Thursday, May 29, 2008

Malayalam News-Friday-30-05-08

പ്രധാന വാര്‍ത്തകള്‍
യെദ്യൂരപ്പ മന്ത്രിസഭ ഇന്ന് അധികാരമേല്‍ക്കും
ഇടത് സമ്മതമില്ലാതെ കരാര്‍ വേണ്ട: പവാര്‍
കൂരിയാട്ട്‌ബസ്സപകടം 5പേര്‍ മരിച്ചു; 60 പേര്‍ക്ക്‌ പരിക്ക്‌
പ്രധാനമന്ത്രി-വി.എസ് കൂടിക്കാഴ്ച
തൃപ്രയാര്‍ ക്ഷേത്രത്തില്‍ വന്‍കവര്‍ച്ച
ഗുജ്ജര്‍ പ്രക്ഷോഭം: മംഗള ഉള്‍പ്പെടെ 18 വണ്ടികള്‍ റദ്ദാക്കി
പ്ലസ്‌വണ്‍: ഏകജാലകം ആകാം - ഹൈക്കോടതി
എണ്ണവില: സെസ്‌ ഏര്‍പ്പെടുത്തില്ല :ധനമന്ത്രാലയം

Malayalam News-Thursday-29-05-08

പ്രധാന വാര്‍ത്തകള്‍
എണ്ണവില: സെസ്‌ ഏര്‍പ്പെടുത്തില്ല :ധനമന്ത്രാലയം
കട്ടാര കൊലക്കേസ്‌: പ്രതികള്‍ കുറ്റക്കാരെന്ന്‌ കോടതി
പ്രശ്നങ്ങള്‍ കേരളത്തില്‍ ചര്‍ച്ച ചെയ്‌ത്‌ പരിഹരിക്കും
സമഗ്ര ഭൂനയം ഉടന്‍: റവന്യൂ മന്ത്രി
കേരള നേതാക്കള്‍ സോണിയയുമായി ചര്‍ച്ച നടത്തും

Monday, May 26, 2008

Malayalam News-Tuesday-27-05-08

പ്രധാന വാര്‍ത്തകള്‍
ടെസ്റ്റ് :ഓസീസിന് 95 റണ്‍സ് ജയം
സിബിഎസ്‌ഇ പത്താംക്ലാസ്‌ ഫലം ഇന്ന്‌
പാണക്കാട് സമുന്നതനായ നേതാവ്: ഉമ്മന്‍ ചാണ്ടി
ചാച്ചാജി സ്മരണയില്‍ ഇന്ത്യ
ആര്യാടന്‍ പുകഞ്ഞ കൊള്ളി: കരുണാകരന്‍
കര്‍ണാടക:യെദ്യൂരപ്പയെ ഗവര്‍ണര്‍ ക്ഷണിച്ചു
രാജസ്ഥാന്‍ റോയല്‍സിനെ ‍തളക്കാനാകാതെ മുംബൈ
കര്‍ണാടക:ബി ജെ പിക്ക് കേവല ഭൂരിപക്ഷം
ബഹ്‌റൈന്‍ -കൊച്ചി സര്‍വീസ്‌ ആരംഭിച്ചു
ലീഗും കോണ്‍ഗ്രസും തമ്മിലുള്ള ബന്ധം തകരരുത് : രവി
വെസ്റ്റിന്‍ഡീസിന് 287 റണ്‍ വിജയലക്‍ഷ്യം
ഏകദിനത്തില്‍ നേപ്പാളി ബോളര്‍ക്ക്‌ 10 വിക്കറ്റ്‌

Malayalam Neww-s-Monday-26-05-08

പ്രധാന വാര്‍ത്തകള്‍
ഏകദിനത്തില്‍ നേപ്പാളി ബോളര്‍ക്ക്‌ 10 വിക്കറ്റ്‌
പരാതി നല്‍കാന്‍ സെറാഫിനെത്തി
പ്രധാനമന്ത്രിക്ക്‌ തിമിര ശസ്‌ത്രക്രിയ
നിലമ്പൂരില്‍ കോണ്‍ഗ്രസിനുള്ള പിന്തുണ ലീഗ്‌ പിന്‍വലിച്ചു
സമാധാന ദൂതുമായി വയലാര്‍ രവി
ഫിനിക്സ് ചൊവ്വയിയില്‍
ഡെക്കാണ്‍ ചാര്‍ജേഴ്സ് തകര്‍ന്നു
ഗാംഗുലി തിളങ്ങി : കൊല്‍ക്കത്തയ്‌ക്ക്‌ ജയം
തെന്നിന്ത്യയിലും താമര വിരിയുന്നു

Malayalam News-Sunday-25-05-08

പ്രധാന വാര്‍ത്തകള്‍
ഹാരിപോട്ടര്‍: ബാലന്‍ കൊല്ലപ്പെട്ടു
കര്‍ണാടക: ബിജെപി കുതിക്കുന്നു
കോണ്‍ഗ്രസുമായി പ്രശ്‌നമൊന്നുമില്ല: കുഞ്ഞാലിക്കുട്ടി
ആള്‍ദൈവങ്ങളെ രാഷ്ട്രീയക്കാര്‍ കാണരുത്“ സുപാല്‍
ആള്‍ദൈവങ്ങള്‍: നിയമം കയ്യിലെടുക്കരുതെന്ന് കോടിയേരി
ദിലീപിന് അമ്മയുടെ പിന്തുണ
ടൂറിസത്തിന് ഇന്‍ഫര്‍മേഷന്‍ സെന്‍ററുകള്‍
ബൈന്‍സാലയുമായി സിന്ധ്യ ചര്‍ച്ചയ്ക്ക്
ജഡ്ജിമാരെ തിരിച്ചെടുക്കും: സര്‍ദാരി
കൊളംബിയന്‍ വിമത നേതാവ്‌ മരിച്ചതായി സൂചന
മന്ത്രി സുധാകരന്‍റെ യോഗത്തിലേക്ക്‌ യൂത്ത്‌ ലീഗ്‌ മാര്‍ച്ച്‌
ജനതാദള്‍ സംസ്ഥാന കൌണ്‍സില്‍ ഇന്ന്
ആര്യാടനെതിരെ പരാതിപ്പെട്ടു
ലീഗ്-കോണ്‍ഗ്രസ് സംഘര്‍ഷം മൂര്‍ച്ഛിക്കുന്നു
പുതിയ പോലീസ്‌ ആക്‌ട്‌ കൊണ്ടുവരും: കോടിയേരി
ഭൂമിയിടപാടുകള്‍ പരിശോധിക്കാന്‍ നിര്‍ദേശം
ചൊവ്വയുടെ രഹസ്യങ്ങള്‍ തേടി ‍ഫീനിക്സ്
കോട്ടയം ഡി.എം.ഒയ്‌ക്കെതിരെ അന്വേഷണം
വിമാനയാത്രാ വിവാദം: പി.ജെ.ജോസഫിന്‌ ജാമ്യം

Thursday, May 22, 2008

Malayalam News-Friday-23-05-08

പ്രധാന വാര്‍ത്തകള്‍
കര്‍ണാടക: 25ന് വോട്ടെണ്ണല്‍
പെട്രോള്‍ വില വര്‍ധനയ്‌ക്ക്‌ ശുപാര്‍ശ
മഴ കളിച്ചു: കൊല്‍ക്കത്തയും ഡല്‍ഹിയും പുറത്തേക്ക്‌
ചാമ്പ്യന്‍സ്‌ ലീഗ്‌ ഫുട്‌ബോള്‍ കിരീടം മാഞ്ചസ്റ്ററിന്
പഞ്ചായത്ത് തെരഞ്ഞെടുപ്പ് :നന്ദിഗ്രാമില്‍ ഇടതിനു തിരിച്ചടി
എന്‍ട്രന്‍സ്‌ പരീക്ഷാഫലം പ്രഖ്യാപിച്ചു

Malayalam News-Thursday-22-05-08

പ്രധാന വാര്‍ത്തകള്‍
എന്‍ട്രന്‍സ്‌ പരീക്ഷാഫലം പ്രഖ്യാപിച്ചു
ബാംഗ്ലൂര്‍ ചെന്നൈയെ അട്ടിമറിച്ചു
പഞ്ചാബ്‌ കിങ്‌സിന്‌ നാടകീയജയം
ഡോക്ടര്‍മാര്‍ പണിമുടക്ക്‌ പിന്‍‌വലിച്ചു
സി‌പി‌ഐയുടെ എതിര്‍പ്പ് തെറ്റിദ്ധാരണമൂലം: വി എസ്
കെ.എസ്‌.ആര്‍.ടി.സി പെന്‍ഷന്‍ ഏറ്റെടുക്കാനാവില്ല: ധനമന്ത്രി

