പൊന്നാനിയില്‍ ഇ ടി മുഹമ്മദ് ബഷീര്‍ വിജയിച്ചു
വടകരയില്‍ മുല്ലപ്പള്ളി രാമചന്ദ്രന്‍ വിജയിച്ചു
വയനാട്ടില്‍ എം ഐ ഷാനവാസ് വിജയിച്ചു
തൃശൂരില്‍ പി സി ചാക്കോ വിജയിച്ചു
ആലപ്പുഴയില്‍ കെ സി വേണുഗോപാല്‍ വിജയിച്ചു
കൊല്ലത്ത് എന്‍ പീതാംബരകുറുപ്പ് വിജയിച്ചു
കോട്ടയത്ത് ജോസ് കെ മാണി വിജയിച്ചു
ആലത്തൂരില്‍ പി കെ ബിജു വിജയിച്ചു
പാലക്കാട് എം ബി രാജേഷ് വിജയിച്ചു
ആറ്റിങ്ങലില്‍ എ സമ്പത്ത് വിജയിച്ചു
കോഴിക്കോട് എം കെ രാഘവന്‍ വിജയിച്ചു
എറണാകുളത്ത് കെ വി . തോമസ് വിജയിച്ചു
പത്തനംതിട്ടയില്‍ ആന്റോ ആന്റണി വിജയിച്ചു
മാവേലിക്കര യില്‍ കൊടിക്കുന്നില്‍ സുരേഷ് വിജയിച്ചു
തിരുവന്തപുരത്ത് ശശി തരൂര്‍ വിജയിച്ചു
ചാലക്കുടിയില്‍ കെ പി ധനപാലന്‍ വിജയിച്ചു
ഇടുക്കിയില്‍ പി ടി തോമസ് വിജയിച്ചു
മലപ്പുറത്ത് ഇ അഹമ്മദ് വിജയിച്ചു
കാസര്‍കോഡ് സി പി എമ്മിന്
ആദ്യ ജയം കണ്ണൂരില്‍ കെ സുധാകരന്
Tuesday, May 19, 2009
Malayalam News-Monday-18-05-09
Posted by
Our Kerala , Malayalam News Channel
at
4:10 AM
Subscribe to:
Post Comments (Atom)
No comments:
Post a Comment