Saturday, September 29, 2007

Malayalam News-Saturday-29-09-07

പ്രധാന വാര്‍ത്തകള്‍


അവിശ്വാസ പ്രമയത്തെ പിന്തുണയ്ക്കും: മുലായം
മദ്യദുരന്തം: 3പേര്‍ കൂടി പിടിയില്‍
100 പര്‍വതാരോഹകരെ കാണാതായി
9 ലക്ഷത്തിന്‍റേ വൈരക്കല്‍ പിടിച്ചു
നെറ്റിലൂടെ മോഷ്‌ടാവിന്‍റെ ആണി വില്‍പ്പന
ഭക്‌ഷ്യവിഷ ബാധ: 5 വയസുകാരി മരിച്ചു
ആണവകരാര്‍: വിട്ടുവീഴ്ചക്കില്ലെന്ന് ബസു
ക്രിക്കറ്റ്:പുതിയ നിയമങ്ങള്‍ ഇന്ന് പ്രാബല്യത്തില്‍
മ്യാന്‍‌മാര്‍: ബുഷും ബ്രൌണും മുന്നറിയിപ്പ് നല്‍കി
ഹൈദരാബാദ് സ്ഫോടനം: 2 പേര്‍ പിടിയില്‍
ആണവകരാര്‍: സമയപരിധിയില്ലെന്ന് അമേരിക്ക
കാബൂള്‍ സ്ഫോടനം:27 മരണം
വനം മന്ത്രി രാജിവയ്ക്കണം: ചെന്നിത്തല
അഗ്നിപരീക്ഷയ്ക്ക് ഇന്ന് തുടക്കം
പ്ലാസ്റ്റിക് നിരോധനം ലംഘിക്കാന്‍ ശ്രമം
അധികാര പ്രതിസന്ധി: യശ്വന്ത് സിന്‍‌ഹ ബാംഗ്ലൂരില്‍
സിപിഎം കേന്ദ്രകമ്മിറ്റി യോഗം ഇന്ന്‌
രാമസേതു തകര്‍ക്കരുതെന്ന് ഭൌമവിദഗ്ദ്ധര്‍

Friday, September 28, 2007

Malayalam News-Friday-28-09-07

പ്രധാന വാര്‍ത്തകള്‍
എംജി കലോത്സവം: മഹാരാജാസ് കോളജ് മുന്നില്‍
മത്സ്യത്തൊഴിലാളികള്‍ക്കുണ്ടായ നഷ്ടം പരിഹരിക്കും: മന്ത്രി
പി സി ജോര്‍ജിന്‌ നാലു സെന്‍റ് കൂടുതല്‍
പാമോയില്‍: കരുണാകരനെതിരെ ഹര്‍ജി
മുഷാറഫിന് തെരഞ്ഞെടുപ്പില്‍ മത്സരിക്കാന്‍ അനുമതി
ചാമ്പ്യന്‍സ് ട്രോഫി മലേഷ്യയില്‍
കമ്പ്യൂട്ടര്‍ വിപണിയില്‍ വര്‍ധനവ്
മ്യാന്‍‌മാര്‍ പ്രതിഷേധം: ബുഷിന്‍റെ പിന്തുണ
ഷെരീഫിന്‍റെ നാടുകടത്തല്‍: അസീസിന് നോട്ടീസ്
മന്ത്രി രാജിവയ്ക്കുന്നതുവരെ സമരം
ഹിസ്ബുള്‍ തീവ്രവാദികള്‍ അറസ്റ്റില്‍
കോയമ്പത്തൂര്‍: 20 പേര്‍ക്ക് തടവ്
ഭഗത്‌സിംഗിന്‍റെ നൂറാം ജന്‍‌മദിനം
മദനി നിരപരാധി: കോടതി
മുഷാറഫിന്‍റെ ഇരട്ട പദവി: ഇന്ന് വിധി
20 തമിഴ് പുലികള്‍ കൊല്ലപ്പെട്ടു
ശില്‍‌പ അറസ്റ്റിലായെന്ന് അഭ്യൂഹം
പത്രപ്രവര്‍ത്തകരുടെ ശിക്ഷക്ക് സ്റ്റേ
പി സി ജോര്‍ജിന്‍റെ ഭൂമി അളക്കുന്നു
നിര്‍ണായക പി ബി യോഗം ഇന്ന്
എബിവി‌പിയുമായും സഹകരിക്കും: സ്വരാജ്
സ്വാശ്രയം: 3 കോളജുകള്‍ സഹകരിക്കുന്നില്ലെന്ന്
അമീര്‍ഖാന് അറസ്റ്റ് വാറണ്ട്
രാമസേതു: ഇന്ന്‌ വി എച്ച്‌ പി യോഗം
നിര്‍ണായക പി ബി യോഗം ഇന്ന്
ബി.ജെ.പിയുമായി ബന്ധമില്ല: ജയലളിത
കാരെന്‍ ശക്തിപ്രാപിക്കുന്നു
പാക്: രാഷ്ട്രീയ തടവുകാരെ മോചിപ്പിക്കാന്‍ കോടതി
പോണ്ടിങ്ങിനെതിരെ ഉത്തപ്പ
ആണവകരാറിന് പിന്തുണയുമായി ചിദംബരം
തെരഞ്ഞെടുപ്പ്: മുഷാറഫ് പത്രിക നല്‍കി
വിഎസ് സമ്മര്‍ദ്ദത്തില്‍: സുധീരന്‍
ശ്രീശാന്ത് നോട്ടപ്പുള്ളി: പോണ്ടിംഗ്
ദ്രാവിഡും ധോണിയും ഒരുപോലെ: ശ്രീശാന്ത്
പത്താന്‍ സഹോദരന്‍‌മാര്‍ക്ക് 5 ലക്ഷം

Thursday, September 27, 2007

Malayalam News-Thursday-27-09-07

പ്രധാന വാര്‍ത്തകള്‍
ആണവകരാറിന് പിന്തുണയുമായി ചിദംബരം
തെരഞ്ഞെടുപ്പ്: മുഷാറഫ് പത്രിക നല്‍കി
വിഎസ് സമ്മര്‍ദ്ദത്തില്‍: സുധീരന്‍
ശ്രീശാന്ത് നോട്ടപ്പുള്ളി: പോണ്ടിംഗ്
ദ്രാവിഡും ധോണിയും ഒരുപോലെ: ശ്രീശാന്ത്
പത്താന്‍ സഹോദരന്‍‌മാര്‍ക്ക് 5 ലക്ഷം
ഹൈക്കോടതിയില്‍ വിശദീകരണം നല്‍കും: മന്ത്രി
അമൃതാനന്ദമയിക്ക് ഇന്ന് പിറന്നാള്‍
മുകേഷ് അംബാനി സമ്പന്നനായ ഇന്ത്യക്കാരന്‍
മാതാ അമൃതാനന്ദമയിയുടെ പിറന്നാള്‍ നാളെ
രാഹുലിന് ചൈനയുടെ അഭിനന്ദനം
മുംബൈയില്‍ ബോംബുകള്‍ കണ്ടെടുത്തു
ഹോക്കി താരങ്ങള്‍ നിരാഹാരത്തിന്‌
ഇടുക്കി ജില്ലയില്‍ നാളെ ഹര്‍ത്താല്‍
വ്യാജസത്യവാങ്മൂലം:ഹൈക്കോടതി വിമര്‍ശിച്ചു

Wednesday, September 26, 2007

Malayalam News-Wedensday-26-09-07

പ്രധാന വാര്‍ത്തകള്‍
ശ്രീശാന്ത് വേണ്ടപ്പെട്ടവന്‍ : ധോനി
പുതിയ 2രൂപാ നാണയമിറക്കുന്നു
പ്രധാനമന്ത്രിക്ക് 75 തികഞ്ഞു
ബിപിഎല്‍: പ്രതിഷേധം അറിയിക്കും
ധോണിക്ക് ദ്രാവിഡിന്‍റെ പ്രശംസ
ശ്രീശാന്തിന് 5 ലക്ഷം സമ്മാനം
‘കാസിനോവ‘യുമായി മോഹന്‍ലാല്‍
കേരള കോണ്‍ഗ്രസ്‌ സെക്കുലര്‍ പിളര്‍ന്നു
60താലിബാന്‍‌കാരെ വധിച്ചതായി സഖ്യസേന
ആണവപരിപാടി: അടഞ്ഞ അധ്യായമെന്ന് നെജാദ്‌
സെന്‍സെക്സ് 17000 കടന്നു
ഇടുക്കി കളക്ടറെ സ്ഥലം മാറ്റി
മെര്‍ക്കിസ്റ്റണ്‍: ഐഎസ്ആര്‍ഒയ്ക്ക് അനുമതി
123 സര്‍ക്കാര്‍ മുന്നോട്ടെന്ന് സൂചന
ദോഹബാങ്കിന്‌ ഇന്ത്യന്‍ സാരഥി
സേതു പദ്ധതിക്കെതിരല്ല: ബി‌ജെ‌പി
പ്ലാസ്റ്റിക് നിരോധനം: രണ്ടാംഘട്ടം ഇന്നുമുതല്‍
മെര്‍ക്കിസ്റ്റണ്‍: ഇന്ന് പരിഗണിക്കും
അമൃതകീ‍ര്‍ത്തി പുരസ്കാരം ശ്രീധരന്‍ തന്ത്രികള്‍ക്ക്‌
ഇന്ത്യയുടെ ‘കുട്ടികള്‍’ തിരിച്ചെത്തി
മന്ത്രിക്ക് വെള്ളാപ്പള്ളിയുടെ പിന്തുണ
സ്വാമി വീണ്ടും ജോസഫിനെതിരെ
മലമ്പുഴ: നാല് ഷട്ടറുകള്‍ തുറന്നു
തേജ്‌പാല്‍ സിംഗ് അന്തരിച്ചു
ഡോക്‌ടറെ ആശുപത്രിയില്‍ ബലാത്സംഗം ചെയ്തു
ഭീകരവാദത്തിനെതിരെ നടപടി ശക്തമാക്കണം: പ്രതിഭ
ഇരട്ട പദവി: വാദം കേള്‍ക്കല്‍ മാറ്റിവച്ചു
ദുബായില്‍ കല്യാണത്തിന് രക്തപരിശോധന നിര്‍ബന്ധം
700 മീന്‍പ്പിടുത്തക്കാര്‍ ഇന്ത്യന്‍ തീരത്ത്‌
കനത്ത മഴ; ഡാമുകള്‍ നിറയുന്നു

Tuesday, September 25, 2007

Malayalam News-Tuesday-25-09-07

പ്രധാന വാര്‍ത്തകള്‍
മന്ത്രിയെ മാറ്റണമെന്ന ആവശ്യം ശക്തമാവുന്നു
ഫീസ് വര്‍ദ്ധനവ്: നിരാഹാരം തുടങ്ങി
വേദാന്തിയുടെ തലയ്ക്ക് ആറുപൈസ!
യുഡിഎഫ് കാറ്റ് വിതച്ച് കൊടുങ്കാറ്റ് കൊയ്തു - മുരളീ‍ധരന്‍
ദേവാനന്ദിന്‍റെ ആത്മകഥ പ്രധാനമന്ത്രി പ്രകാശനം ചെയ്യും
മൊബൈല്‍ ലാഭകരമാക്കാന്‍ ഉപഗ്രഹം
ജപ്പാന്‍: ഫുകുഡ പ്രധാനമന്ത്രി
തന്ത്രി മോഹനരുടെ ഹര്‍ജി തള്ളി
പ്ലസ്‌ വണ്‍: സ്റ്റേ തുടരും
ഹൈക്കോടതിയെ സമീപിക്കും - രാഘവന്‍
വേദാന്തിക്കെതിരെ കേസെടുത്തു
പൊലീസിന് സെക്യൂരിറ്റി കമ്മീഷന്‍: മന്ത്രി
അന്വേഷണങ്ങള്‍ക്ക് സ്വാഗതം: ജോര്‍ജ്ജ്
ഡോണ്‍ വ്യാഴാഴ്ച വിക്ഷേപിക്കും : നാസ
കക്ഷിചേര്‍ക്കണമെന്ന് ഐഎസ്ആര്‍ഒ
സര്‍ക്കാരിന് വീണ്ടും വിമര്‍ശനം
ജപ്പാന്‍: അബെ രാജിവച്ചു
ജന കൃഷ്ണമൂര്‍ത്തി അന്തരിച്ചു
മെര്‍ക്കിസ്റ്റണ്‍: ഹര്‍ജി മാറ്റിവച്ചു
ശബരിമലയില്‍ ഉപഗ്രഹ നിരീക്ഷണം
മാധ്യമ ഇന്നിംഗ്സ് ഇല്ലാതെ നായകഗൃഹം
ജോസഫിന്‍റെ മന്ത്രി മുപ്പതിന്
മകന്‍ മരിച്ചു;മാതാപിതാക്കള്‍ ആത്മഹത്യ ചെയ്തു

Monday, September 24, 2007

Malayalam News-Monday-24-09-07

പ്രധാന വാര്‍ത്തകള്‍



പത്താന്‍ കുടുംബം അഭിമാനത്തില്‍
ധോണിയുടെ മഹേന്ദ്രജാലം
പരിയാരം: ഹര്‍ജി ഫയലില്‍ സ്വീകരിച്ചു
മെര്‍ക്കിസ്റ്റണ്‍: വിജിലന്‍സ് അന്വേഷണം നടത്തും
ഇന്തോനേഷ്യയില്‍ ഭൂചലനം
റവന്യു ഉദ്യോഗസ്ഥര്‍ക്ക്‌ സസ്പന്‍ഷന്‍
സുരേഷ്‌കുമാറിന്‍റെ മാപ്പപേക്ഷ തള്ളി
സഭകളുമായി പ്രശ്‌നമില്ല: പിണറായി
പാകിസ്ഥാനില്‍ വീണ്ടും സംഘര്‍ഷം
കുരുവിള വഞ്ചിച്ചെന്ന് കേസ്
രാഹുല്‍ഗാന്ധി കോണ്‍ഗ്രസ് ജനറല്‍ സെക്രട്ടറി
ഇന്ത്യ - ചൈന ചര്‍ച്ച ഇന്ന്
തങ്കച്ചന്‍ ദുര്‍ബലന്‍: സുധാകരന്‍
അവാധ് എക്‍സ്പ്രസില്‍ തീ പിടിത്തം
ജപ്പാനില്‍ ഫുക്കുഡ പ്രധാനമന്ത്രിയായേയ്ക്കും
കണ്ണൂരില്‍ ഹര്‍ത്താല്‍ പൂര്‍ണം
ഇന്ന് ഇന്ത്യ - പാക് യുദ്ധം
ആലപ്പുഴ: ഇടയലേഖനം വീണ്ടും
പരിയാരം: സിപിഎമ്മിന് ഭരണം
കേരളത്തിലേക്ക് റിലയന്‍സിന്‍റെ1000 കോടി
കണ്ണൂര്‍: ഡിസിസി ഓഫീസില്‍ ബോംബേറ്

Malayaam News-Sunday-23-09-07

പ്രധാന വാര്‍ത്തകള്‍
കണ്ണൂരില്‍ നാളെ ഹര്‍ത്താല്‍
യുഡിഎഫിന് പരാജയഭീതി: സിപിഎം
പന്നിയാര്‍: മരിച്ചവരുടെ എണ്ണം ഏഴായി
രാമസേതു:ബി.ജെ.പി ഓഫീസ്‌ ആക്രമിച്ചു
പരിയാരം തെരഞ്ഞെടുപ്പില്‍ സംഘര്‍ഷം
സ്റ്റെയിന്‍സ് വധം: ദാരാസിങ്ങിന് ജീവപര്യന്തം
ബിജെപിയില്‍ വനിതകള്‍ക്ക് 33% സംവരണം
ചെങ്കുളം പവര്‍ഹൌസ് പ്രവര്‍ത്തനം നിര്‍ത്തിവച്ചു
എല്ലാ പട്ടികവിഭാഗക്കാര്‍ക്കും വീട്: വി‌എസ്
മന്ത്രി രാജിവയ്ക്കുന്നതുവരെ പ്രക്ഷോഭം: ചെന്നിത്തല
സര്‍ക്കാ‍ര്‍ ക്ഷമാപണം നടത്തണം: ബിജെപി
മൊയ്തു പാലം തകര്‍ന്നു
വിശ്വനെതിരായ ഹര്‍ജി തള്ളി
ധാര സിംഗിന് ജീവപര്യന്തം
ഹൈദരാബാദില്‍ ആക്രമണ ഭീക്ഷണി
എല്ലാ പട്ടികവിഭാഗക്കാര്‍ക്കും വീട്: വി‌എസ്
മന്ത്രി രാജിവയ്ക്കുന്നതുവരെ പ്രക്ഷോഭം: ചെന്നിത്തല
യു എസ്: ധനികരില്‍ 4 ഇന്ത്യാക്കാര്‍

Saturday, September 22, 2007

Malayalam News-Saturday-22-09-07

പ്രധാന വാര്‍ത്തകള്‍
സെപ്റ്റംബര്‍ 22 ന് റോസ് ദിനം
സൈലന്‍റ്‌വാലി:ബഫര്‍സോണ്‍ പ്രഖ്യാപനം നാളെ
ചൊവ്വയില്‍ ഗുഹകള്‍?
ചെങ്കുളം: പ്രവര്‍ത്തനം നിര്‍ത്തിവച്ചു
മന്ത്രിമാര്‍ക്ക് ഭരണപരിചയ കുറവ് - ചന്ദ്രചൂ‍ഡന്‍
അന്വേഷണം: സഹകരിക്കാമെന്ന് വെളിയം
വിജിലന്‍സ് അന്വേഷണം വേണം:സിപിഎം
ബുധിയയ്ക്ക് പുതിയ പരീശീലകന്‍
വ്യാപാരികള്‍ക്ക് നേരെ ലാത്തിച്ചാര്‍ജ്ജ്
ഫ്യൂജി മോറിയെ പെറുവിന് കൈമാറും
നടന്‍ വിജയന്‍ അന്തരിച്ചു
ഫിഡല്‍ കാസ്ട്രോ ടെലിവിഷനില്‍
യു.ഡി.എഫിന്‍റെ കളക്ടറേറ്റ് ധര്‍ണ ഇന്ന്
മെര്‍ക്കിസ്റ്റണ്‍: വീഴ്ചയുണ്ടെന്ന്‌ റിപ്പോര്‍ട്ട്‌
പന്നിയാര്‍: തെരച്ചിലിന് കരസേനയും
ഡി‌എം‌കെ മന്ത്രിമാരെ പുറത്താക്കണം: ബിജെപി
ആണവ കരാറിന് പിന്തുണയുമായി ബസുവും
അഫ്ഗാനില്‍ പോരാട്ടം രൂക്ഷം: 82 മരണം
കീവികളുടെ ചിറകരിയാന്‍ പാക്പട
ആദിവാസികള്‍ക്ക് ഭൂമി വിതരണം നാളെ
കംഗാരുവേട്ടയ്ക്ക് ഇന്ത്യന്‍ കടുവകള്‍

Friday, September 21, 2007

Malayalam News-Friday-21-09-07

പ്രധാന വാര്‍ത്തകള്‍
മദ്യ വില്‍‌പന: ബാറിനെതിരെ കേസ്
അഴിമതിരഹിത വാളയാര്‍ കൊച്ചിയിലേക്ക്
മെര്‍ക്കിസ്റ്റണ്‍: ആവശ്യമെങ്കില്‍ അന്വേഷണം
അന്വേഷണത്തിന്‍റെ ആവശ്യമില്ല: വെളിയം
വി എസ് രാജിവയ്ക്കണം: കരുണാകരന്‍
എല്‍‌ഡി‌എഫിനെ സി‌പി‌ഐ ഹൈജാക്ക് ചെയ്തു
രാമസേതു: കരുണാനിധിക്ക് ഇടത് പിന്തുണ
ഞാന്‍ ഉടന്‍ തിരിച്ചെത്തും: വാജ്പേയ്
നേതാവ് അദ്വാനി തന്നെ: ജസ്വന്ത്
നാലു മാധ്യമപ്രവര്‍ത്തകര്‍ക്ക്‌ ജയില്‍ ശിക്ഷ
ബിജെപി നിര്‍വാഹക സമിതി തുടങ്ങി
പാകിസ്ഥാനില്‍ വിഷമദ്യം കഴിച്ച് 27 മരണം
പലസ്തീന്‍ പ്രശ്നം ചര്‍ച്ച ചെയും: റൈസ്
പരാമര്‍ശം പിന്‍‌വലിക്കില്ല: കരുണാനിധി
ആണവകരാര്‍: ഇന്ന് പി‌ബി യോഗം
ഇന്ത്യയ്ക്ക് രൌദ്രഭാവം
പാകിസ്ഥാന് മുന്നാം ജയം
ഇടുക്കിയില്‍ ജലനിരപ്പ് ഉയരുന്നു
കനത്ത മഴ: ഉള്ളിവില ഉയരുന്നു
കല്ലട ജലമേളയ്ക്ക് ഒരുക്കങ്ങള്‍ പൂര്‍ത്തിയായി
ട്വന്‍റി:20: ഓസീസ് സെമിയില്‍
ഉന്നത ഉദ്യോഗസ്ഥര്‍ക്കെതിരെ വിജിലന്‍സ് അന്വേഷണം
ചെന്നിത്തലയ്ക്കെതിരെ അന്വേഷണം
സമരത്തെ രാഷ്ട്രീയമായി നേരിടും - ഇടതുമുന്നണി
മുഷറഫിനെതിരെ ലാദന്‍
രാമന്‍ വലിയ നുണ: കരുണാനിധി
പാക്കിസ്ഥാനില്‍ പ്രസിഡന്‍റ് തെരഞ്ഞെടുപ്പ് ഒക്‍ടോബര്‍ 6ന്‌
എയര്‍ ഇന്ത്യക്ക് യു.എന്‍.അവാര്‍ഡ്
അംബികാസോണി പ്രധാനമന്ത്രിയെ കണ്ടു
ഫ്രാന്‍സ് പൊതുമേഖലയെ വെട്ടിയൊതുക്കുന്നു
കാട്ടാന വനം ഉദ്യോഗസ്ഥനെ കുത്തിക്കൊന്നു
സമരവുമായി മുന്നോട്ടു തന്നെ

Wednesday, September 19, 2007

Malayalam News-Thursday-20-09-07

പ്രധാന വാര്‍ത്തകള്‍
ഘനിം വധം: പ്രതിഷേധം ഇരമ്പുന്നു
ആന്ധ്രയില്‍ വെള്ളപ്പൊക്കം:36 മരണം
മാപ്പ് പറയാതെ വിശ്രമമില്ല : അദ്വാനി
പന്നിയാര്‍: നാവിക സേന ഇന്നെത്തും
സൂര്യ ഫെസ്റ്റിവല്‍ നാളെ മുതല്‍
സഭ അനിശ്ചിതകാലത്തേയ്ക്ക് പിരിഞ്ഞു
എം.എല്‍.എമാരുടെ നിരാഹാരം അവസാനിപ്പിച്ചു
മെര്‍ക്കിസ്റ്റണ്‍: അന്വേഷിക്കുമെന്ന് വി എസ്
ഷെരീഫ്‌ തിരിച്ചെത്തുമെന്ന്‌ സഹോദരന്‍
ചര്‍ച്ചകള്‍ ക്രിയാത്മകം: പ്രണബ്
കീവികളുടെ ചിറകരിഞ്ഞ് ദക്ഷിണാഫ്രിക്ക
ഇന്ത്യ ഇംഗ്ലണ്ടിനെ സിക്സര്‍ പറത്തി
സഭാ സമ്മേളനം ഇന്ന് അവസാനിക്കും
ട്വന്‍റി: ബംഗ്ലാദേശ് പുറത്ത്
വിപണി 654 പോയിന്‍റ് ലാഭത്തില്‍
സുരക്ഷാസമിതി വിപുലീകരിക്കണം: മൂണ്‍
സേലം ഡിവിഷന്‍: ഉദ്ഘാടനം നവംബര്‍ 1ന്‌
പോണ്ടിംഗില്ല; ഓസീസിന് തിരിച്ചടി തുടരുന്നു
ലിസി ജേക്കബ് മാജിക് പഠിക്കുന്നു
നാളെ വിദ്യാഭ്യാസ ബന്ദ്‌
ധന്യശ്രീ‍ : അറ്റകുറ്റപ്പണികള്‍ സര്‍ക്കാര്‍ ചെയ്യണം
മുഖ്യമന്ത്രിക്കെതിരെ ഇസ്മയില്‍
സര്‍ക്കാര്‍ മറുപടി തൃപ്തികരമല്ല :ബര്‍ദന്‍
യുവമോര്‍ച്ചാ മാര്‍ച്ചില്‍ സംഘര്‍ഷം
മന്ത്രിമാരെ വഴിയില്‍ തടയും - ബി.ജെ.പി
രാമസേതു: കരുണാനിധി ഉറച്ചു തന്നെ

Malayalam News-Wedensday-19-09-07

പ്രധാന വാര്‍ത്തകള്‍
റബ്ബര്‍ ഡാം: കേന്ദ്രസംഘമെത്തി
യു എസിനെതിരെ ചാരപ്രവര്‍ത്തനം
സിഖുകാര്‍ക്ക് പാക് വിസ നിഷേധിച്ചു
വിജിലന്‍സില്‍ പോഴ്ന്‍‌മാരില്ല - കോടിയേരി
സുപ്രിംകോടതിയില്‍ സുരക്ഷ ശക്തമാക്കും
നിയമസഭ ഇന്നത്തേക്ക് പിരിഞ്ഞു
മെര്‍ക്കിസ്റ്റണ്‍: അന്വേഷിക്കേണ്ടത് കേന്ദ്രമെന്ന് മുഖ്യമന്തി
പൊള്ളാച്ചിയില്‍ ട്രെയിന്‍ തടയുന്നു
123: ഇന്ന് നിര്‍ണായക യോഗം
തമിഴ്നാട് ബസ് കത്തിച്ചു
വിപണി 16,000 പോയിന്‍റ് കടന്നു
ബംഗ്ലാദേശിനെ ലങ്ക തകര്‍ത്തു
ഇന്ത്യക്കിന്ന് ജീവന്‍ മരണ പോരാട്ടം
മെര്‍ക്കിസ്റ്റണ്‍: മുഖ്യ വനപാലകന് സസ്പെന്‍ഷന്‍
രാമസേതു: സോണിയ താക്കീത് നല്‍കി
അഞ്ച് തീവ്രവാദികള്‍ കൊല്ലപ്പെട്ടു
ആറു മാസം കത്തിരിക്കുക: കാരാട്ട്
350 സ്ത്രീകള്‍ പീഡനത്തിനിരയായി
വിദേശദമ്പതികള്‍ ജീവനൊടുക്കി
ഏഷ്യാഡില്‍ ട്വന്‍റി20 ക്രിക്കറ്റും
പത്താന്‍, ഹര്‍ഭജന്‍ ടീമില്‍; അഗാര്‍ക്കര്‍, മുനാഫ് പുറത്ത്
പരിയാരം: കേന്ദ്ര സേന വേണമെന്ന്
പി ജെ തോമസ് ചീഫ് സെക്രട്ടറി
മന്ത്രിമാര്‍ ബിനാമികള്‍: കുഞ്ഞാലിക്കുട്ടി
ഫാഷന്‍ ഇന്‍സ്റ്റിട്യൂട്ട്‌ കണ്ണൂരില്‍
ഭൂമാഫിയയുമായി സര്‍ക്കാരിന് ബന്ധമില്ല
തകഴി കുട്ടന്‍പിള്ള അന്തരിച്ചു
പ്രതിപക്ഷം സഭ ബഹിഷ്കരിച്ചു
ബാഗ്ദാദില്‍ സ്ഫോടനം: ഏഴു മരണം
നേപ്പാളില്‍ മാവോകള്‍ ഭരണ പങ്കാളിത്തം ഉപേക്ഷിച്ചു
പ്രസിഡന്‍റായാല്‍ യൂണിഫോമഴിക്കും:മുഷാറഫ്
ധോണി ഏകദിന നായകന്‍
ഭാമ അടുത്ത മഞ്ജുവാര്യര്‍?

Tuesday, September 18, 2007

Malayalam News-Tuesday-18-09-07

പ്രധാന വാര്‍ത്തകള്‍




സച്ചിന്‍ നായകനാകാന്‍ സാധ്യത


പാകിസ്ഥാന് 33 റണ്‍സ് ജയം


സോണിക്കെതിരെ ധവാനും


ആണവ ശക്തി അവഗണിക്കാനാവില്ല : ബുദ്ധദേവ്


സിയാച്ചിന്‍: പാകിസ്ഥാന്‍ പ്രതിഷേധിച്ചു


രാമസേതു: ബി‌ജെ‌പി നിയമ യുദ്ധത്തിന്


ആണവ കരാര്‍: ഇടതിന് മറുപടി നല്‍കി


ഹൈദരാബാദ് സ്ഫോടനം: ഒരാള്‍ പിടിയില്‍


പവര്‍ ഹൌസിലേക്കുള്ള പൈപ്പ് പൊട്ടി: മൂന്ന് മരണം


തൃശൂരില്‍ നാളെ വാഹന പണിമുടക്ക്


മുരിങ്ങൂര്‍: ഹര്‍ജി തള്ളി


എല്ലാ ജില്ലകളിലും ഐടി പാര്‍ക്കുകള്‍


മെര്‍ക്കിന്‍സ്റ്റണ്‍:റവന്യൂ വകുപ്പ് അന്വേഷണം തുടങ്ങി


മിഠായിത്തെരുവ് തീ പിടിത്തം അട്ടിമറിയല്ല


എം‌എല്‍‌എമാര്‍ നിരാഹാരം നടത്തുന്നു


കര്‍ഷക ക്ഷേമപദ്ധതി നവംബറില്‍


അപാകതയുണ്ടെന്ന് സമ്മതിക്കുന്നു: ഉമ്മന്‍‌ചാണ്ടി


ആശുപത്രിയില്‍ രോഗിയുടെ ആത്മഹത്യ


അഫ്ഗാനിസ്ഥാനില്‍ ചാവേര്‍ ആക്രമണം: എട്ട് മരണം


മുഷാറഫിന് സുപ്രിംകോടതിയുടെ തിരിച്ചടി


ഇറാന് ഫ്രാന്‍സിന്‍റെ താക്കീത്


പ്രധാനമന്ത്രി നാളെ ആശുപത്രി വിടും


വൈശാലി:മൃതദേഹങ്ങള്‍ പുഴയില്‍


സൈനികപരിശീലനം തുടങ്ങി


ലിസി ജേക്കബ് വിശ്വസ്ത: കരുണാകരന്‍


സുനാമി: പ്രതിപക്ഷം ഇറങ്ങിപ്പോയി


ലഡാക്കില്‍ ഇന്തോ- ബ്രിട്ടീഷ് സൈനികാഭ്യാസം


1117 കുടുംബങ്ങള്‍ക്ക് പട്ടയം


ആഡംബരവീടുകള്‍ക്ക് നിയന്ത്രണം


വീര നായകനായി വെറ്റോറി


ശബരിമല നട തുറന്നു


ഇറാന് ഫ്രാന്‍സിന്‍റെ യുദ്ധ മുന്നറിയിപ്പ്


തായ് വിമാനം തകര്‍ന്ന് 88 മരണം


സുനാമി ഫണ്ട്: ഉപരോധം തുടങ്ങി


കേറ്റ് നിതംബലേലത്തിന് !


ബിന്‍ ലാദന്‍ ബ്രാന്‍ഡ് നെയിം മാത്രം


ആണവ കരാര്‍: ഇന്ത്യ സുപ്രധാന ചര്‍ച്ചകള്‍ക്ക്


ആദിവാസി കുടുംബങ്ങള്‍ക്ക് പട്ടയം


ശിവശങ്കര്‍ മേനോന്‍ കൊയ്‌റാളയെ സന്ദര്‍ശിച്ചു


സുനാമി: സര്‍ക്കാരിനെതിരെ ഇടയ ലേഘനം


വാഷിംഗ്‌ടണില്‍ യുദ്ധ വിരുദ്ധ പ്രകടനം


ന്യൂസിലാന്‍ഡിന് 10 റണ്‍സ് ജയം.


ഇന്തോനേഷ്യ: മരണം 23 കവിഞ്ഞു


സി‌പി‌ഐ അന്വേഷണം ഭയക്കുന്നു: ഹസന്‍


ഇന്ത്യ ഇന്ന് കിവികള്‍ക്കെതിരെ

Malyalam News-Monday-17-09-07

പ്രധാന വാര്‍ത്തകള്‍

സുനാമി: പ്രതിപക്ഷം ഇറങ്ങിപ്പോയി


ലഡാക്കില്‍ ഇന്തോ- ബ്രിട്ടീഷ് സൈനികാഭ്യാസം


1117 കുടുംബങ്ങള്‍ക്ക് പട്ടയം


ആഡംബരവീടുകള്‍ക്ക് നിയന്ത്രണം


വീര നായകനായി വെറ്റോറി


ശബരിമല നട തുറന്നു


ഇറാന് ഫ്രാന്‍സിന്‍റെ യുദ്ധ മുന്നറിയിപ്പ്


തായ് വിമാനം തകര്‍ന്ന് 88 മരണം


സുനാമി ഫണ്ട്: ഉപരോധം തുടങ്ങി


കേറ്റ് നിതംബലേലത്തിന് !


ബിന്‍ ലാദന്‍ ബ്രാന്‍ഡ് നെയിം മാത്രം


ആണവ കരാര്‍: ഇന്ത്യ സുപ്രധാന ചര്‍ച്ചകള്‍ക്ക്


ആദിവാസി കുടുംബങ്ങള്‍ക്ക് പട്ടയം


ശിവശങ്കര്‍ മേനോന്‍ കൊയ്‌റാളയെ സന്ദര്‍ശിച്ചു


സുനാമി: സര്‍ക്കാരിനെതിരെ ഇടയ ലേഘനം


വാഷിംഗ്‌ടണില്‍ യുദ്ധ വിരുദ്ധ പ്രകടനം


ന്യൂസിലാന്‍ഡിന് 10 റണ്‍സ് ജയം.


ഇന്തോനേഷ്യ: മരണം 23 കവിഞ്ഞു


സി‌പി‌ഐ അന്വേഷണം ഭയക്കുന്നു: ഹസന്‍


ഇന്ത്യ ഇന്ന് കിവികള്‍ക്കെതിരെ


ശബരിമലയില്‍ ഇന്ന് നട തുറക്കും


ഇന്തോനേഷ്യയില്‍ വാഹനാപകടം: 10 മരണം


സൈലന്‍റ് വാലി‍: ഉദ്ഘാടനം മാറ്റി


പുതിയ മന്ത്രി: തീരുമാനം ഉണ്ടാകില്ല


ബിലാല്‍ കൊല്ലപ്പെട്ടെന്ന് സ്ഥിരീകരണം


മയക്കുമരുന്ന് കടത്തുകാര്‍ക്ക് വധശിക്ഷ


ന്യൂയോര്‍ക്ക് ടൈംസ് ലേഖകന് മോചനം


നാടന്‍ ബോംബ് പൊട്ടി 3 മരണം


സഹോദരികളെ മരിച്ച നിലയില്‍ കണ്ടെത്തി


ആവശ്യപ്പെട്ടാല്‍ രാജി: അംബികാ സോണി


കുറ്റക്കാര്‍ ഉദ്യോഗസ്ഥര്‍ മാത്രം: വെളിയം


ഫെഡറേഷന്‍ കപ്പ്: ഇന്ന് ഫൈനല്‍


കോടതിയെ സമീപിക്കും - രവീന്ദ്രന്‍


ടെന്‍ഡുല്‍ക്കര്‍ നായകാനായേക്കും


മട്ടന്നൂര്‍ നഗരസഭ: സീമ ചെയര്‍പേഴ്സണ്‍

Malayalam News-Sunday -16-09-07

പ്രധാന വാര്‍ത്തകള്‍

ശബരിമലയില്‍ ഇന്ന് നട തുറക്കും


ഇന്തോനേഷ്യയില്‍ വാഹനാപകടം: 10 മരണം


സൈലന്‍റ് വാലി‍: ഉദ്ഘാടനം മാറ്റി


പുതിയ മന്ത്രി: തീരുമാനം ഉണ്ടാകില്ല


ബിലാല്‍ കൊല്ലപ്പെട്ടെന്ന് സ്ഥിരീകരണം


മയക്കുമരുന്ന് കടത്തുകാര്‍ക്ക് വധശിക്ഷ


ന്യൂയോര്‍ക്ക് ടൈംസ് ലേഖകന് മോചനം


നാടന്‍ ബോംബ് പൊട്ടി 3 മരണം


സഹോദരികളെ മരിച്ച നിലയില്‍ കണ്ടെത്തി


ആവശ്യപ്പെട്ടാല്‍ രാജി: അംബികാ സോണി


കുറ്റക്കാര്‍ ഉദ്യോഗസ്ഥര്‍ മാത്രം: വെളിയം


ഫെഡറേഷന്‍ കപ്പ്: ഇന്ന് ഫൈനല്‍


കോടതിയെ സമീപിക്കും - രവീന്ദ്രന്‍


ടെന്‍ഡുല്‍ക്കര്‍ നായകാനായേക്കും


മട്ടന്നൂര്‍ നഗരസഭ: സീമ ചെയര്‍പേഴ്സണ്‍


തീരുമാനത്തില്‍ ഉറച്ചു നില്‍ക്കുന്നു - ലിസി ജേക്കബ്


പ്രധാനമന്ത്രി ശസ്ത്രക്രിയ നടത്തി


പതിനെട്ടാംകനാല്‍ പദ്ധതി പുനരാരംഭിച്ചു


വിരമിക്കാന്‍ ഉദ്ദേശിക്കുന്നില്ല: കരുണാനിധി


രാമസേതു: ഉദ്യോഗസ്ഥര്‍ക്ക് സസ്പെന്‍ഷന്‍


ജോസഫ് ഗ്രൂപ്പിന്‍റെ മന്ത്രി ഇന്ന്


ഗുരുവായൂരില്‍ ആനയിടഞ്ഞു


ബേനസിര്‍ ഒക്ടോബര്‍ 18ന് പാകിലെത്തും


ടൈ: ബോള്‍ഡ് ഔട്ടില്‍ ഇന്ത്യ


വിനായക ചതുര്‍ഥി-ഗണേശോത്സവം


സുബ്‌കോവ് റഷ്യന്‍ പ്രധാനമന്ത്രി


വനം‌മന്ത്രിക്ക് വിമര്‍ശനം


സര്‍ക്കാരിന് ഹൈക്കോടതി വിമര്‍ശനം


ശ്രീലങ്കയ്‌ക്ക് തകര്‍പ്പന്‍ ജയം


രാമന്‍:സത്യവാങ്ങ് മൂലം പിന്‍‌വലിച്ചു


നിരോധനം 30 മൈക്രോണിന് താഴെയുള്ളവയ്ക്ക്


ചാന്ദ്രദൌത്യവുമായി ജപ്പാന്‍


സതീശന്‍ നമ്പൂതിരി ഗുരുവായൂര്‍ മേല്‍ശാന്തി


ലിസി ജേക്കബ് തീരുമാനം മാറ്റുന്നു?


സിപിഎം,സിപിഐ യോഗം തുടരുന്നു


ബഹിരാകാശ ഇന്‍സ്റ്റിട്യൂട്ട്:പ്രധാനമന്ത്രി എത്തും


തിക്കുറിശ്ശി പുരസ്കാരം തിലകന്


രാഹുല്‍ ദ്രാവിഡ് ക്യാപ്റ്റന്‍ സ്ഥാനം രാജിവച്ചു


സ്വയംഭരണാവകാശം:തീരുമാനം ആറുമാസത്തിനുള്ളില്‍

Friday, September 14, 2007

Malayalam News-Saturday-15-09-07

പ്രധാന വാര്‍ത്തകള്‍
തീരുമാനത്തില്‍ ഉറച്ചു നില്‍ക്കുന്നു - ലിസി ജേക്കബ്
പ്രധാനമന്ത്രി ശസ്ത്രക്രിയ നടത്തി
പതിനെട്ടാംകനാല്‍ പദ്ധതി പുനരാരംഭിച്ചു
വിരമിക്കാന്‍ ഉദ്ദേശിക്കുന്നില്ല: കരുണാനിധി
രാമസേതു: ഉദ്യോഗസ്ഥര്‍ക്ക് സസ്പെന്‍ഷന്‍
ജോസഫ് ഗ്രൂപ്പിന്‍റെ മന്ത്രി ഇന്ന്
ഗുരുവായൂരില്‍ ആനയിടഞ്ഞു
ബേനസിര്‍ ഒക്ടോബര്‍ 18ന് പാകിലെത്തും
ടൈ: ബോള്‍ഡ് ഔട്ടില്‍ ഇന്ത്യ
വിനായക ചതുര്‍ഥി-ഗണേശോത്സവം
സുബ്‌കോവ് റഷ്യന്‍ പ്രധാനമന്ത്രി
വനം‌മന്ത്രിക്ക് വിമര്‍ശനം
സര്‍ക്കാരിന് ഹൈക്കോടതി വിമര്‍ശനം
ശ്രീലങ്കയ്‌ക്ക് തകര്‍പ്പന്‍ ജയം
രാമന്‍:സത്യവാങ്ങ് മൂലം പിന്‍‌വലിച്ചു
നിരോധനം 30 മൈക്രോണിന് താഴെയുള്ളവയ്ക്ക്
ചാന്ദ്രദൌത്യവുമായി ജപ്പാന്‍
സതീശന്‍ നമ്പൂതിരി ഗുരുവായൂര്‍ മേല്‍ശാന്തി
ലിസി ജേക്കബ് തീരുമാനം മാറ്റുന്നു?
സിപിഎം,സിപിഐ യോഗം തുടരുന്നു
ബഹിരാകാശ ഇന്‍സ്റ്റിട്യൂട്ട്:പ്രധാനമന്ത്രി എത്തും
തിക്കുറിശ്ശി പുരസ്കാരം തിലകന്
രാഹുല്‍ ദ്രാവിഡ് ക്യാപ്റ്റന്‍ സ്ഥാനം രാജിവച്ചു
സ്വയംഭരണാവകാശം:തീരുമാനം ആറുമാസത്തിനുള്ളില്‍
സൈന്യത്തെ ചുരുക്കുമെന്ന് ബുഷ്
പുതിയ മന്ത്രിയെ നാളെ തീരുമാനിക്കും - പി.ജെ.ജോസഫ്

Thursday, September 13, 2007

Malayalam News-Friday-14-09-07

പ്രധാന വാര്‍ത്തകള്‍
ഇന്ത്യ - സ്കോട്ലന്‍ഡ്‌ മത്സരം മഴ മുടക്കി
പത്മനാഥനെ അറസ്റ്റ് ചെയ്തില്ല: പ്രണാബ്
കെഎസ്ആര്‍ടിസി ബസ് മറിഞ്ഞ് ഒരാള്‍ മരിച്ചു
ഇംഗ്ലണ്ടിന് 50 റണ്‍സ് വിജയം
പ്രതിപക്ഷം സഭ ബഹിഷ്കരിച്ചു
ബസ്‌ മറിഞ്ഞ്‌ 22 പേര്‍ക്ക്‌ പരിക്ക്‌
ചന്ദനമുട്ടികള്‍ പിടികൂടി
ലിസി ജേക്കബ് അവധിക്ക് അപേക്ഷിച്ചു: മുഖ്യമന്ത്രി
മിഠായിത്തെരുവ്: വ്യാപാരികളുടെ മൊഴിയെടുത്തു
മെര്‍ക്കിസ്റ്റണ്‍: നിവേദിത അന്വേഷിക്കും
ഹൈഡ് ആക്ട്: ഇന്ന് വിയോജനകുറിപ്പ് നല്‍കും
ഷാറൂഖിനും പത്നിക്കും നോട്ടീസ്
തമിഴ്നാട്ടില്‍ ന്യൂനപക്ഷ സംവരണം
സ്ഫോടനം: റഫീഖിന് നാര്‍ക്കോ പരിശോധന
പ്രധാനമന്ത്രി മാപ്പ് പറയണം: അദ്വാനി
ചാവേറാക്രമണം: 15 പാക് സൈനികര്‍ മരിച്ചു
സ്ഫോടനം: അമേരിക്കയുടെ സഹായി കൊല്ലപ്പെട്ടു
ചീഫ് സെക്രട്ടറി സ്ഥാനമൊഴിയുന്നു
സൈബര്‍ കഫേയില്‍ കുട്ടികള്‍ക്ക് വിലക്ക്
ബംഗ്ലാദേശിന് അട്ടിമറി ജയം
പാകിസ്ഥാന്‍: ഷെരീഫിന് മത്സരിക്കാനാവില്ല
രാമസേതു: സത്യവാങ്മൂലം പിന്‍‌വലിക്കും
പാകിസ്ഥാനില്‍ ബുദ്ധ പ്രതിമ തകര്‍ക്കാന്‍ ശ്രമം
അഫ്ഗാനില്‍ 45 തീവ്രവാദികളെ വധിച്ചുവെന്ന്
വാര്‍ദ്ധക്യകാല പെന്‍ഷന്‍ നടപ്പാക്കുന്നു
കന്നിയങ്കത്തിന് ഇന്ത്യ ഇന്നിറങ്ങുന്നു
ദാവൂദിനെ കൈമാറും: ബേനസിര്‍
കന്നഡയില്‍ ഒരു കൈനോക്കാന്‍ റോമ
തന്നെ ആരും അധിക്ഷേപിച്ചില്ല - സ്പീക്കര്‍
സഹായത്തിന് ഇടത് ഉണ്ടാവില്ല: കാരാട്ട്
പോളിയോ മരുന്ന് കഴിച്ച് ശരീരം തളര്‍ന്നു

Malayalam News-Thursday-13-09-07

പ്രധാന വാര്‍ത്തകള്‍
എം.എല്‍.എമാരുടെ നിരാഹാരം തുടങ്ങി
അറ്റകുറ്റപ്പണി:320 കോടിയ്ക്ക് ഭരണാനുമതി
ചെങ്കോട്ട: അഷ്ഫാഖിന് വധശിക്ഷ
ഉരുട്ടിക്കൊല:ഫുള്‍ ബഞ്ചിന് വിട്ടു
കൊച്ചിയില്‍ കെട്ടിടം തകര്‍ന്ന് രണ്ട് മരണം
പ്രതിപക്ഷം സഭ ബഹിഷ്ക്കരിച്ചു
പാകില്‍ ലാദന്‍ ജനപ്രിയന്‍
ശ്രീമതിക്കെതിരെ കേസ് രജിസ്റ്റര്‍ ചെയ്തു
സത്യവാങ്‌മൂലം പിന്‍‌വലിക്കണം: അദ്വാനി
ഓസീസിനെ സിംബാബ്‌വേ മലര്‍ത്തി
പാകിസ്ഥാന് 51 റണ്‍സ് വിജയം
റഷ്യയില്‍ സര്‍ക്കാറിനെ പിരിച്ചുവിട്ടു
ഇന്തോനേഷ്യയില്‍ ഭൂകമ്പം; സുനാമി മുന്നറിയിപ്പ്
രാമായണത്തിന് തെളിവൊന്നുമില്ല
ദാവൂദ് പാകിസ്ഥാനിലെന്ന് ഇന്‍റര്‍പോള്‍
നെടുമാരനെ അറസ്റ്റു ചെയ്തു
ന്യൂസിലന്‍ഡിന് തകര്‍പ്പന്‍ ജയം
യൂത്ത്‌കോണ്‍ഗ്രസ് മാര്‍ച്ച് അക്രമാസക്തം
രവിവര്‍മ പുരസ്കാരം നല്‍കുന്നത് തടഞ്ഞു
റമദാന്‍ വ്രതം നാളെമുതല്‍
വി.ഐ.പി പ്രശ്നം സി.ബി.ഐക്ക് വിട്ടു
പ്രതിപക്ഷം സഭ ബഹിഷ്കരിച്ചു
പത്മനാഥനെ അറസ്റ്റ് ചെയ്തില്ലെന്ന്
ജപ്പാന്‍ പ്രധാനമന്ത്രി രാജിവയ്ക്കും
കര്‍ണാടക മൊബൈല്‍ നിരോധിക്കുന്നു

Tuesday, September 11, 2007

Malayalam News-Wedensday-12-09-07

പ്രധാന വാര്‍ത്തകള്‍
പരോള്‍ വ്യവസ്ഥകള്‍ ഉദാരമാക്കും
മെര്‍ക്കിസ്റ്റണ്‍: മന്ത്രിക്ക് പങ്കില്ലെന്ന് വി‌എസ്
റഷ്യ: പുതിയ ബോംബ് പരീക്ഷിച്ചു
ബ്രിട്ടന്‍: മൊബൈലിന് വിലക്ക് വരുന്നു
രാ‍ജീവ് വധം: കുമരന്‍ അറസ്റ്റില്‍
രാജ്യവ്യാപകമായി റോഡ് ഉപരോധം
ട്വന്റി 20 ഓസീസ് - സിംബാബ്‌വേ പോരാട്ടം ഇന്ന്
നിയമസഭയില്‍ വായ്‌ മൂടിക്കെട്ടി പ്രതിഷേധം
ഷെരീഫ്: ഹര്‍ജികള്‍ പരിഗണിക്കുന്നു
സേലം; തൃപ്‌തികരമായ തീരുമാനം: വിഎസ്
പാകിസ്ഥാനില്‍ ചാവേറാക്രമണം: 16 മരണം
രാഷ്‌ട്രീയസമിതി 19ന്‌ വീണ്ടും ചേരും
ട്വന്‍റി20: ദക്ഷിണാഫ്രിക്കയ്ക്ക് വിജയം
കിളിരൂര്‍:ശ്രീ‍മതിയുടെ പങ്ക് അന്വേഷിക്കാന്‍ നിര്‍ദ്ദേശം
ജോലിക്ക് മാത്രം കൂലി: യച്ചൂരി
ലീലാ പാലസ് ഒന്നാം സ്ഥാനത്ത്
ഒളിമ്പിക്സിന് ഭീഷണി: ചൈന
സേലം പ്രശ്നം പരിഹരിച്ചു
സൈബര്‍ക്രൈമിനെതിരെ: അന്താരാഷ്ട്ര സമ്മേളനം
ജൂലന്‍ ഗോസ്വാമി മികച്ച വനിത ക്രിക്കറ്റര്‍