Malayalam News-Thursday-08-11-07 ~ മലയാളം വാര്‍ത്തകള്‍

Friday, November 9, 2007

Malayalam News-Thursday-08-11-07

പ്രധാന വാര്‍ത്തകള്‍
കര്‍ണാടക: രാഷ്ട്രപതി ഭരണം അവസാനിപ്പിക്കും
തെരഞ്ഞെടുപ്പ്: 14ന് തീരുമാനമെന്ന് മുഷാറഫ്
ലങ്കയില്‍ 60 പുലികള്‍ കൊല്ലപ്പെട്ടു
ജോര്‍ജ്ജിയയില്‍ അടിയന്തരാവസ്ഥ
ഡിസ്‌കവറി തിരിച്ചെത്തി
ആലപ്പുഴയില്‍ വ്യവസായ പാര്‍ക്ക്: മന്ത്രി
പൊലീസിന്‌ പ്രവര്‍ത്തന സ്വാതന്ത്ര്യം വേണം: എംവിആര്‍
മൂന്നാം മുന്നണിക്ക് നേതൃത്വം നല്‍കില്ല: മുരളീധരന്‍
നല്ല ബന്ധത്തിന് ജനാധിപത്യം അനിവാര്യം: ഷെരീഫ്
ഹോക്കി ലോകകപ്പ് ഡല്‍‌ഹിയില്‍
ഹര്‍ത്താല്‍: മാധ്യമങ്ങള്‍ക്ക് നോട്ടീസ്
ബുഷ് വിഡ്ഢിയാണെന്ന് കാരാട്ട്
കോണ്‍ഗ്രസില്‍ ഇരട്ട അംഗത്വം അവസാനിപ്പിക്കും
ഒളിവില്‍ നിന്നും ഇമ്രാന്‍റെ വീഡിയോ സന്ദേശം
തീവ്രവാദം ദുരന്തങ്ങള്‍ക്ക് കാരണമാകും: പ്രധാനമന്ത്രി
ആണവകരാര്‍: നിലപാടില്‍ മാറ്റമില്ലെന്ന് ബി‌ജെ‌പി
റാഗിംഗ് നിരോധിക്കാന്‍ സമിതി
മെര്‍ക്കിസ്റ്റണ്‍: ഇടക്കാല ഉത്തരവ് നീട്ടി
കരുണാകരന്‍ കള്ളം പറയില്ല: മുരളി

No comments: