Thursday, September 13, 2007

Malayalam News-Thursday-13-09-07

പ്രധാന വാര്‍ത്തകള്‍
എം.എല്‍.എമാരുടെ നിരാഹാരം തുടങ്ങി
അറ്റകുറ്റപ്പണി:320 കോടിയ്ക്ക് ഭരണാനുമതി
ചെങ്കോട്ട: അഷ്ഫാഖിന് വധശിക്ഷ
ഉരുട്ടിക്കൊല:ഫുള്‍ ബഞ്ചിന് വിട്ടു
കൊച്ചിയില്‍ കെട്ടിടം തകര്‍ന്ന് രണ്ട് മരണം
പ്രതിപക്ഷം സഭ ബഹിഷ്ക്കരിച്ചു
പാകില്‍ ലാദന്‍ ജനപ്രിയന്‍
ശ്രീമതിക്കെതിരെ കേസ് രജിസ്റ്റര്‍ ചെയ്തു
സത്യവാങ്‌മൂലം പിന്‍‌വലിക്കണം: അദ്വാനി
ഓസീസിനെ സിംബാബ്‌വേ മലര്‍ത്തി
പാകിസ്ഥാന് 51 റണ്‍സ് വിജയം
റഷ്യയില്‍ സര്‍ക്കാറിനെ പിരിച്ചുവിട്ടു
ഇന്തോനേഷ്യയില്‍ ഭൂകമ്പം; സുനാമി മുന്നറിയിപ്പ്
രാമായണത്തിന് തെളിവൊന്നുമില്ല
ദാവൂദ് പാകിസ്ഥാനിലെന്ന് ഇന്‍റര്‍പോള്‍
നെടുമാരനെ അറസ്റ്റു ചെയ്തു
ന്യൂസിലന്‍ഡിന് തകര്‍പ്പന്‍ ജയം
യൂത്ത്‌കോണ്‍ഗ്രസ് മാര്‍ച്ച് അക്രമാസക്തം
രവിവര്‍മ പുരസ്കാരം നല്‍കുന്നത് തടഞ്ഞു
റമദാന്‍ വ്രതം നാളെമുതല്‍
വി.ഐ.പി പ്രശ്നം സി.ബി.ഐക്ക് വിട്ടു
പ്രതിപക്ഷം സഭ ബഹിഷ്കരിച്ചു
പത്മനാഥനെ അറസ്റ്റ് ചെയ്തില്ലെന്ന്
ജപ്പാന്‍ പ്രധാനമന്ത്രി രാജിവയ്ക്കും
കര്‍ണാടക മൊബൈല്‍ നിരോധിക്കുന്നു

Tuesday, September 11, 2007

Malayalam News-Wedensday-12-09-07

പ്രധാന വാര്‍ത്തകള്‍
പരോള്‍ വ്യവസ്ഥകള്‍ ഉദാരമാക്കും
മെര്‍ക്കിസ്റ്റണ്‍: മന്ത്രിക്ക് പങ്കില്ലെന്ന് വി‌എസ്
റഷ്യ: പുതിയ ബോംബ് പരീക്ഷിച്ചു
ബ്രിട്ടന്‍: മൊബൈലിന് വിലക്ക് വരുന്നു
രാ‍ജീവ് വധം: കുമരന്‍ അറസ്റ്റില്‍
രാജ്യവ്യാപകമായി റോഡ് ഉപരോധം
ട്വന്റി 20 ഓസീസ് - സിംബാബ്‌വേ പോരാട്ടം ഇന്ന്
നിയമസഭയില്‍ വായ്‌ മൂടിക്കെട്ടി പ്രതിഷേധം
ഷെരീഫ്: ഹര്‍ജികള്‍ പരിഗണിക്കുന്നു
സേലം; തൃപ്‌തികരമായ തീരുമാനം: വിഎസ്
പാകിസ്ഥാനില്‍ ചാവേറാക്രമണം: 16 മരണം
രാഷ്‌ട്രീയസമിതി 19ന്‌ വീണ്ടും ചേരും
ട്വന്‍റി20: ദക്ഷിണാഫ്രിക്കയ്ക്ക് വിജയം
കിളിരൂര്‍:ശ്രീ‍മതിയുടെ പങ്ക് അന്വേഷിക്കാന്‍ നിര്‍ദ്ദേശം
ജോലിക്ക് മാത്രം കൂലി: യച്ചൂരി
ലീലാ പാലസ് ഒന്നാം സ്ഥാനത്ത്
ഒളിമ്പിക്സിന് ഭീഷണി: ചൈന
സേലം പ്രശ്നം പരിഹരിച്ചു
സൈബര്‍ക്രൈമിനെതിരെ: അന്താരാഷ്ട്ര സമ്മേളനം
ജൂലന്‍ ഗോസ്വാമി മികച്ച വനിത ക്രിക്കറ്റര്‍