Monday, May 19, 2008

Malayalam News-Monday-19-05-08

പ്രധാന വാര്‍ത്തകള്‍
തീരദേശ മേഖല ഭീഷണിയില്‍:എ.കെ ആന്റണി
ഭക്ഷ്യസുരക്ഷാ പദ്ധതി: ചര്‍ച്ച പരാജയപ്പെട്ടു
ജേക്കബിന്റെ നിയമസഭാംഗത്വം: ഹൈക്കോടതി വിധിക്ക് സ്റ്റേ
യാഹു: പുതിയ ഫോര്‍മുലയുമായി മൈക്രോസോഫ്ട്‌
കെ.എസ്‌.ആര്‍.ടി.സി.യില്‍ പെന്‍ഷന്‍ മുടങ്ങി
ഡോക്ടര്‍മാര്‍ പണിമുടക്കുന്നു: "എസ്മക്ക് "സാധ്യത
അസ്ലന്‍ ഷാ ഹോക്കി ഫൈനലില്‍ ഇന്ത്യ കീഴടങ്ങി
കൊല്‍ക്കത്ത പുറത്താകല്‍ ഭീഷണിയില്‍.
കണിച്ചുകുളങ്ങര:ഡ്രൈവര്‍ക്ക്‌ വധശിക്ഷ

Malayalam News-Sunday-18-05-08

പ്രധാന വാര്‍ത്തകള്‍
വെടിവയ്പ്: പൊലീസിന്‍റെ അന്തസിന് വെല്ലുവിളി:വി.എസ്
സീരിയല്‍ നടന്‍ മോനിലാല്‍ വാഹനാപകടത്തില്‍ മരിച്ചു
മൂഴിയാര്‍ ദുരന്തം വിദഗ്‌ധ സമിതി അന്വേഷിക്കും
ഭദ്രാനന്ദന്‍ തോക്കുമായി പൊലീസ് സ്റ്റേഷനില്‍
ഭൂട്ടാന് ഇന്ത്യന്‍ സഹായ വാഗ്ദാനം

Wednesday, May 14, 2008

Malayalam News-Thursday-15-05-08

പ്രധാന വാര്‍ത്തകള്‍
കണിച്ചുകുളങ്ങര കൊലക്കേസ്‌:ശിക്ഷ മെയ്‌ 17ന്‌
കാറ്റ്: യു‌പിയില്‍ 50 മരണം
വി.എച്ച്‌.എസ്‌.ഇക്ക്‌ 69.98 ശതമാനം വിജയം
ഹയര്‍സെക്കന്റഡറിക്ക്‌ 81.23 ശതമാനം വിജയം
ഇന്ത്യന്‍ മുജാഹിദ്ദീന്‍ സ്‌ഫോടനങ്ങളുടെ ഉത്തരവാദിത്വമേറ്റു
രാജപാളയത്ത് വാഹനാപകടത്തില്‍ 3 മലയാളികള്‍ മരിച്ചു
ജയസൂര്യ കത്തിജ്വലിച്ചു :സൂപ്പര്‍ കിങ്‌സ് തകര്‍ന്നു
കേരളത്തില്‍ കാലവര്‍ഷം മെയ്‌ 29ന്‌ എത്തും
ഹര്‍ഭജന്‌ അഞ്ച്‌ ഏകദിനങ്ങളിലും വിലക്ക്‌..

Malayalam News-Wedensday-14-05-08

പ്രധാന വാര്‍ത്തകള്‍
"രണ്ടാം വാര്‍ഷികം ": വിപുലമായ പരിപാടികള്‍ :വി എസ്
കോഴിക്കോട്ട്‌ യൂത്ത്‌ ലീഗ്‌ മാര്‍ച്ചില്‍ സംഘര്‍ഷം
ശബരിമലയില്‍ സുരക്ഷ ശക്തമാക്കി
അക്‌തര്‍ വന്നു:കൊല്‍ക്കത്തയ്‌ക്ക്‌ 23 റണ്‍സ്‌ ജയം
നെയ്യാറ്റിന്‍‌കര വാസുദേവന് വിട
ജയ്‌പൂരില്‍ കര്‍ഫ്യു
സന്തോഷ്‌ മാധവനെതിരെ ബലാല്‍സംഗക്കേസും
എസ്‌.എസ്‌.എല്‍.സി. ഫലം പ്രഖ്യാപിച്ചു
പിറന്നാള്‍ പ്രഭയില്‍ ശ്രീ ശ്രീ രവിശങ്കര്‍

Monday, May 12, 2008

Malayalam News-Tuesday-13-05-08

പ്രധാന വാര്‍ത്തകള്‍
പിറന്നാള്‍ പ്രഭയില്‍ ശ്രീ ശ്രീ രവിശങ്കര്‍
കിങ്‌സിന്‌ ഒമ്പത്‌ വിക്കറ്റ്‌ ജയം
എസ്‌.എസ്‌.എല്‍.സി ഫലം പുറത്തായി; യുവാവ്‌ കസ്റ്റഡിയില്‍
എസ്‌.എസ്‌.എല്‍.സി. ഫലം ഉച്ചയോടെ
ഭൂകമ്പം; മരണം 10,000 കവിഞ്ഞു
സന്തോഷ്‌ മാധവന്‍ പോലീസ്‌ കസ്‌റ്റഡിയില്‍
ചൈനയില്‍ ഭൂകമ്പം, 100-ലധികം പേര്‍ മരിച്ചു
ബിനീഷിന് സന്തോഷ് മാധവനുമായി ബന്ധമില്ല :കോടിയേരി
മാറാട്‌: വി.എസ്സിനേയും പിണറായിയേയും കുറ്റവിമുക്തരാക്കി
സൂഫിയ മദനിയെ വെറുതെ വിട്ടു
വാണിജ്യ നികുതി വകുപ്പിന്‍റെ മിന്നല്‍ പരിശോധന
രാജീവ്‌ ഗാന്ധി ബയോടെക്‌നോളജി സെന്ററിന്‌ 100 കോടി
സന്തോഷ്‌ മാധവന്‍ വലയിലായെന്നു സൂചന?

Sunday, May 11, 2008

Malayalam News-Monday-12-05-08

പ്രധാന വാര്‍ത്തകള്‍
സന്തോഷ്‌ മാധവന്‍ വലയിലായെന്നു സൂചന?
സന്തോഷ് മാധവനെതിരെ കേസെടുത്തു
സൂഫിയ കേസ്: വിധി ഇന്ന്
എസ്‌.എസ്‌.എല്‍.സി. പരീക്ഷാഫലം ഓണ്‍ലൈനില്‍
രാജസ്ഥാന്‍ റോയല്‍സിന് മൂന്ന് വിക്കറ്റ് ജയം.
സന്തോഷുമായി ബന്ധമില്ല: കുഞ്ചാക്കോ ബോബന്‍
സൌരവ് ഗാംഗുലി ഫോമില്‍ :കൊല്‍ക്കത്തക്ക് ജയം
പിണറായിയുടെ മകള്‍ വിവാഹിതയായി
കര്‍ണ്ണാടകയില്‍ ഒന്നാംഘട്ട വോട്ടെടുപ്പ്‌ പൂര്‍ത്തിയായി

Malayalam News-Sunday-11-05-08

പ്രധാന വാര്‍ത്തകള്‍
സുധാകരന്‍ ഉമ്മാക്കി കാട്ടി പേടിപ്പിക്കേണ്ട :എന്‍എസ്‌എസ്‌
കനത്തമഴ: ആന്‍ഡമാന്‍ ഒറ്റപ്പെട്ടു
'സന്തോഷ്‌ മാധവന്‍ അമൃതചൈതന്യ തന്നെ'
യാത്രക്കാര്‍ക്ക്‌ പനി: കാനഡയില്‍ തീവണ്ടി നിര്‍ത്തിയിട്ടു
ബുഷിന്റെ മകള്‍ വിവാഹിതയാകുന്നു

Friday, May 9, 2008

Malayalam News-Saturday-10-05-08

പ്രധാന വാര്‍ത്തകള്‍
ബുഷിന്റെ മകള്‍ വിവാഹിതയാകുന്നു
അസ്ലന്‍ ഷാ ഹോക്കി:ഇന്ത്യക്ക് തോല്‍‌വി
ഡെക്കാണ്‍ ചാര്‍ജേഴ്‌സിനെ തകര്‍ത്ത് രാജസ്ഥാന്‍ റോയല്‍സ്
എസ്എസ്എല്‍സി:93 ശതമാനം വിജയം
കര്‍ണാടകയില്‍ വോട്ടെടുപ്പ് ആരംഭിച്ചു
പോലീസിന്റെ പ്രവര്‍ത്തനം കാര്യക്ഷമമല്ല :ആഭ്യന്തരമന്ത്രി
വിദേശ രക്ഷാപ്രവര്‍ത്തകരെ മ്യാന്‍മറില്‍ പ്രവേശിപ്പിക്കില്ല?
സന്തോഷ്‌ മാധവനെതിരെ തെളിവ്‌ കിട്ടിയില്ല: പോലീസ്‌
വേഗമാനകം: സംസ്ഥാനത്തിന്‌ മൂന്നുമാസംകൂടി അനുവദിച്ചു
നാണയപ്പെരുപ്പ നിരക്ക്‌ 7.61 ശതമാനമായി ഉയര്‍ന്നു

Malayalam News-Friday-09-05-08

പ്രധാന വാര്‍ത്തകള്‍
നാണയപ്പെരുപ്പ നിരക്ക്‌ 7.61 ശതമാനമായി ഉയര്‍ന്നു
സര്‍ക്കാര്‍ ഇഴഞ്ഞു നീങ്ങുന്നു: പ്രതിപക്ഷ നേതാവ്
ഇന്‍റര്‍മിലാന് ഇറ്റാലിയന്‍ കപ്പ്‌
വില കുറയ്ക്കാം :സിമന്റ് കമ്പനികള്‍
പാലക്കാട് ചിറ്റൂരില്‍ ബി ജെ പി ഹര്‍ത്താല്‍
ചെന്നൈക്ക് നാലുവിക്കറ്റിന്റെ നാടകീയ ജയം
" രാജിവെക്കില്ല ":കേന്ദ്ര ആരോഗ്യമന്ത്രി അന്‍പുമണി രമദാസ്‌
ഐ.സി.സി :സുനില്‍ ഗവാസ്‌കര്‍ രാജിവച്ചു
കൊച്ചിയിലെ ശാന്തിതീരം ആശ്രമത്തില്‍ റെയ്‌ഡ്‌
ബുഷ്‌ ബകാസുരന്‍ : മന്ത്രി സുധാകരന്‍

Monday, May 5, 2008

Malayalam News-Monday-05-05-08

പ്രധാന വാര്‍ത്തകള്‍
എം.പി മാരുടെ മോശം പെരുമാറ്റം: നടപടി പിന്‍വലിച്ചു
ഐ‌എന്‍‌ടി‌യു‌സിക്കാര്‍ സുഖിയന്‍‌മാര്‍: കരുണാകരന്‍
അരി: ബംഗാളുമായി സ്ഥിരം കരാറുണ്ടാക്കും : മന്ത്രി
മലയാളി കേന്ദ്രമന്ത്രിമാര്‍ നിഷ്‌ക്രിയര്‍: ചന്ദ്രചൂഡന്‍
തൊഴിലാളി നേതാവിന്റെ സമ്പാദ്യം കോടികള്‍ ?
കോവിലന്‍ ആസ്‌പത്രിയില്‍
തന്‍വീറിന്റെ മികവില്‍ രാജസ്ഥാന്‍ റോയല്‍സിന് ജയം
മുംബൈ ഇന്ത്യന്സിനു അട്ടിമറി ജയം
ഇന്ത്യ തക്കതായ മറുപടി നല്‍കണം:ബിജെപി
തലശേരിയില്‍ ബി ജെ പി ഹര്‍ത്താല്‍
ഇടതുമുന്നണി യോഗം തീരുമാനമാകാതെ പിരിഞ്ഞു
കണ്ണൂര്‍ ജില്ലയില്‍ നടത്താനിരുന്ന ബസ്‌ സമരം പിന്‍വലിച്ചു

Friday, May 2, 2008

Malayalam News-Saturday-03-05-08

പ്രധാന വാര്‍ത്തകള്‍
കൊച്ചി മെട്രോ: ആസൂത്രണ കമ്മീഷന്‌ വിയോജിപ്പ്‌
പത്രസ്വാതന്ത്ര്യദിനം
സൂപ്പര്‍കിങ്‌സിന്‌ ആദ്യ തോല്‍വി
സരബ്ജിത്തിന്‍റെ വധശിക്ഷക്ക് സ്റ്റേ
രണ്ടുലക്ഷം ടണ്‍ അരി ഉടന്‍ എത്തും :ഭക്ഷ്യമന്ത്രി
നാണ്യപ്പെരുപ്പം 7.57 ശതമാനം
മോഡി ഹിറ്റ്ലര്‍ക്ക് തുല്യന്‍: കോണ്‍ഗ്രസ്
യുവാവിനെ വീടുകയറി വെട്ടിക്കൊന്നു
സോണിയ ടൈം പട്ടികയില്‍

Malayalam News:Friday--02-05-08

പ്രധാന വാര്‍ത്തകള്‍
ബിജെപി ഹര്‍ത്താല്‍ തുടങ്ങി
അരി വാങ്ങുന്നത് വൈകിവന്ന വിവേകം: മുരളീധരന്‍ു
ജഡ്ജിമാരുടെ പുനസ്ഥാപനം: ഭിന്നത തുടരുന്നു
ഇന്ത്യയില്‍ തീവ്രവാദം ശക്തം: അമേരിക്ക
രാഷ്ട്രപതി പൂനയിലേക്ക്‌