Tuesday, September 11, 2007

Malayalam News-Tuesday-11-09-07

പ്രധാന വാര്‍ത്തകള്‍
ആരോപണം പ്രതിയെ രക്ഷിക്കാന്‍
പ്രവാസികള്‍ക്ക് ക്ഷേമപദ്ധതി - മുഖ്യമന്ത്രി
പാര്‍ലമെന്‍റ്: നഷ്‌ടം 18 കോടി
ദുബായില്‍ ഇന്ത്യക്കാരന് 25 വര്‍ഷം തടവ്
14ന് ബിജെപി ബന്ദ് നടത്തില്ല
നവാസ്: പാകില്‍ പ്രതിഷേധം
അവകാശം നിഷേധിക്കുന്നു: ഉമ്മന്‍ ചാണ്ടി
അക്തറിന്‍റെ വാദം പൊളിയുന്നു
പ്രതിപക്ഷ ബഹളം: നിയമസഭ പിരിഞ്ഞു
മുഖ്യമന്ത്രിയും വനം‌മന്ത്രിയും കണ്ടില്ല
പോണ്ടിംഗ് മികച്ച താരം
സീറ്റ് തര്‍ക്കത്തെ തുടര്‍ന്ന് കൊലപാതകം
മെര്‍ക്കിസ്റ്റണ്‍: മുഖ്യമന്ത്രി പ്രസ്താവന നടത്തും
ആണവകരാര്‍: രാഷ്‌ട്രീയ സമിതി യോഗം ഇന്ന്
ഇസ്രായേലില്‍ റോക്കറ്റ് ആക്രമണം
ട്വന്‍റി20 ലോകകപ്പിന് തുടക്കം
ഷെരീഫ് പ്രശ്നം സുപ്രിംകോടതിയില്‍
ബോട്ട് മുങ്ങി ഏഴ് മരണം
പാസ്പോര്‍ട്ട്: രാജ്ഞി പുറത്ത്
വ്യവസായ നഗരം:ധാരണാപത്രം ഒപ്പിട്ടു
ഉമ ഖുറാനയ്ക്ക് ജാമ്യം
വിദ്യാര്‍ത്ഥിനി ആത്മഹത്യ ചെയ്തു
പരിയാരം:ഹര്‍ജി തള്ളി
റയില്‍‌വേ:ഉന്നതതല യോഗം ഇന്ന്
മെര്‍ക്കിസ്റ്റണ്‍; അന്വേഷണം വേണം: സിപിഐ
പാര്‍ലമെന്‍റ് പിരിഞ്ഞു
ഷരീഫിനെ ജിദ്ദയിലേക്ക് തിരിച്ചയച്ചു

Monday, September 10, 2007

Malayalam News-Monday-10-09-07

പ്രധാന വാര്‍ത്തകള്‍
സോണിയയുടെ സന്ദര്‍ശനത്തിനു മുമ്പ് അക്രമണം
ബിന്‍ ലാദന്‍ മരിച്ചിട്ടില്ല: യു എസ്
നവാസ്‌ ഷെരീഫിനെ അറസ്റ്റ്‌ ചെയ്തു
അതിരപ്പിള്ളി പദ്ധതി ഉടന്‍ നടപ്പാക്കും
കശ്മീരില്‍ നുഴഞ്ഞുകയറ്റക്കാരെ വധിച്ചു
ബഹളം: പാര്‍ലമെന്‍റ് നിര്‍ത്തിവച്ചു
റോഡുകള്‍ ഉടന്‍ നന്നാക്കും
സോണിയ ശ്രീനഗറില്‍; കനത്ത സുരക്ഷ
നിയമവകുപ്പുമായി ആലോചിച്ചിട്ടില്ല: മന്ത്രി
തൃശൂരില്‍ 17ന് വാഹന പണിമുടക്ക്
വി എസിനെതിരെ ഇസ്മയില്‍
അസമില്‍ വെള്ളപ്പൊക്കം: മരണം പത്തായി
ചൈനയുമായി സംയുക്ത നാവികാഭ്യാസം
മുന്‍ പഞ്ചാബ് ഡി‌ജിപി അറസ്റ്റില്‍
റെയില്‍‌വേയില്‍ വനിതാ കമാന്‍ഡോ സേന
കാര്‍ ബോംബ്: മരണം 50 കവിഞ്ഞു
കാര്‍ഗില്‍: കമ്മിഷനെ നിയോഗിക്കും
ഷെരീഫ് ഇസ്ലാമബാദിലെത്തി
മേല്‍‌പ്പാലം തകര്‍ന്ന് മരിച്ചവരുടെ എണ്ണം 30 ആയി
ഏഷ്യാ കപ്പ്: ഇന്ത്യ ചാമ്പ്യന്‍‌മാര്‍