുദ്ധ ഭൂമിയില്‍
ചൈനയില്‍ പാലം തകര്‍ന്ന് 20 മരണം
പാകിസ്ഥാനില്‍ സ്വാതന്ത്ര്യദിനാഘോഷം
സാമ്പത്തിക വളര്‍ച്ച സാധാരണക്കാരിലെത്തണം
മൂന്നു സൈനികര്‍ക്ക് അശോക്ചക്ര
ഫെര്‍ണാണ്ടസ് അപകടത്തില്‍ നിന്ന് രക്ഷപ്പെട്ടു
ബുധിയയെ സര്‍ക്കാര്‍ ഏറ്റെടുക്കും
ഔട്ട്ലുക്കിന്‍റെ ഓഫീസ് ആക്രമിച്ചു
ശ്യാം ശരണ്‍ മോസ്കോയില്‍
സംഘര്‍ഷം: തമിഴ്‌നാട്ടില്‍ ‍4 മരണം
സ്വാതന്ത്ര്യദിനം കനത്ത സുരക്ഷയില്‍
സബീലിന്‍റെ റിമാന്‍ഡ്‌ നീട്ടി
കാലവര്‍ഷം: 50 കോടി അനുവദിച്ചു
ടെസ്റ്റ് റാങ്കിംഗില്‍ ഇന്ത്യ മൂന്നാമത്
ചെക്പോസ്റ്റ് അഴിമതി: 25000 രൂപ ഇനാം
തിരുവോണത്തിന് തമിഴ്നാട്ടില്‍ അവധി
45 ലക്ഷം വകമാറ്റി - രാമന്‍‌നായര്‍
രൂപയ്ക്ക് നേരിയ ഇടിവ്
തസ്കിന് അറസ്റ്റ് വാറണ്ട്
ഇന്ത്യയ്ക്ക് യുറേനിയം നല്‍കാം: ഡൌണര്‍
സര്‍ക്കാരിനെതിരെ പ്രക്ഷോഭത്തിനിറങ്ങും
അസം ബന്ദ് സമാധാനപരം
സംഘര്‍ഷം: തമിഴ്‌നാട്ടില്‍ ‍4 മരണം
ആവശ്യമെങ്കില്‍ നിരാഹാരം: പി സി തോമസ്
ധന്യശ്രീയുടേത് വ്യാജപട്ടയം
അറ്റകുററപണികള്‍ക്ക് 318 കോടി
വിദ്യാര്‍ത്ഥികള്‍ക്ക് 5 കിലോ അരി
പുതിയ അണക്കെട്ട് നിര്‍മ്മിക്കും
ഋഷിരാജിനെയും സ്വാമിയെയും മാറ്റില്ല
സ്ഫോടനം: ട്രെയിന്‍ പാളം തെറ്റി
രാഷ്‌ട്രീയ സ്ഥിരത ഉറപ്പാക്കും: മുഷാറഫ്
പി സി തോമസിനെ പുറത്താക്കി
ആണവകരാര്‍: സോണിയ ന്യായീകരിച്ചു

No comments: