MALAYALAM NEWS-WEDENSDAY-05-09-07 ~ മലയാളം വാര്‍ത്തകള്‍

Wednesday, September 5, 2007

MALAYALAM NEWS-WEDENSDAY-05-09-07

പ്രധാന വാര്‍ത്തകള്‍
വിദ്യാര്‍ത്ഥികള്‍ അധ്യാപകരായി
സിബിഐക്കെതിരെ ക്നാനായ സഭ
ഗാന്ധി പുരസ്കാരം ടുട്ടുവിന്
യു.ഡി.എഫ് യോ‍ഗം ഇന്ന്
തൃശൂര്‍-പാലക്കാട്ട് റൂട്ടില്‍ ബസ്‌സമരം
റിലയന്‍സ് വാതകം വൈകിയേക്കും
കോംഗോയില്‍ 80 വിമതരെ വധിച്ചു
ഫെലിക്സ് ചുഴലിക്കാറ്റ്: നാലു മരണം
മദ്യനയം തിരുത്തണം: മാണി
ഇന്ന് മദര്‍ തെരേസയുടെ പത്താം ചരമവാര്‍ഷികം
മുഖ്യമന്ത്രി നയം വ്യക്തമാക്കണം
മട്ടന്നൂരില്‍ വോട്ടെടുപ്പ് തുടങ്ങി
മുഷറഫിനെ പുറത്താക്കും: നവാസ്
ചെന്നിത്തലയെ തടഞ്ഞുവച്ചു
ബിനോയ് വിശ്വത്തെ പുറത്താക്കണം
ആലപ്പുഴയില്‍ കടല്‍ക്ഷോഭം രൂക്ഷം
ഭഗല്‍പ്പൂരിനൊരു ജലന്തര്‍ മാതൃക
മദ്യനയം തിരുത്തണം - ഉമ്മന്‍‌ചാണ്ടി
ഉപഹാര്‍ ദുരന്തം: വിധി മാറ്റിവച്ചു
ലോക്സ്ഭ 3 മണി വരെ നിര്‍ത്തിവച്ചു
അധ്യാപകദിനം ഇന്ന്
പ്രതിപക്ഷം സഭ ബഹിഷ്കരിച്ചു
റോഡിന് പ്ലാസ്റ്റിക്ക് ഉപയോഗിക്കും
ഉമക്കെതിരെ പരാതിയില്ല
നവാസ് ജനപ്രിയ നേതാവ്
ഉ.കൊറിയ ഭീകര പട്ടികയില്‍ തന്നെ
നാദിയയുടെ ഫോണ്‍ നിയമക്കുരുക്കില്‍
അഭയ കേസ്: പൊലീസിന് വിമര്‍ശനം
കണിച്ചിക്കുളങ്ങര: പ്രതികളെ തിരിച്ചറിഞ്ഞു
മെര്‍ക്കിസ്റ്റണ്‍: ഉദ്യോഗസ്ഥ പങ്ക് അന്വേഷിക്കണം
ഹവാല: അന്വേഷണത്തിന് 13 അംഗ സംഘം
സ്വാശ്രയം: ഒത്തുതീര്‍പ്പരുതെന്ന് അഴിക്കോട്
ആണവകരാര്‍: പ്രണബ് അധ്യക്ഷനായി സമിതി
യുപി‌എയുമായുള്ള സമവായം തകര്‍ന്നു: കാരാട്ട്
റെയില്‍‌വേ സ്റ്റേഷനുകളില്‍ ബോംബ് ഭീഷണി
അധ്യാപനം ഇന്നും പ്രിയം: പ്രധാനമന്ത്രി
ഓവലില്‍ ഇന്ന് അഗ്നിപരീക്ഷ
ഏഷ്യ കപ്പ്: ഇന്ത്യക്ക് ജയം
വിപണി 43 പോയിന്‍റ് മുന്നേറി
നെല്ല് സംഭരണം: റജിസ്ട്രേഷന്‍ തുടങ്ങി
കിളിരൂര്‍: കമ്മിഷന് ഉത്തരവാദിത്വമില്ല
അഫ്ഗാന്‍: ബന്ദി സംഭവത്തിന്‍റെ സൂത്രധാരനെ വധിച്ചു
സ്ഫോടനം: 2 പേര്‍ക്ക് നാര്‍ക്കോ അനാലിസിസ്
കെമിക്കല്‍ അലിയുടെ വധശിക്ഷക്ക് അംഗീകാരം
മെര്‍ച്ചിസ്റ്റണ്‍ ഇടപാട് യു.ഡി.എഫ് കാലത്ത് - മന്ത്രി
കണിച്ചുകുളങ്ങര:സാക്ഷിവിസ്താരം തുടങ്ങി
റിലയന്‍സ് മാതൃകാപരം - കൃഷ്ണയ്യര്‍
ഉദ്യോ‍ഗസ്ഥര്‍ക്കെതിരെ നടപടി - വി.എസ്.

No comments: