Malayalam News-Wedensday-24-10-07 ~ മലയാളം വാര്‍ത്തകള്‍

Wednesday, October 24, 2007

Malayalam News-Wedensday-24-10-07

പ്രധാന വാര്‍ത്തകള്‍
മധുമിത കേസ്: അമര്‍മണിക്കും ഭാര്യയ്ക്കും ജീവപര്യന്തം
നികുതിദായകരില്‍ ധോണി ഒന്നാമന്‍
ഡിസ്കവറി യാത്ര പുറപ്പെട്ടു
കോയമ്പത്തൂര്‍: ബാഷയ്ക്ക് ജീവപര്യന്തം
ചൈനയില്‍ വീണ്ടും ഖനിയപകടം: 12 മരണം
കോയമ്പത്തൂര്‍: അന്തിമഘട്ടവിധി ഇന്ന്
കശ്മീര്‍ ഗ്രാമത്തില്‍ വന്‍ തീപിടുത്തം
പ്രതിരോധ സംവിധാനത്തില്‍ ഉറച്ചുതന്നെ: ബുഷ്
മുംബൈയില്‍ വീണ്ടും വന്‍ കവര്‍ച്ച
ബുഷ് ലോകത്തെ ഭീഷണിപ്പെടുത്തുന്നു: കാസ്ട്രൊ
ചര്‍ച്ചകള്‍ക്കായി പ്രണബ് ചൈനയില്‍
കരാര്‍: മൂന്നാം മുന്നണിയും എതിര്
ഭൂട്ടോയ്ക്ക് പെണ്‍ചാവേര്‍ ഭീഷണി
മൂന്നാം മുന്നണി പുനരുജ്ജീവിപ്പിക്കാന്‍ നീക്കം
വിമാനത്താവളത്തില്‍ ദുരൂഹ മരണം
സമ്പന്ന രാഷ്‌ട്രങ്ങള്‍ക്ക് ചിദംബരത്തിന്‍റെ മുന്നറിയിപ്പ്
കമ്യൂണിറ്റി പൊലീസ് ജനുവരി മുതല്‍ - കോടിയേരി
മിഠായിതെരുവ്: അട്ടിമറിയില്ല
ദത്ത് അപകടകാരിയല്ല: കോടതി

No comments: