Malayalam News-Tuesday-16-10-07 ~ മലയാളം വാര്‍ത്തകള്‍

Tuesday, October 16, 2007

Malayalam News-Tuesday-16-10-07

പ്രധാന വാര്‍ത്തകള്‍
മതത്തില്‍ രാഷ്ട്രീയം കലര്‍ത്തരുത്: പിണറായി വിജയന്‍
ശബരിമല നട നാളെ തുറക്കും
വിശ്വാസികള്‍ സി‌പി‌എം വിടണം
നിരോധനം ആവശ്യമില്ല: ശ്രീശാന്ത്
ബംഗ്ലാദേശില്‍ കൊടുങ്കാറ്റ്; 5 മരണം
സത്യം ജയിച്ചു: ബിനോയ് വിശ്വം
മെര്‍ക്കിസ്റ്റണ്‍: ഹര്‍ജികള്‍ തള്ളി
വധഭീഷണിക്കിടെ പുടിന്‍ ഇറാനിലെത്തി
നിലം‌നികത്തലിനെതിരെ വി‌എസ്
ന്യൂസിലാന്‍ഡില്‍ ഭൂചലന പരമ്പര
സേതുസമുദ്രം പദ്ധതി: കേന്ദ്രം ഉറച്ചുതന്നെ
പലസ്തീന്‍ രാഷ്ട്രത്തിന് സമയമായി: റൈസ്
ഇറാന്‍ യാത്ര മാറ്റിവയ്ക്കില്ല: പുട്ടിന്‍
യുപിഎ യോഗം ഇന്ന്; കാരാട്ട് പങ്കെടുക്കും
പരിയാരം: ഹര്‍ജി ഇന്ന് പരിഗണിക്കും
ഗുജറാത്ത് ഡി‌ജി‌പിയെ മാറ്റാന്‍ ഉത്തരവ്
പിണറായി മാപ്പ് പറയണം: ചെന്നിത്തല
പിണറായിക്കെതിരെ ക്രൈസ്തവര്‍
പിണറായിക്കെതിരെ എം‌വിആര്‍
അമ്മത്രേസ്യയെ വണങ്ങാന്‍ തിരക്ക്
വേലുത്തമ്പിദളവയ്ക്ക് സ്മാരകം
ബ്ലുലൈന്‍ ബസ് ഡ്രൈവര്‍മാര്‍ സമരത്തില്‍
നറുക്കെടുപ്പ് പാര്‍ട്ടിക്കാര്യം:ജോസഫ്
സൂചിക സര്‍വ്വകാല റെക്കോര്‍ഡില്‍
സിപിഎം സംസ്ഥാനസമിതി ഇന്ന്

No comments: